Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഹേമ മാലിനിയെ കൈവിട്ട ധർമേന്ദ്ര; രക്ഷയായത് മുൻ കാമുകൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2025, 07:35 pm IST
inEntertainment

ഡ്രീം ഗേൾ എന്ന് അറിയപ്പെട്ടിരുന്ന ബോളിവുഡിന്റെ സൂപ്പർ നായിക ഹേമ മാലിനിയുടെ ജീവിതം എന്നും വിവാദങ്ങൾക്ക് നടുവിലാണ്. സ്വന്തം അച്ഛനമ്മമാരുടെ കടുത്ത എതിർപ്പിനെ മറികടന്ന്, തന്നെക്കാൾ ഏറെ പ്രായം കൂടിയ, വിവാഹിതനും നാല് മക്കളുടെ പിതാവുമായ ധർമേന്ദ്രയെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തിരുന്നു ഹേമ. ആദ്യ ഭാര്യയുമായുള്ള ബന്ധം വേർപെടുത്താതെ ധർമേന്ദ്രയ്‌ക്ക് ഹേമയെ വിവാഹം ചെയ്യാൻ വേണ്ടി ഇരുവരും ഇസ്ലാം മതം സ്വീകരിച്ചുവെന്നും സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ ദാമ്പത്യം ഒട്ടും സന്തോഷകരമായിരുന്നില്ല.

ഹേമ മാലിനിയെ വിവാഹം കഴിച്ചെങ്കിലും, ധർമേന്ദ്ര തന്റെ ആദ്യ ഭാര്യ പ്രകാശ് കൗറിന് ഒപ്പമാണ് എന്നും ജീവിച്ചത്. ഇടയ്‌ക്ക് വീട്ടിലെത്തുന്ന സന്ദർശകൻ മാത്രമാണ് ഭർത്താവ് എന്ന് നടി പലപ്പോഴും പറഞ്ഞിരുന്നു. എന്നാൽ ഇരുവരും തമ്മിൽ വലിയ അകൽച്ചയുണ്ടായത്, പ്രശസ്ത നടി ദിൽ ആഷ്‌ന ഹൈ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയപ്പോഴാണ്. വീട്ടിലെ സ്ത്രീകൾ ജോലി ചെയ്യുന്നതിനോട് എതിർപ്പുണ്ടായിരുന്നു ധര്മേന്ദ്രയ്‌ക്ക് ഭാര്യയുടെ ഈ നീക്കം അംഗീകരിക്കാൻ ആകുമായിരുന്നില്ല.

തന്റെ സിനിമയിൽ ഭർത്താവ് ധർമേന്ദ്രയെ ഒരു പ്രധാന വേഷത്തിൽ അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി ഹേമമാലിനി മുൻപ് വെളിപ്പെടുത്തിയിരുന്നു. “എന്റെ സിനിമയിൽ ധരം ജി ഒരു പ്രധാന വേഷം ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ അദ്ദേഹം എന്റെ സംവിധാനത്തിൽ അഭിനയിക്കാൻ തയ്യാറായില്ല,” നടി വെളിപ്പെടുത്തി. ഇതിന് പുറമെ ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിന്റെ മുഹൂർത്ത ചടങ്ങിൽ പങ്കെടുക്കാനും അദ്ദേഹം എത്തിയിരുന്നില്ല. അതോടെ ഇരുവരും അകന്നതായി ഗോസിപ്പുകൾ വന്നിരുന്നു. പക്ഷേ പിന്നീട് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലും പ്രീമിയറിലും പങ്കെടുത്ത് ധർമേന്ദ്ര ആ ഊഹാപോഹങ്ങൾക്ക് വിരാമമിട്ടു.

പിന്നീട് രാം കമൽ മുഖർജി എഴുതിയ ഹേമ മാലിനി: ബിയോണ്ട് ദി ഡ്രീം ഗേൾ എന്ന ജീവചരിത്രത്തിൽ, ദിൽ ആഷ്‌ന ഹൈയിലെ ആ വേഷത്തിനായി വിനോദ് ഖന്നയെയും അമിതാഭ് ബച്ചനെയും സമീപിച്ചിരുന്നുവെന്നാണ് ഹേമ വെളിപ്പെടുത്തിയത്. “ദിൽ ആഷ്‌ന ഹൈയ്‌ക്കായി, വിനോദ് ഖന്നയെ സമീപിച്ചിരുന്നു. പക്ഷേ ഡേറ്റ് നൽകാൻ കഴിയാത്തതിനാൽ അദ്ദേഹത്തിന് ആ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞില്ല. ഈ വേഷം ചെയ്യാൻ ഞാൻ ആദ്യം അമിതാഭ് ബച്ചനെയും സമീപിച്ചിരുന്നു, പക്ഷേ ആ സമയത്ത് അദ്ദേഹം ഒരു സിനിമയിലും കരാർ ഒപ്പിടുന്നില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു,” അവർ പറഞ്ഞു.

എന്തായാലും അന്ന് ഹേമ മാലിനിയ്‌ക്ക് ആശ്വാസമായി എത്തിയത് മുൻപ് അവരെ തീവ്രമായി പ്രണയിച്ചിരുന്ന നടൻ ജിതേന്ദ്രയാണ്. ഒരിക്കൽ ഇരുവരുടെയും വിവാഹം വരെ എത്തിയെങ്കിലും, ഹേമയ്‌ക്ക് ധർമേന്ദ്രയോടുള്ള കടുത്ത പ്രണയത്തിന് മുന്നിൽ തല കുനിച്ച് പിന്മാറേണ്ടി വന്ന വ്യക്തിയാണ് ജിതേന്ദ്ര. പക്ഷെ സ്വന്തം ഭർത്താവ് പോലും കൈയ്യൊഴിഞ്ഞ് നടിയുടെ ആദ്യ സംവിധാന സംരംഭം പ്രതിസന്ധിയിലായപ്പോൾ, എല്ലാം മറന്ന് ആ ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹം തയ്യാറായി. അതിന് ശേഷം മറ്റൊരു അഭിമുഖത്തിൽ, ഇന്നാണ് തനിക്ക് ഒരു അവസരം ലഭിക്കുന്നതെങ്കിൽ, ധർമ്മേന്ദ്രയെ വിവാഹം കഴിക്കില്ലായിരുന്നു എന്നാണ് ഹേമ പറഞ്ഞത്.

Tags: bollywoodHema MaliniActor dharmendra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

Entertainment

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

Entertainment

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

പുതിയ വാര്‍ത്തകള്‍

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

ഫാൽക്കെ പുരസ്ക്കാരം ലഭിച്ചെന്ന് ഭാര്യ : വ്യാജവാർത്തയെന്ന് പറഞ്ഞ് ചിരിച്ചു തള്ളി , കിടന്നുറങ്ങി അനന്ത് നാഗ്

പാലക്കാട് കെ എസ് ഇ ബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.