Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയോട് ‘കടക്കൂ പുറത്ത്’ എന്ന് പറഞ്ഞ മാലിദ്വീപിനെക്കൊണ്ട് ‘മോദി ഞങ്ങളുടെ രക്ഷകന്‍’ എന്ന് പറയിച്ച ഇന്ത്യയുടെ നയതന്ത്രത്തിന് കയ്യടി ഉയരുമ്പോള്‍

മാലിദ്വീപില്‍ പ്രസിഡന്‍റായി വന്ന മുഹമ്മദ് മൊയ്സു ഒരു കാലത്ത് ഇന്ത്യയെ കഠിനമായി വെറുത്ത ആളാണ്. അദ്ദേഹം അധികാരത്തില്‍ വന്ന ഉടനെ മാലിദ്വീപിലെ ഇന്ത്യന്‍ പട്ടാളക്കാരെ പുറത്താക്കി. മാലിദ്വീപിലെ മന്ത്രിമാര്‍ മോദിയെ കഠിനമായി പരിഹസിക്കുകയുംചെയ്തു. പക്ഷെ ഇന്ത്യ ഇതിനോട് പ്രതികരിച്ചില്ല. മോദിയും കൂട്ടരും ക്ഷമയോടെ കാത്തിരുന്നു. നയതന്ത്രത്തിലെ ഏറ്റവും വിഷകരമായ നൂല്‍പ്പാലത്തിലൂടെ മോദിയും കൂട്ടരും നടന്നു. പക്ഷെ ആ മുഹമ്മദ് മൊയ്സുവിനെ മെരുക്കിയ മോദിയുടെ ഈ നയതന്ത്രത്തിന് ലോകമെങ്ങും കയ്യടിക്കുകയാണിപ്പോള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2025, 08:27 pm IST
inIndia

ന്യൂദല്‍ഹി: മാലിദ്വീപില്‍ പ്രസിഡന്‍റായി വന്ന മുഹമ്മദ് മൊയ്സു ഒരു കാലത്ത് ഇന്ത്യയെ കഠിനമായി വെറുത്ത ആളാണ്. അദ്ദേഹം അധികാരത്തില്‍ വന്ന ഉടനെ മാലിദ്വീപിലെ ഇന്ത്യന്‍ പട്ടാളക്കാരെ പുറത്താക്കി. മാലിദ്വീപിലെ മന്ത്രിമാര്‍ മോദിയെ കഠിനമായി പരിഹസിക്കുകയുംചെയ്തു. പക്ഷെ ഇന്ത്യ ഇതിനോട് പ്രതികരിച്ചില്ല. മോദിയും കൂട്ടരും ക്ഷമയോടെ കാത്തിരുന്നു. നയതന്ത്രത്തിലെ ഏറ്റവും വിഷകരമായ നൂല്‍പ്പാലത്തിലൂടെ മോദിയും കൂട്ടരും നടന്നു. പക്ഷെ ആ മുഹമ്മദ് മൊയ്സുവിനെ മെരുക്കിയ മോദിയുടെ ഈ നയതന്ത്രത്തിന് ലോകമെങ്ങും കയ്യടിക്കുകയാണിപ്പോള്‍.

പ്രസിഡന്‍റായി വന്ന മുഹമ്മദ് മൊയ്സു ആദ്യം സന്ദര്‍ശിച്ചത് ചൈനയാണ്. അദ്ദേഹം ചൈനയുടെ അനുയായിയായി നിന്നു. മൊയ്സുവിന് ചൈന കടങ്ങള്‍ കൊടുത്തുകൊണ്ടേയിരുന്നു. ചൈനയുടേത് ചതിയുടെ സ്നേഹമാണെന്ന് മാലിദ്വീപ് വൈകാതെ തിരിച്ചറിഞ്ഞു. ശ്രീലങ്കയ്‌ക്കും പാകിസ്ഥാനും കോടികള്‍ കടം കൊടുത്ത ശേഷം, തിരിച്ചുകൊടുക്കാന്‍ പണമില്ലെങ്കില്‍ ആ രാജ്യത്തെ വിമാനത്താവളമോ തുറമുഖമോ സ്വന്തമാക്കുന്ന ചൈനയെക്കുറിച്ച് അറിഞ്ഞ മുഹമ്മദ് മൊയ്സു മെല്ലെ ചൈനയുമായി അകന്നു. പകരം അദ്ദേഹം എപ്പോഴും തങ്ങളെ സ്നേഹിച്ചിരുന്ന മോദിയിലേക്ക് തിരിച്ചുനടക്കുകയായിരുന്നു. തെറ്റു ചെയ്ത മകന്‍ തിരിച്ചുവരുന്ന പോലെ മൊയ്സ്സു മോദിയുടെ അരികില്‍ വന്നു. ഒരാഴ്ചയാണ് മോദി മുഹമ്മദ് മൊയ്സ്സുവിനെയും ഭാര്യയെയും ഇന്ത്യയിലേക്ക് ക്ഷണിച്ചത്. ഊഷ്മളമായിരുന്നു ആ സ്വീകരണം. ആ സന്ദര്‍ശനത്തില്‍ ഒട്ടേറെ കരാറുകള്‍ ഒപ്പുവെച്ചിരുന്നു. മാലിദ്വീപിന് യഥാര്‍ത്ഥത്തില്‍ ഗുണം ചെയ്യുന്ന കരാറുകളായിരുന്നു ഇവ. വിദ്യാഭ്യാസം, ബിസിനസ് സംരംഭങ്ങള്‍, പ്രതിരോധം എന്നീ രംഗത്തുള്ള സഹകരണങ്ങള്‍.

മുഹമ്മദ് മൊയ്തു പ്രസിഡന്‍റായ ശേഷം ആദ്യമായി മാലിദ്വീപ് സന്ദര്‍ശിച്ച പുറത്തുനിന്നുള്ള ഒരു രാഷ്‌ട്ര നേതാവ്മോദിയാണ്. മോദി ഒരു അത്ഭുതവ്യക്തിത്വമാണെന്നും തന്റെ അയല്‍ക്കാരുമായി ബന്ധങ്ങള്‍ വളര്‍ത്താന്‍ എന്നും ശ്രദ്ധിച്ച നേതാവാണ് മോദിയെന്നുമാണ് മൊയ്സ്സു കഴിഞ്ഞ ദിവസം പറഞ്ഞത്. ഭാവിയിലും മോദി മാലിദ്വീപിനെ സ്നേഹിക്കുമെന്നുറപ്പുണ്ടെന്നും മുഹമ്മദ് മൊയ്സ്സുപറഞ്ഞു. ഇക്കഴിഞ്ഞ ദിവസം മാലിദ്വീപ് സന്ദര്‍ശിച്ച മോദി സ്നേഹത്തോടെ മാലിദ്വീപിന് നല്‍കിയത് 4000ല്‍പരം കോടിയുടെ പദ്ധതിയാണ്.

മാലിദ്വീപില്‍ ആകെ ജനസംഖ്യ അഞ്ച് ലക്ഷത്തില്‍ അധികം മാത്രമാണ്. മലപ്പുറം ജില്ലയില്‍ 40 ലക്ഷത്തില്‍ അധികം പേരുണ്ട്. അതായത് കേരളത്തിലെ ഒരു ജില്ലയുടെ അത്രപോലും ജനസംഖ്യയില്ല. ആയിരത്തില്‍ പരം പവിഴദ്വീപുകളാണ് മാലിദ്വീപ്. അവിടം ഇപ്പോള്‍ മോദി, മോദി മന്ത്രം ഉയരുകയാണ്.

Tags: modiIndian diplomacymaldivesMohammed Moizzu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

India

‘ ഞങ്ങൾ ഭാഗ്യവതികൾ ‘ ; നരേന്ദ്ര മോദിയോടൊപ്പം ഫോട്ടോ എടുക്കാൻ ആവേശഭരിതരായി വനിതാ പ്രതിനിധികൾ

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

India

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.