Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലക്ഷദ്വീപിലെ ബിത്ര ദ്വീപ് നാവിക കേന്ദ്രമാവുന്നതിന് കാരണങ്ങള്‍ നിരവധിയാണ്….എത്ര സമരമുണ്ടായാലും ഈ നാവിക ബേസ് വന്നേ തീരൂ

ലക്ഷദ്വീപിലെ ബിത്ര ദ്വീപ് നാവിക കേന്ദ്രമാക്കുന്നതിനെതിരെ സേവ് ലക്ഷദ്വീപ് എന്ന പേരില്‍ വീണ്ടും കോണ്‍ഗ്രസുള്‍പ്പെടെയുള്ള പാര്‍ട്ടികളും എംപിമാരും സമരത്തിനൊരുങ്ങുകയാണെങ്കിലും ഇന്ത്യന്‍ നാവിക സേനയ്‌ക്ക് അവരുടെ നാവികാസ്ഥാനത്തിന് ഇതിനേക്കാള്‍ അനുയോജ്യമായ മറ്റൊരു സ്ഥലമില്ല. വെറും അരകിലോമീറ്റര്‍ നീളവം കാല്‍ കിലോമീറ്റര്‍ മാത്രം വീതിയും ഉള്ള ഈ ചെറിയ ദ്വീപ് പ്രധാന കപ്പല്‍ പാതകളോട് ചേര്‍ന്ന് കിടക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ തന്ത്രപരമായ പ്രാധാന്യം ഏറെയാണ് എന്നത് ലക്ഷദ്വീപിലെ ബിത്ര ദ്വീപിന്റെ പ്രാധാന്യം കൂട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2025, 07:25 pm IST
inIndia

ന്യൂദല്‍ഹി: ലക്ഷദ്വീപിലെ ബിത്ര ദ്വീപ് നാവിക കേന്ദ്രമാക്കുന്നതിനെതിരെ സേവ് ലക്ഷദ്വീപ് എന്ന പേരില്‍ വീണ്ടും കോണ്‍ഗ്രസുള്‍പ്പെടെയുള്ള പാര്‍ട്ടികളും എംപിമാരും സമരത്തിനൊരുങ്ങുകയാണെങ്കിലും ഇന്ത്യന്‍ നാവിക സേനയ്‌ക്ക് അവരുടെ നാവികാസ്ഥാനത്തിന് ഇതിനേക്കാള്‍ അനുയോജ്യമായ മറ്റൊരു സ്ഥലമില്ല. വെറും അരകിലോമീറ്റര്‍ നീളവം കാല്‍ കിലോമീറ്റര്‍ മാത്രം വീതിയും ഉള്ള ഈ ചെറിയ ദ്വീപ് പ്രധാന കപ്പല്‍ പാതകളോട് ചേര്‍ന്ന് കിടക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ തന്ത്രപരമായ പ്രാധാന്യം ഏറെയാണ് എന്നത് ലക്ഷദ്വീപിലെ ബിത്ര ദ്വീപിന്റെ പ്രാധാന്യം കൂട്ടുന്നു.

ഇന്തോനേഷ്യയുടെ സുമാത്രാ ദ്വീപിനോട് ചേര്‍ന്ന് കിടക്കുന്ന മലാകാ കടലിടുക്ക്, ഇറാന് നിയന്ത്രണുള്ള ഹോര്‍മുസ് കടലിടുക്ക് എന്നിവയുമായി ചേര്‍ന്ന് കിടക്കുന്ന ദ്വീപാണിത്. അതിനാല്‍ ചരക്ക് നീക്കം, നാവിക സുരക്ഷ എന്നീ കാര്യങ്ങളില്‍ ഇന്ത്യയ്‌ക്ക് കൂടുതല്‍ വ്യക്തതയോടെ നിരീക്ഷിക്കാന്‍ ഇന്ത്യന്‍ നാവികസേനയെ സംബന്ധിച്ചിടത്തോളം ബിത്ര അനുയോജ്യമാണ്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള കടല്‍ വഴിയുള്ള ഭീഷണികളെ കാലേക്കൂട്ടി തിരിച്ചറിയാനും ബിത്ര ദ്വീപില്‍ നിന്നുള്ള നാവിക നിരീക്ഷണം സഹായിക്കും.

അറബിക്കടലിലെ അന്താരാഷ്‌ട്ര കപ്പല്‍ പാതകളോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ സാമുദ്രിക നിരീക്ഷണം, പ്രതിരോധ ശേഷി വര്‍ധിപ്പിക്കല്‍, മയക്കമരുന്ന് മാഫിയയ്‌ക്ക് എതിരെ തന്ത്രപരമായ നീക്കം നടത്തല്‍ എന്നിവയ്‌ക്ക് ബിത്ര ദ്വീപ് അനുയോജ്യമായതിനാലാണ് കേന്ദ്രസര്‍ക്കാര്‍ നേവല്‍ ബേസ് സ്ഥാപിക്കാന്‍ ഈ ദ്വീപ് തെരഞ്ഞെടുത്തിരിക്കുന്നത്.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലെന്നപോലെ ലക്ഷദ്വീപിലും ഒരു നാവിക ആസ്ഥാനം എന്നത് ഇന്ത്യയുടെ പ്രതിരോധ, സാമുദ്രിക കരുത്ത് വര്‍ധിപ്പിക്കും. മാത്രമല്ല, ലക്ഷദ്വീപിലെ മറ്റ് ദ്വീപുകളിലെ നേവല്‍ ബേസുകള്‍ക്കൊപ്പം ബിത്ര ദ്വീപില്‍ കൂടുതല്‍ നേവല്‍ ബേസ് വരുന്നത് ഇന്ത്യയുടെ പ്രതിരോധക്കരുത്തും ഈ പ്രദേശകങ്ങളിലെ സുരക്ഷയും വര്‍ധിപ്പിക്കും. ലക്ഷദ്വീപില്‍ തന്നെ മിനിക്കോയ് ദ്വീപിലും കവരത്തിയിലും നേവല്‍ ബേസുകള്‍ക്കൊപ്പം ബിത്ര കൂടി നേവല്‍ ബേസാകുന്നതോടെ നാവികസേനയുടെ കരുത്ത് ഇരട്ടിയാകും.

അറബിക്കടലിലെ മയക്കമരുന്ന് കടത്തിന്റെ റൂട്ട്
അറബിക്കടല്‍ വഴിയുള്ള മയക്കമരുന്ന് നടക്കുന്ന ഒരു പ്രധാനറൂട്ട് ബിത്രയ്‌ക്ക് മുന്നിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യന്‍ സുരക്ഷാസേനയുടെ ഏറ്റവും വലിയ തലവേദനയാണ് മയക്കമരുന്ന് ലോബി. അതിനാല്‍ ഇന്ത്യയെ മയക്കമരുന്ന് കേന്ദ്രമാക്കാന്‍ ശ്രമിക്കുന്ന മാഫിയകള്‍ക്കെതിരായ പോരാട്ടം ശക്തമാക്കാന്‍ ബിത്രയിലെ നാവികസാന്നിധ്യം സഹായിക്കും.

പ്രതിരോധ സുരക്ഷ
ബിത്ര ദ്വീപിന്റെ തന്ത്രപരമായ സ്ഥാനം അറബിക്കടലില്‍ ശത്രുക്കളെ നിരീക്ഷിക്കാന്‍ കൂടുതല്‍ കരുത്ത് പകരും. അതുവഴി ഇന്ത്യയുടെ സുരക്ഷ വര്‍ധിപ്പിക്കാനും സാധിക്കും.

സാമൂഹ്യ ആഘാത വിലയിരുത്തലിന്റെ (സോഷ്യല്‍ ഇംപാക്ട് അസസ്മെന്‍റ്) ഭാഗമായി ജൂലായ് 11ന് ലക്ഷദ്വീപ് റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു. ദേശീയ സുരക്ഷാപ്രാധാന്യം, തന്ത്രപരമായ ഭൂപ്രദേശം എന്നിവ കണക്കിലെടുത്താണ് ബിത്ര ദ്വീപിനെ നേവല്‍ ബേസ് ആക്കിമാറ്റുന്നതെന്നും ഈഉ ഉത്തരവില്‍ പറയുന്നു. ഇവിടെ 105 കുടുംബങ്ങള്‍ ഉണ്ട്. ഇവരെ ഒഴിപ്പിക്കേണ്ടതായി വരും.

 

 

Tags: LakshadweepIndian Navynaval baseBitra islandSave Lakshadweep
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

India

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

India

മാസം തോറും ഓരോ യുദ്ധക്കപ്പലുകള്‍ പുറത്തിറങ്ങുന്നു; ഏത് യുദ്ധത്തിനും സന്നദ്ധമായി ഇന്ത്യന്‍ നാവികസേന അതിവേഗം ഒരുങ്ങുകയാണ്.

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍
India

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;ഇന്ത്യന്‍ നാവികസേനയും റോയല്‍ ന്യൂസിലാന്‍റ് നേവിയും സാമുദ്രിക സഹകരണം ശക്തമാക്കുന്നു

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

പുതിയ വാര്‍ത്തകള്‍

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.