Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നാലര നൂറ്റാണ്ടിന്റെ പെരുമയില്‍ മട്ടാഞ്ചേരി കൊട്ടാര രാമായണ ചുമര്‍ ചിത്രങ്ങള്‍; ഇലച്ചാര്‍ വര്‍ണങ്ങളാലുള്ള രചനകള്‍ ഭാരത പൗരാണികതയുടെ ആവിഷ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2025, 01:16 pm IST
inKerala, Ernakulam

മട്ടാഞ്ചേരി: നാലര നൂറ്റാണ്ടിന്റെ ചരിത്രവുമായി ചുമര്‍ചിത്രകലയുടെ അവിസ്മരണീയ കാഴ്ചയൊരുക്കി മട്ടാഞ്ചേരി കൊട്ടാരത്തിലെ രാമായണ ചുമര്‍ചിത്രം. പുരാണ കഥാവിഷ്‌കാരങ്ങളുടെ നേര്‍ക്കാഴ്ചയാകുന്ന രാമായണ ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയവും ചരിത്രവുമായി മാറുകയാണ്. മട്ടാഞ്ചേരി കൊട്ടാരത്തെ യുനെസ്‌കോ പരിഗണന പട്ടികയിലിടം നേടാന്‍ സഹായിച്ചതില്‍ പൗരാണിക ചുമര്‍ ചിത്രരചനകള്‍ക്ക് മുന്തിയ പങ്കാണുള്ളത്. കൊച്ചി രാജാക്കന്മാരുടെ ദേശഭരണകാലത്തെ ഈ ചിത്രകല ഉപാസകര്‍ക്കുള്ള പ്രോത്സാഹനമാണെന്നാണ് വിലയിരുത്തല്‍.

പതിനേഴാം നൂറ്റാണ്ടില്‍ കൊട്ടാരത്തിലെ ദര്‍ബാറിന് സമീപം രാജാധികാര കിരീടധാരണ ഹാളില്‍ വരച്ച ചുമര്‍ചിത്ര രാമായണ കഥാവിഷ്‌കാരം കേരളത്തിലെ സംരക്ഷിത ചിത്രരചനകളിലൊന്നാണ്. ഇലച്ചാര്‍ വര്‍ണങ്ങളാലുള്ള രാമായണ ചിത്രരചനകള്‍ ആയിരം ചതുരശ്ര അടിയിലാണ് ഒരുക്കിയിരിക്കുന്നത്. രാമായണ കഥാവിഷ്‌കാരങ്ങള്‍ ഒപ്പിയെടുത്തിരിക്കുന്ന ഈ ചുമര്‍ചിത്രങ്ങള്‍ ചരിത്രപരമായും ദൃശ്യവിസ്മയത്താലും ഏറെ പ്രശസ്തമാണ്. കൊട്ടാര ചിത്രം എന്നാണ് കൊച്ചി മട്ടാഞ്ചേരിയിലെ കൊട്ടാരക്കാഴ്ചകളെ വിശേഷിപ്പിക്കുന്നത്. 1557ല്‍ തകര്‍ന്ന കൊട്ടാരം 1650 കളില്‍ ഡച്ചുകാര്‍ പുനര്‍നിര്‍മിച്ച് കൊച്ചി രാജവംശത്തിന് കൈമാറിയെന്നും 1660കളില്‍ പ്രകൃതിദത്ത കൂട്ടുകളുടെ നിറച്ചാര്‍ത്തില്‍ രാജാക്കന്മാര്‍ രചിച്ചതാണിവയെന്നുമാണ് ഗവേഷകര്‍ പറയുന്നത്.

ദശരഥ മഹാരാജാവ് പുത്രകാമേഷ്ടിക്കായി ദേവതകളോട് പ്രാര്‍ത്ഥിക്കുന്നത് മുതല്‍ രാമലക്ഷ്മണ- ഭരത-ശത്രുഘ്‌ന ജനനം, രാക്ഷസ നിഷ്‌കാസനം, സീതാസ്വയംവരം, വനവാസം, സീതാപഹരണം, ഹനുമാന്‍ കൂടിക്കാഴ്ച, അശോകവാടി, ലങ്കാദഹനം, വിഭീഷണ സംവാദം, രാവണവധം, സീതാസമേത രാമലക്ഷ്മണ അയോദ്ധ്യാ പ്രവേശനം വരെയായി 48 ചിത്രങ്ങളാണ് വരച്ചിരിക്കുന്നത്. ഓരോ ചിത്രങ്ങള്‍ക്കും അലംകൃതമായുള്ള അതിര്‍വരമ്പുകളുമുണ്ട്. രാജഭരണ കാലഘട്ടത്തെ ക്ഷേത്ര കലാരചനകളുടെ ശൈലിയിലാണ് ചുമര്‍ ചിത്രം രചിച്ചിരിക്കുന്നത്. 1951 മുതല്‍ കേന്ദ്ര പുരാവസ്തു വകുപ്പിന് കീഴിലുള്ള മട്ടാഞ്ചേരി കൊട്ടാരത്തിലെ രാമായണ ചുമര്‍ ചിത്രങ്ങള്‍ ഭാരത പൗരാണികതയുടെ ആവിഷ്‌കാരമായി ശ്രദ്ധ നേടുകയാണ്.

എസ്. കൃഷ്ണകുമാര്‍

Tags: Four and a Half CenturiesHistorical ArtTraditional Indian ArtCultural HeritageSpecialwall paintingsMattancherry PalaceRamayana PaintingsLeaf PaintingsIndian Antiquity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

Spiritual

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

India

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

Varadyam

ഭാരതത്തിന്റെ ശിലാഹൃദയം

Vicharam

സാംസ്‌കാരിക നവോത്ഥാനത്തിനുള്ള പഞ്ചരത്നങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.