Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദൽഹിയിൽ കട്ട് മുടിച്ച് തീർത്തത് ആയിരക്കണക്കിന് കോടികൾ, ഒന്നല്ല നിരവധി അഴിമതി കേസുകൾ ; ഇനി ആപ്പ് നേതാക്കൾ ശരിക്കും ആപ്പിലാകും

ദൽഹിയിൽ ആശുപത്രി നിർമ്മാണം, സിസിടിവി, ഷെൽട്ടർ ഹോം അഴിമതികളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ആം ആദ്മി പാർട്ടിയിലെ വലിയ നേതാക്കൾക്ക് ചോദ്യം ചെയ്യലിനായി ഇഡി ഉടൻ സമൻസ് അയയ്‌ക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ പുറത്ത് വിടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2025, 11:35 am IST
inIndia

ന്യൂദൽഹി : ദൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിന്റെ കാലത്ത് നടന്ന മൂന്ന് വ്യത്യസ്ത അഴിമതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ രജിസ്റ്റർ ചെയ്തു. ആശുപത്രി നിർമ്മാണം, സിസിടിവി, ഷെൽട്ടർ ഹോം അഴിമതികളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ആം ആദ്മി പാർട്ടിയിലെ വലിയ നേതാക്കൾക്ക് ചോദ്യം ചെയ്യലിനായി ഇഡി ഉടൻ സമൻസ് അയയ്‌ക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ പുറത്ത് വിടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. .

ആശുപത്രി നിർമ്മാണ അഴിമതി (5,590 കോടി)

ഈ കേസിൽ മുൻ ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജിന്റെയും സത്യേന്ദ്ര ജെയിനിന്റെയും പങ്ക് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 2018-19 ൽ ദൽഹി സർക്കാർ 24 ആശുപത്രി പദ്ധതികൾക്ക് അംഗീകാരം നൽകിയിരുന്നു. ഐസിയു ആശുപത്രി 6 മാസത്തിനുള്ളിൽ നിർമ്മിക്കേണ്ടതായിരുന്നു. എന്നാൽ മൂന്ന് വർഷത്തിനുശേഷവും പണി അപൂർണ്ണമാണ്. 800 കോടി ചെലവഴിച്ചിട്ടും 50 ശതമാനം ജോലികൾ മാത്രമേ പൂർത്തിയായിട്ടുള്ളൂ. പിന്നീട്

എൽഎൻജെപി ആശുപത്രിയുടെ ചെലവ് 488 കോടിയിൽ നിന്ന് 1,135 കോടി രൂപയായി ഉയരുകയും ചെയ്തു. പലയിടത്തും അനുമതിയില്ലാതെയുള്ള നിർമ്മാണം, കരാറുകാരുടെ പങ്ക് എന്നിവ സംശയാസ്പദമാണ്. 2016 മുതൽ HIMS സിസ്റ്റം തീർപ്പുകൽപ്പിക്കാതെ കിടക്കുന്നുണ്ട്. ഇത് മനഃപൂർവം നീട്ടിവെക്കുന്നതായിട്ടാണ് മറ്റൊരു ആരോപണമുള്ളത്.

സിസിടിവി അഴിമതി (571 കോടി)

2019 ൽ ദൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലായി 1.4 ലക്ഷം സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ഒരു പദ്ധതി ആരംഭിച്ചു. ബിഇഎല്ലിന് കരാർ ലഭിച്ചു, പക്ഷേ കൃത്യസമയത്ത് പണി പൂർത്തിയാക്കിയില്ല. ബിഇഎല്ലിന് 17 കോടി പിഴ ചുമത്തി പക്ഷേ പിന്നീട് ഒരു കാരണവുമില്ലാതെ അത് ഒഴിവാക്കി. പകരമായി സത്യേന്ദ്ര ജെയിനിന് കരാറുകാർ വഴി 7 കോടി കൈക്കൂലി നൽകിയതായിട്ടാണ് ആരോപണമുള്ളത്.

ദൽഹി അർബൻ ഷെൽട്ടർ ബോർഡ് അഴിമതി (207 കോടി)

ദൽഹി അർബൻ ഷെൽട്ടർ ബോർഡുമായി (DUSIB) ബന്ധപ്പെട്ട നിരവധി അഴിമതികൾ പുറത്തുവന്നിട്ടുണ്ട്. വ്യാജ എഫ്‌ഡി‌ആറിലൂടെ 207 കോടിയുടെ തട്ടിപ്പ്, പട്ടേൽ നഗറിൽ 15 ലക്ഷം രൂപയുടെ റോഡ് അഴിമതി, ലോക്ക്ഡൗൺ സമയത്ത് കാണിച്ച വ്യാജ പേപ്പറുകളും ജോലിയും, 250 കോടി രൂപയുടെ ഷെൽട്ടർ ഹോം കുംഭകോണം, മരിച്ച തൊഴിലാളികളുടെ പേരിൽ ശമ്പളം, കമ്മീഷനായി രാഷ്‌ട്രീയക്കാർക്ക് പണം അയച്ചതായി ആരോപണം തുടങ്ങിയ വിഷയങ്ങളാണ് ഈ കേസിൽ ഉൾപ്പെടുന്നത്.

അതേ സമയം പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച് ഈ കേസുകളെല്ലാം സിബിഐയും എസിബിയും അന്വേഷിക്കുന്നുണ്ട്. അവരുടെ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. താമസിയാതെ ആം ആദ്മി പാർട്ടി നേതാക്കളെ ചോദ്യം ചെയ്യുകയും റെയ്ഡുകൾ നടത്തുകയും ചെയ്തേക്കാമെന്നാണ് റിപ്പോർട്ടുകൾ.

Tags: aapCorruptionenforcement directorateAAPDelhiAAP-linked scamsEnforcement Case Information Reports
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.