Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Chess

വനിതാ ചെസ് ലോകകപ്പിൽ ചരിത്രമെഴുതി ദിവ്യ ദേശ്‌മുഖ്; ആദ്യ ഇന്ത്യൻ കിരീട ജേതാവ്

ഇന്ത്യൻ ചെസ്സ് ചരിത്രത്തിൽ ഇതുവരെ ആരും നേടാനാകാത്ത നേട്ടം സ്വന്തമാക്കി ചെസ്സ് പ്രതിഭയായ ദിവ്യ ദേശ്‌മുഖ്. 2025ലെ ഫിഡെ വനിതാ വേൾഡ് കപ്പ് ഫൈനലിൽ സഹതാരവും ഗ്രാന്‍റ് മാസ്റ്ററുമായ കൊനേരു ഹമ്പിയെ 2.5-1.5 എന്ന സ്കോറിൽ കീഴടക്കി ദിവ്യ കിരീടം അണിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2025, 04:20 pm IST
inChess

ബാകു: ഇന്ത്യൻ ചെസ്സ് ചരിത്രത്തിൽ ഇതുവരെ ആരും നേടാനാകാത്ത നേട്ടം സ്വന്തമാക്കി ചെസ്സ് പ്രതിഭയായ ദിവ്യ ദേശ്‌മുഖ്. 2025ലെ ഫിഡെ വനിതാ വേൾഡ് കപ്പ് ഫൈനലിൽ സഹതാരവും ഗ്രാന്‍റ് മാസ്റ്ററുമായ കൊനേരു ഹമ്പിയെ 2.5-1.5 എന്ന സ്കോറിൽ കീഴടക്കി ദിവ്യ കിരീടം അണിഞ്ഞു.

പ്രാഗ്‌ഗ്നാനന്ദ, ഗുകേഷ് തുടങ്ങി പുരുഷ വിഭാഗത്തിൽ പുതിയ തലമുറ ലോകശ്രദ്ധ പിടിച്ചുപറ്റുന്നതിനിടയിൽ, വനിതാ വിഭാഗത്തിൽ ദിവ്യ നേടിയ ഈ കിരീടം ഇന്ത്യയ്‌ക്ക് അഭിമാനമായ ചരിത്ര നിമിഷമായി മാറുകയാണ്.ഫൈനലിലെ രണ്ട് ക്ലാസിക്കൽ മത്സരങ്ങളും സമനിലയിൽ (1-1) അവസാനിച്ചതിനെ തുടർന്ന്, ടൈബ്രേക്കിന് മത്സരം റാപ്പിഡിലേക്ക് കടക്കുകയായിരുന്നു. അതിവേഗ ചെസ്സായ റാപ്പിഡില്‍ ഓരോ മത്സരത്തിനും 10 മിനിറ്റ് സമയമാണ് അനുവദിച്ചത്. ഓരോ നീക്കത്തിനും 10 സെക്കൻഡ് വീതം ഇന്‍ക്രിമെന്‍റ് സമയവും നല്‍കും.

ആദ്യ റാപ്പിഡ് ഗെയിമിൽ വെളുത്ത കരുക്കളാല്‍ കളിച്ച  ദിവ്യ സുരക്ഷിതമായി സമനിലയിലെത്തിക്കുകയായിരുന്നു. 38കാരിയായ, ഏറെ അനുഭവപരിചയവും ക്ലാസിക്ക്, റാപ്പിഡ് കളിരീതികളില്‍ നൈപുണ്യവുമുള്ള കൊനേരു ഹംപിയ്‌ക്കാണ് ചെസ് വിദഗ്ധര്‍ മുന്‍തൂക്കം നല്‍കിയിരുന്നത്. പക്ഷെ ഈ ടൂര്‍ണ്ണമെന്‍റില്‍ ഉടനീളം അപാരഫോമിലായിരുന്നു ദിവ്യ ദേശ്മുഖ്. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ ഹരിക ദ്രോണാവല്ലിയെയും സെമിയില്‍ ചൈനയുടെ ടാന്‍ സോംഗിയെയും തോല്‍പിച്ച് ദിവ്യദേശ്മുഖ് തന്റെ മികവ് പുറത്തെടുത്തിരുന്നു. രണ്ടാം റാപ്പിഡ് ഗെയിമിന്റെ 40-ാം നീക്കത്തിൽ ഹമ്പിയുടെ വലിയ പിഴവാണ് കളിയുടെ പ്രവാഹം വഴിതിരിച്ചുവിട്ടത്. ആ അവസരം കൃത്യമായി ഉപയോഗിച്ച ദിവ്യ ശക്തമായ ആക്രമണം വഴിയാക്കി കിരീടം ഉറപ്പാക്കി.

ദിവ്യക്ക് $50,000 (ഏകദേശം ₹41 ലക്ഷം) പാരിതോഷികമായും ലഭിക്കും. വെറും 19 കാരിയായ ദിവ്യയുടെ ഈ നേട്ടം, ഇന്ത്യൻ വനിതാ ചെസ്സിന്റെ ഭാവികുതിപ്പിന് ഊര്‍ജ്ജമേകും. ഈ വിജയത്തോടെ ദിവ്യയ്‌ക്ക് ഗ്രാന്‍റ് മാസ്റ്റര്‍ പദവിയും ലഭിക്കും.

 

Tags: ChessDivya Deshmukh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.