Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

നാല് അൽ-ഖ്വയ്ദ ഭീകരരെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ് ; പിടിയിലായത് ഇന്ത്യയിലെ വിവിധയിടങ്ങളിൽ ആക്രമണം ആസൂത്രണം ചെയ്യുന്നതിനിടെ

സോഷ്യൽ മീഡിയ ആപ്പുകൾ വഴിയാണ് ഈ നാല് ഭീകരരും പരസ്പരം ബന്ധപ്പെട്ടിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിനുപുറമെ ഇവരുടെ അതിർത്തി കടന്നുള്ള ബന്ധങ്ങളും പുറത്തുവന്നിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2025, 06:31 am IST
inWorld

സൂററ്റ് : ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) നടത്തിയ വലിയ ഓപ്പറേഷനിൽ നാല് അൽ-ഖ്വയ്ദ ഭീകരർ പിടിയിൽ. ദൽഹിയിൽ നിന്നും നോയിഡയിൽ നിന്നുമായി ഓരോരുത്തർ വീതവും രണ്ട് പേരെ ഗുജറാത്തിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ നാല് ഭീകരർ 20 നും 25 നും ഇടയിൽ പ്രായമുള്ളവരാണ്. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളെയും നിരവധി സ്ഥലങ്ങളെയും ആക്രമിക്കാനുള്ള പദ്ധതി ഇവർ ഇട്ടിരുന്നതായി അന്വേഷണ സംഘം പറഞ്ഞു. സോഷ്യൽ മീഡിയ ആപ്പുകൾ വഴിയാണ് ഈ നാല് ഭീകരരും പരസ്പരം ബന്ധപ്പെട്ടിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഇതിനുപുറമെ ഇവരുടെ അതിർത്തി കടന്നുള്ള ബന്ധങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓപ്പറേഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എടിഎസ് പിന്നീട് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2023-ൽ ഈ ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അഹമ്മദാബാദിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാല് ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിലായ ഭീകരർ

  1. ദൽഹിയിലെ ഫറാഷ്ഖാനയിലെ മിർ മദാരി ഗാലിയിൽ താമസിക്കുന്ന മുഹമ്മദ് റിസ്വാന്റെ മകൻ മുഹമ്മദ് ഫായിഖ്
  2. ഗുജറാത്തിലെ അഹമ്മദാബാദിലെ ഫത്തേവാഡിയിലെ ഗുൽമോഹർ ടെനമെന്റ്സിൽ താമസിക്കുന്ന മുഹമ്മദ് റയീസിന്റെ മകൻ മുഹമ്മദ് ഫുർദിൻ
  3. ഗുജറാത്തിലെ മൊഡാസയിലെ വിനായക് സിനിമയിലെ ഭോയ് വാഡയ്‌ക്ക് സമീപം ഖതകിവാഡയിൽ താമസിക്കുന്ന മുഹമ്മദ് റഫീഖിന്റെ മകൻ സൈഫുല്ല ഖുറേഷി
  4. ഉത്തർപ്രദേശിലെ നോയിഡയിലെ സെക്ടർ 63 ലെ എച്ച്. നമ്പർ 77 ഛജാർസി കോളനിയിൽ താമസിക്കുന്ന ആസിഫ് അലിയുടെ മകൻ സീഷൻ അലി

അതേ സമയം ലോകത്തിലെ ഏറ്റവും അപകടകരമായ ഭീകര സംഘടനകളിൽ ഒന്നായി അൽ-ഖ്വയ്ദ കണക്കാക്കപ്പെടുന്നു. ഐക്യരാഷ്‌ട്രസഭ, നാറ്റോ, യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇന്ത്യ, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങൾ ഇതിനെ തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ചിട്ടുണ്ട്. 1988-ൽ ഒസാമ ബിൻ ലാദൻ, അബ്ദുള്ള അസം തുടങ്ങിയവർ ചേർന്നാണ് ഇത് സ്ഥാപിച്ചത്.

സോവിയറ്റ് യൂണിയന്റെ അഫ്ഗാനിസ്ഥാൻ അധിനിവേശത്തെ ചെറുക്കുന്ന പോരാളികളെ പിന്തുണയ്‌ക്കുന്നതിനായാണ് ഈ സംഘടന രൂപീകരിച്ചത്. 2011-ൽ ഒസാമ ബിൻ ലാദന്റെ മരണശേഷം, അയ്‌മാൻ അൽ-സവാഹിരി അതിന്റെ നേതൃത്വം ഏറ്റെടുത്തു. 2022 ജൂലൈയിൽ സവാഹിരിയുടെ മരണശേഷം, അൽ-ഖ്വയ്ദ ഇതുവരെ പുതിയ നേതാവിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല,

എന്നാൽ സെയ്ഫ് അൽ-അദലിനെ യാണ് അതിന്റെ അടുത്ത നേതാവായി കണക്കാക്കുന്നത്.

Tags: GUJARATATSAl-Qaeda terroristsUnlawful Activities (Prevention) ActAl-Qaeda in the Indian Subcontinent
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

India

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.