Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹമാസ് അനുകൂലിയായ സൊഹ്റാന്‍ മംദാനിയുടെ ശിഷ്യയും മോശമല്ല, ന്യൂയോര്‍ക്ക് കോളെജില്‍ ഹമാസ് അനുകൂല പ്രകടനത്തില്‍ പങ്കെടുക്കുന്നത് ജിഹാദാണെന്ന് ശിഷ്യ

ന്യൂയോര്‍ക്കില്‍ മേയര്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ പ്രഥമ റൗണ്ട് വിജയിച്ച സൊഹ്റാന്‍ മംദാനി പരസ്യമായി പ്രചാരണസ്റ്റേജുകളില്‍ പലസ്തീനും ഹമാസിനും ജയ് വിളിക്കുന്നയാളാണ്. മുസ്ലിങ്ങളെ പരസ്യമായി പിന്തുണയ്‌ക്കുന്ന ഇദ്ദേഹം ഹിന്ദുക്കളെ അധിക്ഷേപിക്കാറുമുണ്ട്. പണ്ട് ടൈം സ്ക്വയറില്‍ പ്രകടനമായി എത്തിയ ഹിന്ദുക്കളെ ബസ്റ്റാഡുകള്‍ (തെമ്മാടികള്‍) എന്ന് സൊഹ്റാന്‍ മംദാനി അധിക്ഷേപിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2025, 08:36 pm IST
in World
സൊഹ്റാന്‍ മംദാനി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ (ഇടത്ത്) സൊഹ്റാന്‍ മംദാനിയുടെ ശിഷ്യ ഹദീഖ മാലിക് (വലത്ത്)

സൊഹ്റാന്‍ മംദാനി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ (ഇടത്ത്) സൊഹ്റാന്‍ മംദാനിയുടെ ശിഷ്യ ഹദീഖ മാലിക് (വലത്ത്)

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കില്‍ മേയര്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ പ്രഥമ റൗണ്ട് വിജയിച്ച സൊഹ്റാന്‍ മംദാനി പരസ്യമായി പ്രചാരണസ്റ്റേജുകളില്‍ പലസ്തീനും ഹമാസിനും ജയ് വിളിക്കുന്നയാളാണ്. മുസ്ലിങ്ങളെ പരസ്യമായി പിന്തുണയ്‌ക്കുന്ന ഇദ്ദേഹം ഹിന്ദുക്കളെ അധിക്ഷേപിക്കാറുമുണ്ട്. പണ്ട് ടൈം സ്ക്വയറില്‍ പ്രകടനമായി എത്തിയ ഹിന്ദുക്കളെ ബസ്റ്റാഡുകള്‍ (തെമ്മാടികള്‍) എന്ന് സൊഹ്റാന്‍ മംദാനി അധിക്ഷേപിച്ചിരുന്നു. ഹിന്ദുക്കള്‍ ആരാധിക്കുന്ന ശ്രീരാമദേവനെയും സൊഹ്റാന്‍ അന്ന് അധിക്ഷേപിച്ചിരുന്നു. കടുത്ത ഇസ്രയേല്‍ വിരോധിയും ബെഞ്ചമിന്‍ നെതന്യാഹു വിരോധിയുമാണ്.

ഇപ്പോഴിതാ സൊഹ്റാന്‍ മംദാനിയുടെ ശിഷ്യയും ന്യൂയോര്‍ക്കിലെ സിറ്റി കോളെജിലെ വിദ്യാര്‍ത്ഥിനിയുമായ ഹദീഖ മാലിക് എന്ന പെണ്‍കുട്ടിയുടെ പലസ്തീന്‍, ഹമാസ് അനുകൂല പ്രകടനങ്ങളില്‍ പങ്കെടുക്കുക എന്നത് ജിഹാദി തന്നെയാണെന്ന് പ്രഖ്യാപിക്കുന്ന ഒരു പോസ്റ്റ് കണ്ടെത്തിയിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ കോളെജില്‍ നടക്കുന്ന പലസ്തീന്‍, ഹമാസ് അനൂകൂല പ്രകടനത്തില്‍ പങ്കെടുക്കാത്ത മുസ്ലിം വിദ്യാര്‍ത്ഥികള്‍ അവരുടെ കടമ നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ഹദീഖ മാലിക് സൂചിപ്പിക്കുന്നുണ്ട്. അമേരിക്കയിലെ വിവിധ കാമ്പസുകളില്‍ ഗൂഢാലോചനയുടെ ഭാഗമായി വന്‍തോതില്‍ ഗാസ അനൂകൂല, ഇസ്രയേല്‍ വിരുദ്ധ പ്രകടനങ്ങള്‍ നടക്കാറുണ്ട്. ഇപ്പോള്‍ ട്രംപ് ഇത് അടിച്ചമര്‍ത്തുകയാണ്. ഇത്തരം പലസ്തീന്‍ അനുകൂല പ്രകടനങ്ങളില്‍ പങ്കെടക്കുന്ന വിദ്യാര്‍ത്ഥികളെ അമേരിക്കയില്‍ നിന്നും തല്‍ക്ഷണം നാടുകടത്തുകയാണ്.

സൊഹ്റാന്‍ മംദാനിയുടെ ന്യൂയോര്‍ക്കിലെ ഓഫീസില്‍ 2024ല്‍ ഇന്‍റേണായി ജോലി ചെയ്തിട്ടുണ്ട് ഹദീഖ മാലിക്. ഇതോടെ സൊഹ്റാന്‍ മംദാനിയുടെ പലസ്തീന്‍ അനുകൂല, മുസ്ലിം അനുകൂല മതഭ്രാന്ത് ഒരിയ്‌ക്കല്‍ കൂടി വെളിപ്പെട്ടിരിക്കുകയാണ്. മേയറായി വിജയിച്ചാല്‍ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ആദ്യ മുസ്ലിം മേയറായിരിക്കും സൊഹ്റാന്‍ മംദാനി.

ആരാണ് സൊഹ്റാന്‍ മംദാനി?
സിനിമാ സംവിധായിക മീരാനായരുടെ മകനായ 33കാരനായ സൊഹ്റാന്‍ മംദാനി. പിതാവായ മഹ്മൂദ് മംദാനിയുടെ മതമായ ഇസ്ലാമാണ് സൊഹ്റാന്‍ മംദാനി തെരഞ്ഞെടുത്തിരിക്കുന്നത്. യുഎസില്‍ ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സൊഹ്റാന്‍ മംദാനി ഡമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നു. റിപ്പബ്ലിക് പാര്‍ട്ടി അധികാരത്തില്‍ ഇരിക്കുന്നതിനാല്‍, ട്രംപുള്‍പ്പെടെ സൊഹ്റാനെ നഖശിഖാന്തം എതിര്‍ക്കുന്നു. മേയര്‍ സ്ഥാനാര്‍ത്ഥി മത്സരവുമായി ബന്ധപ്പെട്ട് സൊഹ്റാന്‍ കഴിഞ്ഞ ദിവസം പ്രാഥമിക വിജയം നേടിയിരുന്നു. ഇത് ട്രംപിനെ ഉള്‍പ്പെടെ അസ്വസ്ഥനാക്കിയിരിക്കുകയാണ്. അതേ സമയം ഇന്ത്യയില്‍ ഇടത് പ്രവര്‍ത്തകരും എന്‍ജിഒകളും മുസ്ലിം സംഘടനകളും സൊഹ്റാന്‍ മംദാനിയെ വാഴ്‌ത്തിപ്പാടുകയാണ്.

ന്യൂയോര്‍ക്കിന് ചേരാത്ത സൊഹ്റാന്‍ മംദാനിയുടെ കമ്മി ആശയങ്ങള്‍

ന്യൂയോര്‍ക്കി സിറ്റി തന്നെ നടത്തുന്ന മിതമായ നിരക്കില്‍ സാധനങ്ങള്‍ നല്‍കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫ്രീയായി പാവപ്പെട്ടവര്‍ക്ക് യാത്ര ചെയ്യാനുള്ള ബസുകള്‍ ഏര്‍പ്പെടുത്തല്‍, കനത്ത വാടക ഒഴിവാക്കല്‍, പാവങ്ങളായ വാടകക്കാര്‍ക്ക് വാടക മരവിപ്പിക്കല്‍ തുടങ്ങി കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സൊഹ്റാന്‍ മംദാനി. ഇത് ന്യൂയോര്‍ക്കിലേക്ക് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള സാധാരണക്കാരെ വന്‍തോതില്‍ കടത്താനുള്ള പദ്ധതിയുടെ ഭാഗമാണെന്നും സൊഹ്റാന്‍ മംദാനിയെ പിന്തുണയ്‌ക്കുന്നത് മുസ്ലിംരാജ്യങ്ങളുടെ ലോബിയാണെന്നും ആരോപണങ്ങള്‍ ഉയരുകയാണ്. ന്യൂയോര്‍ക്ക് നഗരം എന്ന പഴയ പ്രതാപ സങ്കല്‍പങ്ങള്‍ തകര്‍ത്ത് ന്യൂയോര്‍ക്കിനെ മുസ്ലിം കോളനിയാക്കി മാറ്റുമെന്നും ആരോപണം ശക്തമാണ്. ബ്രിട്ടനിലും ഇത്തരം പാവപ്പെട്ട മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികളില്‍ നിന്നും ലവ് ജിഹാദും ഭീകരവാദവും പോലുള്ള ഭീഷണികളാല്‍ അവിടുത്തെ സര്‍ക്കാര്‍ പൊറുതിമുട്ടുകയാണ്.അനധികൃതകുടിയേറ്റക്കാരെ കര്‍ശനമായി കൈവിലങ്ങിട്ട് വരെ ട്രംപ് നാടുകടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് സൊഹ്റാന്‍ മംദാനിയുടെ മുസ്ലിം കുടിയേറ്റം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍.

Tags: TrumpdemocratjihadiZohran MamdaniNewyork Mayor electionHadeeqa MalikPro gaza agitation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

World

ഇറാന്റെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ; ഒരു തുള്ളി എണ്ണയോ വാതകമോ കയറ്റുമതി ചെയ്യാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഐആർജിസി

World

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

World

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.