Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

40,000 കോടി രൂപയുടെ ലാഭവിഹിതം…വീണ്ടും കോടീശ്വരന്മാരായി അദാനി, അംബാനി, അനില്‍ അഗര്‍വാള്‍, ശിവ്നാടാര്‍, അസിംപ്രേംജി, സുനില്‍മിത്തല്‍…..

ഇക്കുറി കമ്പനികള്‍ അവരുടെ ഓഹരികള്‍ കൈവശം വെയ്‌ക്കുന്നവര്‍ക്ക് പ്രഖ്യാപിച്ച ലാഭവിഹിതം ആകെ കണക്കാക്കിയാല്‍ 40,000 കോടി രൂപയോളം വരും. ഇതില്‍ കമ്പനിയുടെ ഓഹരികള്‍ കൈവശം വെച്ചിട്ടുള്ള ഉടമകള്‍ക്ക് തന്നെ ഈ തുകയില്‍ നല്ലൊരു പങ്ക് വന്നു ചേരുമെന്നതിനാല്‍ അവര്‍ വീണ്ടും കോടിപതികളാവുന്ന സ്ഥിതിവിശേഷമാണ്. എല്ലാ സാമ്പത്തികവര്‍ഷവും കമ്പനി അവരുടെ ഓഹരികള്‍ കൈവശം വെയ്‌ക്കുന്ന ഓഹരിയുടമകള്‍ക്ക് കമ്പനിയുടെ അറ്റായാദത്തില്‍ നിന്നും ഒരു പങ്ക് ലാഭവിഹിതമായി നല്‍കുന്ന പതിവുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2025, 08:46 pm IST
inIndia

മുംബൈ: ഇക്കുറി കമ്പനികള്‍ അവരുടെ ഓഹരികള്‍ കൈവശം വെയ്‌ക്കുന്നവര്‍ക്ക് പ്രഖ്യാപിച്ച ലാഭവിഹിതം ആകെ കണക്കാക്കിയാല്‍ 40,000 കോടി രൂപയോളം വരും. ഇതില്‍ കമ്പനിയുടെ ഓഹരികള്‍ കൈവശം വെച്ചിട്ടുള്ള ഉടമകള്‍ക്ക് തന്നെ ഈ തുകയില്‍ നല്ലൊരു പങ്ക് വന്നു ചേരുമെന്നതിനാല്‍ അവര്‍ വീണ്ടും കോടിപതികളാവുന്ന സ്ഥിതിവിശേഷമാണ്. എല്ലാ സാമ്പത്തികവര്‍ഷവും കമ്പനി അവരുടെ ഓഹരികള്‍ കൈവശം വെയ്‌ക്കുന്ന ഓഹരിയുടമകള്‍ക്ക് കമ്പനിയുടെ അറ്റായാദത്തില്‍ നിന്നും ഒരു പങ്ക് ലാഭവിഹിതമായി നല്‍കുന്ന പതിവുണ്ട്.

എച്ച് സിഎല്‍ എന്ന സോഫ്റ്റ് വെയര്‍ കമ്പനി ഉടമ ശിവ് നാടാറിന് ലാഭവിഹിതമായി മാത്രം ലഭിക്കുക 9902 കോടി രൂപയാണ്. ഒരു ഓഹരിയ്‌ക്ക് 60 രൂപയാണ് എച്ച് സിഎല്‍ ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇത് പ്രകാരം ആകെ ഓഹരികള്‍ക്ക് ഏകദേശം 16290 കോടി രൂപയാണ് കമ്പനി ഓഹരിയുടമകള്‍ക്ക് നല്‍കുന്നത്. കമ്പനിയുടെ 60.81 ശതമാനം ഓഹരികളും കൈവശം വെച്ചിരിക്കുന്നത് ശിവ് നാടാര്‍ തന്നെയാണ്. അതുകൊണ്ട് ലാഭവിഹിതത്തില്‍ 9902 കോടി രൂപ ശിവ് നാടാര്‍ക്ക് ലഭിയ്‌ക്കും. 3700 കോടി ഡോളര്‍ ആസ്തിയുള്ള 80 വയസ്സ് പ്രായമുള്ള ശിവ് നാടാര്‍ ഇന്ന് ഇന്ത്യയിലെ മൂന്നാമത്തെ സമ്പന്നനാണ്.

ഗൗതം അദാനിയ്‌ക്ക് വിവിധ അദാനി കമ്പനികളുടെ ഓഹരിയുടമകള്‍ക്ക് നല്‍കുന്ന ലാഭവിഹിതത്തില്‍ നിന്നും 1460 കോടി രൂപയാണ് ലഭിക്കുക. മുകേഷ് അംബാനിയ്‌ക്കാകട്ടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ള വിവിധ കമ്പനികള്‍ക്ക് പ്രഖ്യാപിച്ച ലാഭവിഹിതത്തില്‍ നിന്നും 3655 കോടി രൂപയാണ് ലഭിക്കുക.

ശിവ് നാടാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലാഭവിഹിതം സ്വന്തമാക്കുന്ന രണ്ടാമത്തെയാള്‍ വേദാന്ത എന്ന കമ്പനിയുടെ ഉടമ അനില്‍ അഗര്‍വാളാണ്. ആകെ നല്‍കുന്ന 17009 കോടി രൂപയില്‍ നിന്നും ഏകദേശം 9591 കോടി രൂപ അനില്‍ അഗര്‍വാളിന് ലഭിയ്‌ക്കും. അനില്‍ അഗര്‍വാള്‍ തന്റെ കമ്പനിയുടെ 56.38 ശതമാനം ഓഹരികളുടെ ഉടമയാണ്.

വിപ്രോ ഉടമ അസിം പ്രേംജി ആറ് രൂപയാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്. കമ്പനിയുടെ 72.66 ശതമാനം ഓഹരികള്‍ കൈവശം വെച്ചിട്ടുള്ള അസിം പ്രേംജിക്ക് ലാഭവിഹിതമായി ലഭിക്കുക 4570 കോടിയോളം രൂപ.
സണ്‍ ഫാര്‍മ എന്ന മെഡിക്കല്‍ കമ്പനിയുടെ ഉടമ ദിലീപ് സംഘ്വിക്ക് ലാഭവിഹിതമായി ലഭിക്കുക 3839 കോടി രൂപയാണ്. ഭാരതി എയര്‍ടെല്‍ ഉടമ സുനില്‍ ഭാരതി മിത്തലിന് ലഭിക്കുക ലാഭവിഹിതത്തിന്റെ 2357 കോടി രൂപയാണ്.

Tags: AdaniGautam adaniambaniMukesh AmbanivedantadividendRILShiv NadarHCL
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വേദാന്തവും ഉപനിഷത്തും പഠിപ്പിക്കുന്നത് മതപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനമെന്ന് മദ്രാസ് ഹൈക്കോടതി

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

India

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.