Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ജീവിതാനുഭവങ്ങളും പ്രതിസന്ധികളും അടയാളപ്പെടുത്തുമ്പോള്‍

സുരേഷ് മുതുകുളംbyസുരേഷ് മുതുകുളം
Jul 13, 2025, 03:02 pm IST
inLiterature

പരമ്പരാഗത കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും നിത്യേനയുള്ള കൃഷി അനുഭവങ്ങളാണ് നാട്ടറിവുകള്‍. പഴയകാല കര്‍ഷകരുടെ വഴികാട്ടി. അന്നത്തെ നാട്ടറിവുകള്‍ ഇന്നും തുടരുന്ന കര്‍ഷകരുണ്ട്. ഇലകള്‍ വളവും ഇലച്ചാറുകള്‍ കീടനാശിനികളുമായിരുന്ന കാലം. ഇവ നിരീക്ഷിച്ച് ഉറപ്പുവരുത്തി കൈമാറാന്‍ തുടങ്ങിയതോടെയാണ് ഒരു കൃഷി എഴുത്തുകാരന്റെ കുപ്പായം പോള്‍സണ്‍ താം അണിയുന്നത്.

തൃശൂര്‍ ജില്ലയിലെ മരത്തംകോട്ട് ജപ്തി ഭീഷണിയെ തുടര്‍ന്ന് സ്ഥലം വില്‍ക്കേണ്ടി വന്ന ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച പോള്‍സണ് ചെറുപ്പം മുതല്‍ കൃഷിയോടും കാര്‍ഷിക പ്രതിഭാസങ്ങളോടും വലിയ പ്രതിപത്തിയായിരുന്നു. അച്ഛന്റെ നെല്‍പ്പാടത്ത് കതിരിനേക്കാള്‍ കൂടുതല്‍ പതിരായപ്പോള്‍ കുടുംബം ആകെ വിഷമിച്ചു ഇതിനു കാരണം അച്ഛനോട് തിരക്കി. തൊട്ടടുത്ത പാടത്ത് മണ്ണിടിച്ചതും ബ്രൗണ്‍ ഹോപ്പറും ആണ് കാരണമെന്ന് അച്ഛന്റെ മറുപടി. പോള്‍സണ്‍ പക്ഷേ അതില്‍ തൃപ്തനായില്ല. താന്‍ പഠിച്ച മരത്തംകോട് എല്‍പി സ്‌കൂളിന് പിന്നിലെ പാടത്ത് ഒഴിവു കിട്ടുമ്പോഴൊക്കെ പോകാന്‍ തുടങ്ങി. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പരീക്ഷണശാല. നെല്‍ പോളകള്‍ക്ക് നടുവില്‍ മണ്‍തരി വീണാല്‍ അടയുമെന്നും പിന്നീട് അത് പതിരായി മാറും എന്നും കണ്ടെത്തി. ബ്രൗണ്‍ ഹോപ്പറിനെ തടയാനുള്ള മാര്‍ഗം അച്ഛനോടൊപ്പം വയലില്‍ തന്നെയാണ് പരീക്ഷിച്ചത്.

പതിനൊന്നാം വയസില്‍ സസ്യങ്ങള്‍ സൗവര്‍ണ രശ്മികളിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നും കണ്ടെത്തി. വാഴക്കുല ചായുന്നത് ഭൂഗുരുത്വ പ്രകാശാനുകൂല ചലനത്തിന് വിധേയമായാല്‍ കുല മികച്ചിരിക്കുമെന്നും കണ്ടെത്തി. മരോട്ടി എണ്ണ നേര്‍പ്പിച്ചത് കുരുമുളകിന്റെ ദ്രുതവാട്ടം തടയുമെന്ന് തിരിച്ചറിഞ്ഞു. ഈ ഗവേഷണഫലം ജൈവ വൈവിധ്യ ബോര്‍ഡ് പ്രസിദ്ധീകരിച്ചു.

ഒരു കൃഷി വിദഗ്ധന്‍ ഹൃദയസ്പര്‍ശിയായ ജീവിതാനുഭവങ്ങളെയും പ്രതിസന്ധികളെയും അടയാളപ്പെടുത്തുന്ന അസാധാരണ കൃതിയാണ് പരമ്പരാഗത നാട്ടറിവുകളുടെ സംരക്ഷകന്‍. ഭക്ഷണമില്ലാതെ മരിച്ചവരുടെ സ്മരണയും അവരുടെ അവസ്ഥയും കൃഷിയെന്ന പരിഹാര പഥം കണ്ടെത്താനുള്ള യാത്രയും ഈ പുസ്തകത്തില്‍ ചുരുളഴിയുന്നു. കൃഷി പാരമ്പര്യത്തിന്റെ പുനരുജ്ജീവനത്തിലൂടെയും സ്വതന്ത്രമായ ഭക്ഷ്യ സുരക്ഷ ഉറപ്പിക്കുന്ന കര്‍ഷക വൃത്തിയുടെ പ്രാധാന്യത്തിലൂടെയും കടന്നു പോകുന്ന ഈ പുസ്തകം കൃഷിയിലേക്ക് പുതിയ കണ്ണുകളോടെ നോക്കാനുള്ള ഒരു നവ പാഠം പകര്‍ന്നു നല്‍കുന്നു.

Tags: Book Reviewtraditional knowledgeപരമ്പരാഗത നാട്ടറിവുകളുടെ സംരക്ഷകന്‍പോള്‍സണ്‍ താം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

Varadyam

വായന: ചികിത്സയിലെ സ്നേഹവും കരുതലും

Varadyam

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

Varadyam

വായന: പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും

Varadyam

വായന: ജീവിതം കാഴ്ചവയ്‌ക്കുന്ന കഥയുടെ രസക്കൂട്ടുകള്‍

പുതിയ വാര്‍ത്തകള്‍

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.