Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍വകലാശാല പ്രശ്‌നങ്ങള്‍ തിരിച്ചടി ആകുമെന്ന് വിലയിരുത്തല്‍: സമവായത്തിന് സര്‍ക്കാര്‍ നീക്കം, മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടേക്കും

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദുവിന്റെ ക്ഷണ പ്രകാരം കേരള സര്‍വകലാശാല വി സി ഡോ മോഹനന്‍ കുന്നുമ്മല്‍ ഔദ്യോഗിക വസതിയിലെത്തി മന്ത്രിയുമായി ചര്‍ച്ച നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2025, 07:53 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം :സര്‍വകലാശാല പ്രശ്‌നങ്ങള്‍ തിരിച്ചടി ആകുമെന്ന വിലയിരുത്തലില്‍ സമവായത്തിന് സര്‍ക്കാര്‍ നീക്കം.ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

സമവായ നീക്കത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദുവിന്റെ ക്ഷണ പ്രകാരം കേരള സര്‍വകലാശാല വി സി ഡോ മോഹനന്‍ കുന്നുമ്മല്‍ ഔദ്യോഗിക വസതിയിലെത്തി മന്ത്രിയുമായി ചര്‍ച്ച നടത്തി. ഗവര്‍ണറുടെ നിര്‍ദേശ പ്രകാരമാണ് വിസി മന്ത്രിയുമായി കൂടിക്കാഴ്ചയ്‌ക്ക് തയാറായത്.

രജിസ്ട്രാര്‍ ഡോ അനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്ത നടപടി അംഗീകരിക്കണമെന്നാണ് വി സി മന്ത്രിയോട് ആവശ്യപ്പെട്ടത്. സസ്‌പെന്‍ഷന്‍ അംഗീകരിച്ചാല്‍ പ്രതിസന്ധിക്ക് അയവ് വരുമെന്നാണ് വിസിയുടെ നിലപാട്. ഇക്കാര്യം ബന്ധപ്പെട്ടവരുമായി സംസാരിക്കാമെന്ന് മന്ത്രി അറിയിച്ചു.

എസ് എഫ് ഐയുടെ അക്രമ സമരത്തെ തുടര്‍ന്ന് ഓഫീസില്‍ നിന്നും വിട്ട് നിന്ന വി സി ഡോ മോഹനന്‍ കുന്നുമ്മല്‍ മൂന്നാഴ്ചയ്‌ക്ക് ശേഷം കനത്ത സുരക്ഷയില്‍ സര്‍വകലാശാല ആസ്ഥാനത്ത് ഇന്ന് എത്തിയിരുന്നു. വി. സിയെ തടയും എന്ന് അറിയിച്ചിരുന്ന എസ്എഫ്‌ഐ പ്രതിഷേധത്തിന് മുതിര്‍ന്നില്ല.

വി സി എത്തിയതിന് പിന്നാലെ ഔദ്യോഗിക വാഹനത്തില്‍ രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍കുമാറും സര്‍വകലാശാലയില്‍ എത്തി. പിന്നാലെ മറ്റൊരു യോഗത്തിനായി പോയി.

കേരള സര്‍വകലാശാലയില്‍ വിസി -രജിസ്ട്രാര്‍ പോരില്‍ നിലപാട് മയപ്പെടുത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി രംഗത്ത് വന്നത് ഇന്നാണ്.വി സി മോഹനന്‍ കുന്നുമ്മലുമായി താന്‍ നേരിട്ട് സംസാരിച്ചെന്നും അദ്ദേഹം സര്‍വകലാശാലയിലേക്ക് തിരികെ വന്നത് ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണെന്നും മന്ത്രി പറഞ്ഞിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടല്‍ നടക്കുന്നുണ്ട്. വിസിയുമായും സിന്‍ഡിക്കേറ്റുമായും സംസാരിക്കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ ഗവര്‍ണറുമായും സംസാരിക്കുമെന്നും ആര്‍ ബിന്ദു അറിയിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടില്ല. ആദ്യം താന്‍ ശ്രമിച്ചു നോക്കട്ടെ. രജിസ്ട്രാര്‍ ആരെന്നു നിയമം നോക്കിയാല്‍ അറിയാമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി താമസിയാതെ ഗവര്‍ണറെ കാണുമെന്നും കൂടിക്കാഴ്ചയില്‍ സര്‍വകലാശാല വിഷയവും ചര്‍ച്ചയായേക്കുമെന്നും മന്ത്രി ബിന്ദു സൂചിപ്പിച്ചു. മന്ത്രിയും വിസിയും തമ്മിലുള്ള കൂടിക്കാഴ്ച അര മണിക്കൂര്‍ നീണ്ടുനിന്നു.

മുഖ്യമന്ത്രിയും ഗവര്‍ണറും സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷമാകും കൂടിക്കാഴ്ച. മുഖ്യമന്ത്രി വെളളിയാഴ്ച രാത്രിയും ഗവര്‍ണര്‍ ശനിയാഴ്ച രാത്രിയോടെയും കേരളത്തിലെത്തും.

പ്രോ ചാന്‍സലര്‍ എന്ന നിലയ്‌ക്ക് മന്ത്രി ആര്‍ ബിന്ദുവും നിയമ മന്ത്രി എന്ന നിലയില്‍ പി രാജീവും ഗവര്‍ണറെ നേരില്‍ കാണുമെന്ന സൂചനയുമുണ്ട്.

 

 

 

Tags: vice chancellorDr Mohan KunnummelRajendra Viswanath ArlekkarnarendramodiministerUniversitySFIChief Ministerpinarai vijayan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.