Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശിൽ വിമാനാപകടത്തിൽ പരിക്കേറ്റവർക്ക് ഇന്ത്യയുടെ സഹായ ഹസ്തം ; ഉറപ്പ് നൽകിയത് പ്രധാനമന്ത്രി മോദി , ഡോക്ടർമാരുടെ സംഘം ധാക്കയിലെത്തും

ധാക്കയിലേക്ക് പോകുന്ന സംഘത്തിൽ ദൽഹിയിൽ നിന്നുള്ള രണ്ട് ഡോക്ടർമാരുണ്ടെന്ന് വിവരം. അവരിൽ ഒരാൾ റാം മനോഹർ ലോഹ്യ ആശുപത്രിയിലെയും മറ്റൊരാൾ സഫ്ദർജംഗ് ആശുപത്രിയിലെയും വ്യക്തിയാണ്. നേരത്തെ ധാക്കയിലെ വിമാനാപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തുകയും ബംഗ്ലാദേശിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും അറിയിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2025, 08:17 am IST
inIndia

ന്യൂദൽഹി : ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന യുദ്ധവിമാനം ധാക്കയിലെ ഒരു സ്കൂൾ, കോളേജ് കെട്ടിടത്തിൽ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽപ്പെട്ടവർക്ക് സഹായഹസ്തം നീട്ടി ഇന്ത്യ. ഈ പ്രതിസന്ധി ഘട്ടത്തിൽ ബംഗ്ലാദേശിന് ഇന്ത്യ ആരോഗ്യ രംഗത്തെ സഹായമാണ് നൽകുന്നത്.

വിമാനാപകടത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ പ്രത്യേക ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ഒരു സംഘത്തെ അയച്ചിട്ടുണ്ടെന്ന് ഇന്ത്യ അറിയിച്ചു. ചൊവ്വാഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച വിവരം നൽകിയിട്ടുണ്ട്.

“ആവശ്യമായ വൈദ്യസഹായത്തോടെ ‘ബേൺ-സ്പെഷ്യലിസ്റ്റ്’ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒരു സംഘം ഇരകളെ ചികിത്സിക്കുന്നതിനായി ഉടൻ തന്നെ ബംഗ്ലാദേശിലെ ധാക്കയിലേക്ക് പോകും. തീപിടുത്തത്തിൽ പൊള്ളലേറ്റവരെ ചികിത്സിക്കുന്നതിൽ വിദഗ്ധരാണ് ബേൺ-സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ. രോഗികളുടെ അവസ്ഥ വിലയിരുത്തുകയും ആവശ്യാനുസരണം ഇന്ത്യയിൽ കൂടുതൽ ചികിത്സയും പ്രത്യേക പരിചരണവും ശുപാർശ ചെയ്യുകയും ചെയ്യും.” – വിദേശകാര്യ മന്ത്രാലയം എക്സിൽ അറിയിച്ചു

അതേ സമയം ധാക്കയിലേക്ക് പോകുന്ന സംഘത്തിൽ ദൽഹിയിൽ നിന്നുള്ള രണ്ട് ഡോക്ടർമാരുണ്ടെന്ന് വിവരം. അവരിൽ ഒരാൾ റാം മനോഹർ ലോഹ്യ ആശുപത്രിയിലെയും മറ്റൊരാൾ സഫ്ദർജംഗ് ആശുപത്രിയിലെയും വ്യക്തിയാണ്. നേരത്തെ ധാക്കയിലെ വിമാനാപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തുകയും ബംഗ്ലാദേശിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും അറിയിച്ചിരുന്നു.

“ധാക്കയിലുണ്ടായ ദാരുണമായ വിമാനാപകടത്തിൽ ജീവനും സ്വത്തിനും നഷ്ടമായതിൽ ഞങ്ങൾ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നു, അവരിൽ പലരും വിദ്യാർത്ഥികളായിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമാണ് ഞങ്ങളുടെ അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഇന്ത്യ ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും സാധ്യമായ എല്ലാ സഹായവും പിന്തുണയും നൽകാൻ തയ്യാറാണ്.” – പ്രധാനമന്ത്രി മോദി എക്‌സിൽ ഒരു ട്വീറ്റിൽ പറഞ്ഞു.

ജൂലൈ 21 തിങ്കളാഴ്ച ബംഗ്ലാദേശ് വ്യോമസേനയുടെ ഒരു പരിശീലന യുദ്ധവിമാനം ധാക്കയിലെ മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളേജ് കെട്ടിടത്തിലാണ് ഇടിച്ചതിന് ശേഷം തകർന്നുവീണത്. ഇതുവരെ ഈ വിമാനാപകടത്തിൽ കുറഞ്ഞത് 31 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരിച്ചവരിൽ 25 കുട്ടികളും ഉൾപ്പെടുന്നു. അതേസമയം നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Tags: BangladeshMinistry of External AffairsMedical Supporttragic air crash in Dhakaburn-specialist doctors and nursesindiaPrime Minister Narendra Modi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

India

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.