Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബ്രിട്ടനിലെ ആഡംബര പ്രീമിയം കാറുകള്‍ സ്വന്തമാക്കാന്‍ കൊതിയ്‌ക്കുന്ന ഇന്ത്യക്കാര്‍ക്ക് സുവര്‍ണ്ണാവസരം ഒരുക്കി ഇന്ത്യ-യുകെ കരാര്‍

ബ്രിട്ടനിലെ റേ‍ഞ്ച് റോവര്‍ എസ് വി പോലുള്ള ആഢംബരക്കാറുകള്‍ സ്വന്തമാക്കാന്‍ ഇന്ത്യയിലെ ആഡംബരകാര്‍ മോഹികള്‍ക്ക് സുവര്‍ണ്ണാവസരമൊരുങ്ങുന്നു. കഴിഞ്ഞ ദിവസം മോദിയും യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും ഒപ്പുവെച്ച ഇന്ത്യ-യുകെ സ്വതന്ത്രവ്യാപാരക്കരാര്‍ ബ്രിട്ടനില്‍ നിര്‍മ്മിക്കുന്ന ആഡംബരക്കാറുകളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി തീരുവ വന്‍തോതില്‍ വെട്ടിക്കുറച്ചതോടെ ഈ കാറുകളുടെ വില കുറയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2025, 11:02 pm IST
inIndia, Business
ബ്രിട്ടനില്‍ നിര്‍മ്മിക്കുന്ന ജാഗ്വാര്‍ ലാന്‍റ് റോവറിന്‍റെ പ്രീമിയം ആഡംബരക്കാര്‍ ആയ റേഞ്ച് റോവര്‍ എസ് വി

ബ്രിട്ടനില്‍ നിര്‍മ്മിക്കുന്ന ജാഗ്വാര്‍ ലാന്‍റ് റോവറിന്‍റെ പ്രീമിയം ആഡംബരക്കാര്‍ ആയ റേഞ്ച് റോവര്‍ എസ് വി

മുംബൈ: ബ്രിട്ടനിലെ റേ‍ഞ്ച് റോവര്‍ എസ് വി പോലുള്ള ആഢംബരക്കാറുകള്‍ സ്വന്തമാക്കാന്‍ ഇന്ത്യയിലെ ആഡംബരകാര്‍ മോഹികള്‍ക്ക് സുവര്‍ണ്ണാവസരമൊരുങ്ങുന്നു. കഴിഞ്ഞ ദിവസം മോദിയും യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും ഒപ്പുവെച്ച ഇന്ത്യ-യുകെ സ്വതന്ത്രവ്യാപാരക്കരാര്‍ ബ്രിട്ടനില്‍ നിര്‍മ്മിക്കുന്ന ആഡംബരക്കാറുകളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി തീരുവ വന്‍തോതില്‍ വെട്ടിക്കുറച്ചതോടെ ഈ കാറുകളുടെ വില കുറയും.

ഇന്ത്യയിലേക്ക് യുകെയില്‍ നിന്നുള്ള കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ നേരത്തെ 100 ശതമാനം മുതല്‍ 110 ശതമാനം വരെയായിരുന്നു വ്യാപാരത്തീരുവ. ഇപ്പോള്‍ അത് 10 ശതമാനമാക്കി വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതോടെയാണ് ഇന്ത്യയില്‍ ലഭിക്കാത്ത ജാഗ്വാര്‍ ലാന്‍റ് റോവറിന്റെ പ്രീമിയം മോഡലുകള്‍ കുറഞ്ഞ വിലയ്‌ക്ക് ഇന്ത്യയില്‍ എത്തിക്കാന്‍ ഇന്ത്യയിലുള്ളവര്‍ക്ക് അവസരം ഒരുങ്ങുന്നത്. ജാഗ്വാര്‍ ലാന്‍റ് റോവറിന്റെ പ്രിയങ്കരമായ ആഡംബര മോഡലാണ് റേഞ്ച് റോവര്‍ എസ് വി. എസ് വി എന്നാല്‍ സ്പെഷ്യല്‍ വെഹിക്കിള്‍ എന്നാണര്‍ത്ഥം. അതായത് ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയുള്ള മോഡല്‍ ആയിരിക്കും ഇവ. സാധാരണ ബ്രിട്ടനിലെ അതിസമ്പന്നര്‍ ഉപയോഗിക്കുന്ന കാര്‍ ആണിത്. അതാണ് ഇന്ത്യയിലെ ബിസിനസ് സമൂഹത്തിനും മറ്റും വാങ്ങാന്‍ അവസരം ഒരുങ്ങുന്നത്. പക്ഷെ ആകെ ഒരു പ്രശ്നമേയുള്ളൂ. ഓരോ വര്‍ഷവും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാവുന്ന ഈ കാറുകള്‍ക്ക് ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. അത്രയും എണ്ണം മാത്രമേ 10 ശതമാനം തീരുവ നല്‍കി ഇറക്കുമതി ചെയ്യാനാവൂ. ക്വാട്ട കഴിഞ്ഞുള്ള കാറുകള്‍ക്ക് പഴയതുപോലെ 100-110 ശതമാനം തീരുവ നല്‍കേണ്ടിവരും.

ജാഗ്വാര്‍ ലാന്‍റ് റോവറിന്റെ മറ്റൊരു ആഡംബരക്കാറാണ് ലാന്‍റ് റോവര്‍ ഡിഫന്‍ഡര്‍. ഇത് പക്ഷെ നിര്‍മ്മിയ്‌ക്കുന്നത് യുകെയില്‍ അല്ല. സ്ലോവാക്യയിലെ നിട്ര ഫാക്ടറിയിലാണ്. അതിനാല്‍ ഇതിന് ഇറക്കുമതി തീരുവയിലെ ഇളവ് ബാധകമാവുമോ എന്ന് അറിയാന്‍ ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടിവരും. ആഡംബരക്കാറുകള്‍ക്ക് പുറമെ ബ്രിട്ടനിലെ മിനി കാറുകളും കുറഞ്ഞ തീരുവയില്‍ ഇന്ത്യക്കാര്‍ക്ക് ഇറക്കുമതി ചെയ്യാനാവും. ഇക്കൂട്ടത്തില്‍ ബ്രിട്ടനില്‍ ജനപ്രിയമായ മിനി കാറുകളായ ക്ലബ് മാന്‍, കണ്‍ട്രിമാന്‍ എന്നീ കാറുകള്‍ കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ എത്തിക്കാം. ബെന്‍റ്ലി, ആസ്റ്റണ്‍ മാര്‍ട്ടിന്‍, റോള്‍സ് റോയ്സ് എന്നീ കമ്പനികളുടെ ചില മോഡലുകളും കുറഞ്ഞ തീരുവയില്‍ ഇന്ത്യക്കാര്‍ക്ക് ഇറക്കുമതി ചെയ്യാനാവും. ഇതിന്റെ വിലവിവരങ്ങള്‍ തീരുമാനിക്കപ്പെടുന്നതിന് ഏതാനും നാളുകള്‍ കൂടി കാത്തിരിക്കേണ്ടിവരും.

Tags: Jaguar Land RoverIndia UK FTARange Rover SVLuxury Premium carLandrover DefenderPremium carLatest infoluxury carJLR
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.