Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണ്ണാടകയില്‍ കേട്ടുകേള്‍വിയില്ലാത്ത ലവ് ജിഹാദ് ; മതം മാറിയില്ലെങ്കില്‍ ബലാത്സംഗക്കേസില്‍ കുടുക്കുമെന്ന് നവവരന് ഭീഷണിയുമായി പെണ്‍വീട്ടുകാര്‍

ആണിനെ ലവ് ജിഹാദില്‍ കുടുക്കിയ കേസ് ഇതാദ്യമായി കര്‍ണ്ണാടകയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ പിടിമുറുക്കുന്ന ഈ സംസ്ഥാനത്ത് യുവമോര്‍ച്ചയ്‌ക്കെതിരായ കൊലാപതകങ്ങളും ഹിന്ദുക്കളുടെ ഇസ്ലാമിലേക്കുള്ള മത പരിവര്‍ത്തനവും കൂടി വര്‍ധിച്ചുവരുന്നതിനിടയിലാണ് പ്രത്യേകതരം ലവ് ജിഹാദ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2025, 08:08 pm IST
inIndia

ബെംഗളൂരു ആണിനെ ലവ് ജിഹാദില്‍ കുടുക്കിയ കേസ് ഇതാദ്യമായി കര്‍ണ്ണാടകയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ പിടിമുറുക്കുന്ന ഈ സംസ്ഥാനത്ത് യുവമോര്‍ച്ചയ്‌ക്കെതിരായ കൊലാപതകങ്ങളും ഹിന്ദുക്കളുടെ ഇസ്ലാമിലേക്കുള്ള മത പരിവര്‍ത്തനവും കൂടി വര്‍ധിച്ചുവരുന്നതിനിടയിലാണ് പ്രത്യേകതരം ലവ് ജിഹാദ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കര്‍ണ്ണാടകയിലെ ഗഡഗ് ജില്ലയിലാണ് സംഭവം.

മുസ്ലിം പെണ്‍കുട്ടിയ വിവാഹം കഴിച്ച ഹിന്ദു വരന്‍ മതപരിവര്‍ത്തനത്തിനുള്ള സമ്മര്‍ദ്ദം നേരിടുകയാണ്. മതം മാറിയില്ലെങ്കില്‍ ബലാത്സക്കേസില്‍ കുടുക്കുമെന്ന ഭീഷണിയാണ് വധുവിന്റെ വീട്ടുകാര്‍ മുഴക്കുന്നത്. ഇതോടെ വരന്‍ വിശാല്‍ ഗോകവി മാനസിക സമ്മര്‍ദ്ദത്തിലാണ്. തെഹ്സിന്‍ ഹോസാമണിയെ വിവാഹം ചെയ്ത ശേഷമാണ് വിവേകിന് നേരെ വധുവിന്റെ വീട്ടുകാര്‍ മതപരിവര്‍ത്തനസമ്മര്‍ദ്ദം ചെലുത്തുന്നത്.

2024 നവമ്പറിലാണ് രണ്ട് മതത്തില്‍ പെട്ട വിവേക് ഗോകവിയും തെഹ്സിന്‍ ഹോസാമണിയും പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹം കഴിച്ചത്. ഏതാനും മാസങ്ങള്‍ വലിയ കുഴപ്പമില്ലാതെ കടന്നുപോയി. എന്നാല്‍ 2025 ഏപ്രില്‍ മാസത്തില്‍ വധുവിന്റെ വീട്ടുകാര്‍ നിര്‍ബന്ധപൂര്‍വ്വം ഇസ്ലാം മതാചാരപ്രകാരം തന്റെ വിവാഹം വീണ്ടും നടത്തിയതായി വിവേക് പറയുന്നു. അതിന് ശേഷമാണ് മതം മാറാന്‍ നിര്‍ബന്ധം തുടങ്ങിയത്. വഴങ്ങിയില്ലെങ്കില്‍ ബലാത്സംഗക്കുറ്റം ചുമത്തി കേസ് നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് വധുവിന്റെ വീട്ടുകാര്‍.

മൂന്ന് വര്‍ഷത്തെ പ്രേമത്തിന് ശേഷമാണ് തെഹ്സീനെ വിവാഹം ചെയ്തതെന്ന് വിവേക് പറയുന്നു. തന്നെ വിവാഹം ചെയ്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് തെഹ്സീന്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് രജിസ്റ്റര്‍ വിവാഹം കഴിച്ചതെന്നും വിവേക് പറയുന്നു.

Tags: KarnatakaMuslim girlLove JihadHindu boyHindu-Muslim marriageInterreligious marriage
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

India

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

Kerala

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

India

അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.