Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദിവ്യയുടെ അസുലഭനേട്ടം പ്രചോദനമെന്ന് മോദി; ഗ്രാന്‍റ് മാസ്റ്റര്‍ പട്ടം നേടിയതില്‍ അഭിനന്ദനമെന്ന് അമിത് ഷാ

ഫിഡെയുടെ വനിതാ ലോകകപ്പ് കിരീടം നേടിയ ദിവ്യ ദേശ് മുഖിന്‍റേത് അസുലഭ നേട്ടമാണെന്നും അത് വരും തലമുറകള്‍ക്ക് പ്രചോദനമാണെന്നും പ്രധാനമന്ത്രി മോദി. ടൂര്‍ണ്ണമെന്‍റില്‍ ഉടനീളം കരുത്ത് കാട്ടിയ കൊനേരു ഹംപിയെയും മോദി അഭിനന്ദിച്ചു. ഫൈനലിലെ രണ്ട് താരങ്ങള്‍ക്കും നല്ലൊരു ഭാവിയും പ്രധാനമന്ത്രി ആശംസിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2025, 07:46 pm IST
inIndia, Sports, Chess

ബടുമി (ജോര്‍ജ്ജിയ): ഫിഡെയുടെ വനിതാ ലോകകപ്പ് കിരീടം നേടിയ ദിവ്യ ദേശ് മുഖിന്‍റേത് അസുലഭ നേട്ടമാണെന്നും അത് വരും തലമുറകള്‍ക്ക് പ്രചോദനമാണെന്നും പ്രധാനമന്ത്രി മോദി. ടൂര്‍ണ്ണമെന്‍റില്‍ ഉടനീളം കരുത്ത് കാട്ടിയ കൊനേരു ഹംപിയെയും മോദി അഭിനന്ദിച്ചു. ഫൈനലിലെ രണ്ട് താരങ്ങള്‍ക്കും നല്ലൊരു ഭാവിയും പ്രധാനമന്ത്രി ആശംസിച്ചു.

A historic final featuring two outstanding Indian chess players!

Proud of the young Divya Deshmukh on becoming FIDE Women's World Chess Champion 2025. Congratulations to her for this remarkable feat, which will inspire several youngsters.

Koneru Humpy has also displayed… pic.twitter.com/l7fWeA3qLw

— Narendra Modi (@narendramodi) July 28, 2025

ഫിഡെ വനിത ലോകകപ്പ് നേടിയ ദിവ്യ ദേശ്മുഖിനെ അഭിനന്ദിച്ചതോടൊപ്പം ഈ കിരീടത്തിലൂടെ ഗ്രാന്‍റ് മാസ്റ്റര്‍ പദവി കൂടി നേടിയതിനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദനം അറിയിച്ചു. സാധാരണ ഗ്രാന്‍റ് മാസ്റ്റര്‍ പദവിയ്‌ക്ക് മൂന്ന് നോമുകളോ അതല്ലെങ്കില്‍ ക്ലാസിക് ചെസ്സില്‍ 2500 എന്ന റേറ്റിംഗോ നേടിയിരിക്കണം. എന്നാല്‍ ദിവ്യ ദേശ്മുഖിന് ഇത് രണ്ടും ഉണ്ടായിരുന്നില്ല. പകരം ലോകപ്രശസ്തമായ ഫിഡെ വനിതാ ലോകകിരീടം നേടിയതിനാല്‍ ആഗോള ചെസ് ഫെഡറേഷനായ ഫിഡെ നേരിട്ട് ദിവ്യ ദേശ്മുഖിന് ഗ്രാന്‍റ് മാസ്റ്റര്‍ പദവി നല്‍കുകയായിരുന്നു.

ലോകം ഗൂഗിളില്‍ ദിവ്യയെ തിരയുന്നു

ദിവ്യ ദേശ്മുഖിനെ ഇതോടെ ലോകം മുഴുവന്‍ ഗൂഗിളില്‍ തിരയുകയാണ്. ഫിഡെ ലോക വനിതാ ചെസ്സ് കിരീടം ഇത്രയും ചെറിയ പ്രായത്തില്‍ നേടുന്ന താരമായതും ലോകത്തിന് അത്ഭുതമായിരിക്കുകയാണ്. ചതുരംഗത്തില്‍ ഇന്ത്യയുടെ അപൂര്‍വ്വ കുതിപ്പിന് മറ്റൊരു ഉദാഹരണം കൂടിയാണ് ദിവ്യ ദേശ്മുഖിന്റെ വിജയം.

മഹാരാഷ്‌ട്രയിലെ നാഗ് പൂര്‍ സ്വദേശിയാണ് ദിവ്യ ദേശ് മുഖ്. മഹാരാഷ്‌ട്രയിലെ നാഗ് പൂര്‍ സ്വദേശിയായ ദിവ്യ ദേശ്മുഖിന് 19 വയസ് മാത്രമാണ് പ്രായം. നാഗ് പൂരിലെ ഡോക്ടര്‍ ദമ്പതിമാരായ ജിതേന്ദ്ര ദേശ്മുഖ്, നമ്രത ദേശ്മുഖ് എന്നിവരുടെ മകളാണ് ദിവ്യ. അമ്മ നമ്രത ദേശ്മുഖ് തന്റെ ജീവിതം ദിവ്യയ്‌ക്കായി ഉഴിഞ്ഞുവെച്ചിരിക്കുകയാണ്. എതിരാളി എത്ര വലിയ ആളായാലും അവര്‍ക്ക് ഇളക്കാന്‍ കഴിയാത്ത മനശ്ശാന്തതയാണ് ദിവ്യയുടെ പ്രത്യേകത. എത്ര സമ്മര്‍ദ്ദത്തിന് നടുവിലും നോര്‍മല്‍ ഹൃദയമിടിപ്പ് നിലനിര്‍ത്തുക എന്ന അപൂര്‍വ്വസിദ്ധി ദിവ്യയ്‌ക്കുണ്ട്. ഇതാണ് അവരെ മികച്ച താരമാക്കുന്നത്. കാരണം സ്പോര്‍ട്സില്‍ ഇപ്പോള്‍ മനശ്ശാസ്ത്രത്തിനാണ് കൂടുതല്‍ പ്രാധാന്യം. വിജയിക്കാനുള്ള ആത്മവിശ്വാസം കൂടുതലുള്ള ആളാണ് എപ്പോഴും എതിരാളിക്ക് മേല്‍ വിജയം നേടുക. സ്പോര്‍ട്സ് സൈക്കോളജിസ്റ്റുകള്‍ക്ക് ഈ ആധുനിക കാലത്ത് പ്രാധാന്യം കൂടി വരുന്നതും ഇതുകൊണ്ടാണ്.

മാത്രമല്ല, അപ്രതീക്ഷിതമായ ആക്രമണശൈലിയും ദിവ്യയുടെ പ്രത്യേകതയാണ്. ചെന്നൈയിലെ ചെസ് ഗുരുകുലില്‍ പഠിച്ച ദിവ്യയ്‌ക്ക് ചെസ്സിന്റെ അടിസ്ഥാന പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയത് ആര്‍.ബി രമേഷ് ആണ്. പ്രജ്ഞാനന്ദ, ഗുകേഷ് എന്നിവരെ ചെസ് പഠിപ്പിച്ച രമേഷ് ദിവ്യയിലെ ചെസ് അഭിനിവേശത്തെ തേച്ചുമിനുക്കി എന്ന് പറയാം. അല്ലെങ്കില്‍ സെമിയില്‍ അനായാസമായി ലോക ആറാം റാങ്ക് കാരിയായ ചൈനീസ് താരം ടാന്‍ സോംഗിയെ തോല്‍പിച്ചിട്ടും കൂളായി ഇരിക്കുന്ന ദിവ്യയുടെ വീഡിയോ ആരും മറക്കില്ല. ജോര്‍ജ്ജിയയിലെ ടൂര്‍ണ്ണമെന്‍റില്‍ ടാന്‍ സോംഗി അപാരഫോമിലായിരുന്നു. എന്നിട്ടും ദിവ്യ അവരെ തോല്‍പിച്ചുകളഞ്ഞു.

ചെസ്സിലെ മൂന്ന് തരം ഗെയിമുകളായ റാപിഡും ബ്ലിറ്റ്സും ക്ലാസിക് ചെസും ഒരു പോലെ കൈകാര്യം ചെയ്യുന്ന താരമാണ് ദിവ്യദേശ്മുഖ്. ലോകറാങ്കിംഗ് 908 ആണ്. ഇന്ത്യയുടെ 21ാം വനിതാ ഗ്രാന്‍റ് മാസ്റ്ററാണ്. 2021ലാണ് ഇവര്‍ ഗ്രാന്‍റ് മാസ്റ്റര്‍ പട്ടം നേടിയത്. 2500 ആണ് കൗമാരതാരത്തിന്റെ ഇഎല്‍ഒ റേറ്റിംഗ്. ജൂണില്‍ ലണ്ടനില്‍ നടന്ന ലോക ബ്ലിറ്റ്സ് ചെസ്സില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ ഹൂ യിഫാനെ അട്ടമറിച്ച ദിവ്യ ദേശ്മുഖിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചിരുന്നു.

Tags: FIDE World CupGrand MasterGMFIDE Women World Cupamit-shahmodiChessDivya DeshmukhFIDE Women World CUP 2025
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)
India

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

Dubai : PM Narendra Modi With Prime Minister of Italy Giorgia Meloni during the COP-28 in Dubai on Friday, December 01, 2023. (Photo: IANS/@Giorgia Meloni)
World

നിങ്ങളുടെ ദയയുള്ള വാക്കുകൾക്കും സൗഹൃദത്തിനും നന്ദി : പ്രധാനമന്ത്രി മോദിയുടെ അഭിനന്ദന സന്ദേശത്തിന് ജോർജിയ മെലോണി മറുപടി നൽകി

യുഎസ് അംബാസഡർ സെർജിയോ ഗോർ(ഇടത്ത്)
India

“…ട്രംപ് കൂടിക്കാഴ്ച നടത്തേണ്ട 35 പേരുടെ പട്ടികയിൽ പ്രധാനമന്ത്രി മോദി ഒന്നാമതുണ്ടാകും,”- യുഎസ് അംബാസഡർ സെർജിയോ ഗോർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.