Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

സമസ്ത വിഷയങ്ങളിലും ബാലഗോകുലം ബോധനം നല്‍കുന്നു: സ്വാമി സാന്ദ്രാനന്ദ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2025, 01:10 pm IST
inNews
ബാലഗോകുലം ദക്ഷിണ കേരളം സുവര്‍ണജയന്തി സമ്മേളനം അരുവിപ്പുറം ക്ഷേത്രം മഠാധിപതി സ്വാമി സാന്ദ്രാനന്ദ കൃഷ്ണവിഗ്രഹത്തില്‍ ഹാരാര്‍പ്പണം നടത്തി ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം ദക്ഷിണ കേരളം സുവര്‍ണജയന്തി സമ്മേളനം അരുവിപ്പുറം ക്ഷേത്രം മഠാധിപതി സ്വാമി സാന്ദ്രാനന്ദ കൃഷ്ണവിഗ്രഹത്തില്‍ ഹാരാര്‍പ്പണം നടത്തി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം/ബാലരാമപുരം: ലഹരി മുതല്‍ കാലാവസ്ഥാ വ്യതിയാനം വരെയുള്ള വിഷയങ്ങളില്‍ കുട്ടികള്‍ക്ക് ബോധനം നല്‍കാന്‍ ബാലഗോകുലത്തിനാവുന്നതായി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറിയും അരുവിപ്പുറം മഠം മഠാധിപതിയുമായ സ്വാമി സാന്ദ്രാനന്ദ. ബാലഗോകുലം ദക്ഷിണ കേരളം സുവര്‍ണജയന്തി വാര്‍ഷിക സമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു സാന്ദ്രാനന്ദ സ്വാമി. വിദേശ സംസ്‌കാരവും ഉപഭോഗ സംസ്‌കാരവും കാര്‍ന്നുതിന്നുന്ന സമൂഹത്തിന് പരിഹാരമാണ് ബാലഗോകുലം.

കുഞ്ഞുങ്ങള്‍ക്ക് സംസ്‌കാരം പകരുന്നത് സ്‌കൂളുകള്‍ വഴിയെന്നാണ് സമുഹത്തിന്റെ ധാരണ. എന്നാല്‍ മഹര്‍ഷി പരമ്പര നമ്മെ പഠിപ്പിച്ചത് അത് അമ്മ ഗര്‍ഭാവസ്ഥയില്‍ തുടങ്ങണമെന്നാണ്. വിവാഹം ചടങ്ങുകളാവുന്ന പുതുസമൂഹത്തില്‍ ക്ഷണിക്കപ്പെടാത്ത അതിഥികളായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ മയക്കുമരുന്നുകള്‍ക്ക് അടിമകളാവുന്നതില്‍ അത്ഭുതമില്ല. ബുദ്ധിവൈകല്യമുണ്ടാക്കുന്നതാണ് ഏതൊരു ലഹരിയും. ഇന്ന് ഇല്ലാത്ത ജാതി പറഞ്ഞ് മനുഷ്യര്‍ പരസ്പരം വിലപിക്കുകയാണ്. ‘തത്വമസി’ എന്ന് ഗുരു പഠിപ്പിക്കുമ്പോള്‍ ‘അഹം ബ്രഹ്മാസ്മി’ എന്ന് ശിഷ്യന്‍ മനസിലാക്കിയിരുന്നു. ശ്രീനാരായണ ഗുരുദേവനും മഹാത്മാഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്‌ച്ചയുടെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത നരേന്ദ്രമോദി ‘മഹര്‍ഷിമാരുടെ ദര്‍ശനമാണ് ഭാരത സര്‍ക്കാര്‍ പിന്തുടരുന്നത്’ എന്നുപറഞ്ഞത് അറിവുള്ളവര്‍ ഋഷിപാത പിന്തുടരുന്നു എന്നതിന് തെളിവാണെന്ന് സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.

കൃഷ്ണദര്‍ശനവും ബുദ്ധഹൃദയവുമാണ് പുതിയ തലമുറകളിലേക്ക് സന്നിവേശിപ്പിക്കേണ്ടതെന്ന് കുരുക്ഷേത്ര പ്രകാശന്‍ എംഡി കാ.ഭാ. സുരേന്ദ്രന്‍ പറഞ്ഞു. പൗരാണിക ഋഷീശ്വരന്‍മാര്‍ മുതല്‍ ആധുനിക നവോത്ഥാന നായകര്‍ വരെ പിന്തുടരുന്നത് ആത്മീയതയാണ്. ശ്രീനാരായണ ഗുരുദേവന്‍ ഉള്‍പ്പെടെയുള്ളവര്‍ ചെയ്തത് ആചാരങ്ങളെ ലംഘിക്കുകയല്ല, മറിച്ച് കാലഹരണപ്പെട്ട ആചാരങ്ങളെ നവീകരിക്കുകയാണ്. കൃഷ്ണന്‍ നടത്തിയത് ആചാരലംഘനമായിരുന്നെന്ന് ഇന്ന് ചിലര്‍ പറയും. അതും മത പരിഷ്‌കരണമാണെന്നും അദ്ദേഹം പറഞ്ഞു. ബാലഗോകുലം ദക്ഷിണ കേരളം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം ദക്ഷിണ കേരളം പൊതുകാര്യദര്‍ശി ബിജു ബി.എസ്., ഭഗിനീപ്രമുഖ് ആര്‍.കെ. രമാദേവി എന്നിവര്‍ പങ്കെടുത്തു.

 

Tags: educationbalagokulamswami sandrananda
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു
Kerala

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു
Kerala

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Editorial

കൃഷ്ണകാലം…

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.