Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടതുപക്ഷ ഉദ്യോഗസ്ഥര്‍ വോട്ടര്‍ പട്ടിക അട്ടിമറിക്കുന്നു; ക്രമക്കേടുകള്‍ പരിഹരിയ്‌ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണം: വി.വി.രാജേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2025, 12:36 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയ ഭീതിയിലാണ്ട സിപിഎം നേതൃത്വം ഇടത് യൂണിയന്‍ അനുഭാവികളെ ഉപയോഗിച്ച് വോട്ടര്‍ പട്ടിക അട്ടിമറിച്ചുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ:വിവി രാജേഷ് പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി ലീഡ് ചെയ്ത പഞ്ചായത്തുകളിലും,വാര്‍ഡുകളിലുമാണ് വ്യാപകമായി വോട്ടര്‍ പട്ടികയില്‍ ക്രമക്കേടു നടത്തിയിരിയ്‌ക്കുന്നത്.

ആറ്റുകാല്‍ വാര്‍ഡ് ബിജെപി വിജയിയ്‌ക്കുമെന്ന അശങ്കയുള്ളതിനാല്‍ ആറ്റുകാല്‍ ക്ഷേത്രമുള്‍പ്പെടുന്ന ബൂത്തിനെ ഇപ്പോള്‍ മണക്കാട് വാര്‍ഡിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആറ്റുകാല്‍ ക്ഷേത്രമില്ലാത്ത ആറ്റുകാല്‍ വാര്‍ഡാണ് നിലവിലുള്ളത്. ഓരോ വാര്‍ഡിലും 9000 മുതല്‍ 9500 വോട്ടര്‍മാര്‍ വരെയാണ് ഉണ്ടാകേണ്ടതെന്നിരിക്കെ സിപിഎമ്മിന്റെ സംഘടനാ സ്വാധീനവും, ന്യൂനപക്ഷ വോട്ടര്‍മാരുടെ എണ്ണവും മാത്രം മാനദണ്ഡമാക്കിയാണ് വാര്‍ഡ് വിഭജനം നടത്തിയിട്ടുള്ളത്.

ശ്രീകാര്യം വാര്‍ഡ് വിഭജിച്ച് രൂപീകരിച്ച പാങ്ങപ്പാറ വാര്‍ഡില്‍ 2800 വോട്ടര്‍മാരും, മൂന്നു ബൂത്തും മാത്രമുള്ളപ്പോള്‍ ചുറ്റുമുള്ള വാര്‍ഡുകളില്‍ പലതിലും 10000ന് മുകളില്‍ വോട്ടര്‍മാരും,8 ഉം,9ഉം ബൂത്തുകളുമുണ്ട്. ആറ്റുകാല്‍ വാര്‍ഡിലെ എല്ലാ ബൂത്തുകളിലും അവിടെ വീടോ, താമസമോ ഇല്ലാത്ത 30 മുതല്‍ 50 വരെ വോട്ടര്‍മാരെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാരെ പുതുതായി ചേര്‍ത്തിട്ടുണ്ട്. ഇവരില്‍ പലരും ബീമാപള്ളി, പൂന്തുറ വാര്‍ഡുകളിലെ സ്ഥിര താമസക്കാരാണ്. പട്ടം വാര്‍ഡിലെ ഒരു വീട്ടിലെ ടി സി നമ്പര്‍ അനുസരിച്ച് വീട്ടുടമസ്ഥന്‍ അറിയാതെ 13 സിപിഎം അനുഭാവികളുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.

സിപിഎമ്മിന് ലഭിയ്‌ക്കാന്‍ സാധൃതയില്ലാത്ത നൂറുകണക്കിന് വോട്ടര്‍മാരുടെ പേരുകള്‍ പല വാര്‍ഡുകളിലെയും വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. അഴിമതിയും,ദുര്‍ഭരണവും കാരണം ജനങ്ങള്‍ തങ്ങള്‍ക്കെതിരാണ് എന്ന വസ്തുത മനസിലാക്കിയാണ് ഇടത്പക്ഷ ഉദ്യോാഗസ്ഥന്മാരിലൂടെ വോട്ടര്‍പട്ടിക അട്ടിമറിച്ച് തെരഞ്ഞെടുപ്പ് വിജയം നേടാന്‍ സിപിഎം നേതൃത്വം ശ്രമിയ്‌ക്കുന്നത്. രാഷ്‌ട്രീയ ലക്ഷ്യം മാത്രം മുന്‍നിർത്തി പ്രവര്‍ത്തിയ്‌ക്കുന്ന ഉദ്യോഗസ്ഥരെ മാറ്റിനിർത്തി ക്രമക്കേടുകള്‍ പരിഹരിയ്‌ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നും അഡ്വ:വി.വി രാജേഷ് പറഞ്ഞു.

Tags: Election IrregularitiesVoter FraudElectoral IntegrityManipulation of Voter RollsV.V RajeshElection Commission of IndiaVoter List TamperingLeft Party (CPM)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

Kerala

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇനി മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങളും നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

Kerala

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

പുതിയ വാര്‍ത്തകള്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

ഫിഫ ലോകകപ്പ് 2026: ടിക്കറ്റെടുക്കാനുണ്ടേ….

നദിയ കൊമനേച്ചി പെര്‍ഫക്ട് 10: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ലോകം ഞെട്ടിയ പ്രകടനത്തിന് 50വയസ്

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.