Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഗ്രയിൽ ഹിന്ദു പെൺകുട്ടികളുടെ മതം മാറ്റം; മുഖ്യ സൂത്രധാരൻ അബ്ദുൾ റഹ്മാൻ അറസ്റ്റിൽ; യൂട്യൂബ് ചാനലിൽ മുഴുവനും ഹിന്ദുക്കൾക്കെതിരായ വിദ്വേഷം

ആഗ്രയിലെ ഒരു ഹിന്ദുവായ ഷൂ ബിസിനസുകാരന്റെ വിദ്യാസമ്പന്നരായ രണ്ട് സഹോദരിമാരെയാണ് ഈ സംഘം ആദ്യം കുടുക്കിയത്. അവരെ ഇസ്ലാമിലേക്ക് മതം മാറ്റി ആമിന, സോയ എന്ന് പേരിട്ടു. നാല് മാസത്തെ ഓപ്പറേഷനുശേഷം യുപി പോലീസ് രണ്ട് സഹോദരിമാരെയും കണ്ടെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2025, 11:09 am IST
inIndia

ലഖ്നൗ : ആഗ്രയിലെ മതപരിവർത്തന കേസിൽ ഭൂരിഭാഗം കുറ്റവാളികളെയും പിടികൂടി യുപി പോലീസ്. ഈ സംഘത്തിലെ പ്രധാന പ്രതിയായ അബ്ദുൾ റഹ്മാനെ ദൽഹിയിലെ മുസ്തഫാബാദിൽ നിന്ന് ആഗ്ര പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  നേരത്തെ ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ സംഘത്തിലെ 11 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആഗ്ര പോലീസ് ദൽഹിയിലെ മുസ്തഫാബാദിലെത്തി ഈ മതപരിവർത്തന റാക്കറ്റിലെ പ്രധാന പ്രതിയായ അബ്ദുൾ റഹ്മാനെ പിടി കൂടിയത്. പോലീസ് ഈ പ്രതിയെ ദൽഹിയിൽ നിന്ന് ആഗ്രയിലേക്ക് കൊണ്ടുപോയി, ഇയാളുമായി ചോദ്യം ചെയ്യൽ തുടരുകയാണ്.

നേരത്തെ മതപരിവർത്തന സംഘത്തിന് നേതൃത്വം വഹിച്ചിരുന്ന കലീം സിദ്ദിഖി ജയിലിലായതിനുശേഷം സംഘത്തിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തത് അബ്ദുൾ റഹ്മാനായിരുന്നു. മതപരിവർത്തനവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങൾ ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആഗ്രയിലെ ഒരു ഹിന്ദുവായ ഷൂ ബിസിനസുകാരന്റെ വിദ്യാസമ്പന്നരായ രണ്ട് സഹോദരിമാരെയാണ് ഈ സംഘം ആദ്യം കുടുക്കിയത്. അവരെ ഇസ്ലാമിലേക്ക് മതം മാറ്റി ആമിന, സോയ എന്ന് പേരിട്ടു. നാല് മാസത്തെ ഓപ്പറേഷനുശേഷം യുപി പോലീസ് രണ്ട് സഹോദരിമാരെയും കണ്ടെടുത്തു.

ഇതിനു പുറമെ ഇപ്പോൾ ഈ സംഘത്തിന്റെ കൂടുതൽ രഹസ്യങ്ങൾ പുറത്തുവരുന്നുണ്ട്. മതപരിവർത്തന കേസിൽ യുപി പോലീസ് അറസ്റ്റ് ചെയ്ത 11 പ്രതികളിൽ ഒരാളാണ് അബ്ദുൾ റഹ്മാൻ ഖുറേഷി. ആഗ്ര സ്വദേശിയാണ് അബ്ദുൾ റഹ്മാൻ ഖുറേഷി. ദി സുന്നത് എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ നടത്തുന്ന റഹ്മാൻ ഖുറേഷി പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന അബ്ദുൾ റഹ്മാൻ ഖുറേഷിയുടെ ചാനലിന് 1.69 ലക്ഷം സബ്‌സ്‌ക്രൈബർമാരുണ്ട്, 1500-ലധികം വീഡിയോകൾ ഈ ചാനലിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നു. ഈ വീഡിയോകളിലൂടെ ഹിന്ദു കുടുംബങ്ങളിൽ ഹിന്ദുമതത്തിനെതിരായ വിദ്വേഷത്തിന്റെ വിഷം ഇയാൾ പ്രചരിപ്പിച്ചിരുന്നു.

അതേ സമയം യുപിയിൽ നിയമവിരുദ്ധ മതപരിവർത്തനത്തിനെതിരെ പോലീസ് നടപടി ശക്തമാക്കിയതോടെ ഈ കേസിൽ ഉൾപ്പെട്ട ഓരോരുത്തരും അഴിക്കുള്ളിലാകുകയാണ്. മതപരിവർത്തനത്തിനെതിരെയുള്ള നടപടിയുടെ ആദ്യ ഭാഗമായി യുപി എടിഎസ് സംഘം ആദ്യം ചങ്കൂർ ബാബയുടെ സാമ്രാജ്യം ആണ് തകർത്തത്. ഇപ്പോൾ ആഗ്രയിൽ ഏറ്റവും വലിയ മതപരിവർത്തന റാക്കറ്റിനെയും പോലീസ് അകത്താക്കിയിരിക്കുന്നത്.

Tags: Hindu girls' conversionRadical IslamistsutharpradeshUttar Pradesh Anti-Terrorism SquadAgra conversion racket
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിന്ദു സന്യാസിയുടെ കാലിൽ തൊട്ട് വന്ദിച്ച് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ :  ഈ കപടവിശ്വാസികളെ എങ്ങനെ വിശ്വസിക്കുമെന്ന് പാകിസ്ഥാൻ

India

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

ബാബറിലും ഔറംഗസേബിലും വിശ്വസിക്കുന്നവർക്ക് സനാതന ധർമ്മത്തെ ബഹുമാനിക്കാൻ കഴിയില്ല : മഥുരയിൽ ജന്മാഷ്ടമി ദിനത്തിൽ ഗർജ്ജിച്ച് മുഖ്യമന്ത്രി യോഗി 

Kerala

ചർച്ചകളെ അട്ടിമറിച്ച് വിവാദങ്ങളാക്കുന്നു : പ്രവർത്തകർ വൈകാരികമായി പ്രതികരിക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റുമായി കാന്തപുരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

മുഖ്യമന്ത്രി വിജയിനെ വിജയ് സേതുപതി വിമര്‍ശിച്ചുവെന്ന വിവാദം കൊഴുക്കുന്നു

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

“ആകാശംലോ ഒക താര” എന്ന ദുല്‍ഖര്‍ സല്‍മാന്റെ തെലുഗു സിനിമയെ പ്രശംസിച്ച് സംഗീതസംവിധായകന്‍ ജി വി പ്രകാശ് കുമാര്‍

66 കിലോ സ്വർണ്ണം, 335 കിലോ വെള്ളി, 703 കോടി രൂപയുടെ ഇൻഷുറൻസ് ! ഇന്ത്യയിലെ ഏറ്റവും ധനികനായ ഗണപതി

ദു:ഖങ്ങൾ അകറ്റും, വീട്ടിൽ സർവൈശ്വര്യങ്ങൾ നിറയാൻ ശ്രീമൂകാംബികാഷ്ടകം നിത്യേന ജപിക്കാം

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

കണ്ണില്ലെങ്കിലും മനസിൽ ഹനുമാൻ സ്വാമിയുണ്ട് , ഒരിക്കൽ പരിഹസിച്ചവർ ഇന്ന് അഭിനന്ദിക്കുന്നു ; ഇതാണ് ഹനുമാൻ അംശിലെ ഗായകൻ സുനിൽ ലോധി

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

ഞാന്‍ ആര്? ഈ ചോദ്യത്തിനുത്തരം നല്‍കുന്ന മണ്ഡൂകോപനിഷത് ഉപനിഷത്തുകളില്‍ വെച്ച് ഏറ്റവും ചെറുത്, എന്നാലോ ഏറ്റവും കഠിനം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.