Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഈ വിക്കിപീഡിയയെ ഇവിടെ വേണോ?.ഇന്ത്യയില്‍ കിട്ടുന്ന വിക്കിപീഡിയയില്‍ ആര്‍എസ്എസിന് അധിക്ഷേപങ്ങള്‍ മാത്രം

അടുത്തിടെയായി ഇതില്‍ കൂടുതലായി മോദി സര്‍ക്കാരിനെതിരെയും കോണ്‍ഗ്രസിന് അനുകൂലവുമായ ഉള്ളടക്കമാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. ആര്‍എസ്എസിനെക്കുറിച്ചുള്ള പേജില്‍ കോണ്‍ഗ്രസ് എന്താണോ ആര്‍എസ്എസിനെക്കുറിച്ച് പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്, ആ കാര്യങ്ങളാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2025, 09:42 pm IST
inIndia
വിക്കിപീഡിയയിലെ ആര്‍എസ്എസിനെക്കുറിച്ചുള്ള ഒരു വിവാദഭാഗം (വലത്ത്)

വിക്കിപീഡിയയിലെ ആര്‍എസ്എസിനെക്കുറിച്ചുള്ള ഒരു വിവാദഭാഗം (വലത്ത്)

ന്യൂദല്‍ഹി:  ഫ്രീ എന്‍സൈക്ലോപീഡിയ എന്ന പേരില്‍ പ്രചരിക്കുന്ന ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ (Free Encylopedia-സൗജന്യ വിജ്ഞാനകോശം) ആയ വിക്കിപീഡിയ (Wikipedia) ഏറെ ജനപ്രീയമാണ്. എന്നാല്‍ അടുത്തിടെയായി ഇതില്‍ കൂടുതലായി മോദി സര്‍ക്കാരിനെതിരെയും കോണ്‍ഗ്രസിന് അനുകൂലവുമായ ഉള്ളടക്കമാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. ആര്‍എസ്എസിനെക്കുറിച്ചുള്ള പേജില്‍ കോണ്‍ഗ്രസ് എന്താണോ ആര്‍എസ്എസിനെക്കുറിച്ച് പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്, ആ കാര്യങ്ങളാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്

“ആർ‌എസ്‌എസിനെ “ഹിന്ദു മേധാവിത്വത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപിതമായത് ” എന്ന് വിശേഷിപ്പിച്ചിരിക്കുന്നു, ന്യൂനപക്ഷങ്ങളോടുള്ള അസഹിഷ്ണുത, പ്രത്യേകിച്ച് മുസ്ലീം വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ ആരോപിക്കപ്പെട്ടിട്ടുണ്ട്.”- വിക്കിപീഡിയ പേജില്‍ ഒരിടത്ത് പറയുന്നു.

“കൊളോണിയൽ കാലഘട്ടത്തിൽ, ആർ‌എസ്‌എസ് ബ്രിട്ടീഷ് രാജുമായി സഹകരിച്ചു, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിച്ചില്ല “.-മറ്റൊരിടത്ത് ആര്‍എസ്എസിനെതിരായ അധിക്ഷേപം വിക്കിപീഡിയ തുടരുന്നു. ” 21 -ാം നൂറ്റാണ്ടിൽ, അംഗത്വം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ തീവ്ര വലതുപക്ഷ സംഘടനയായി ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട് . ആർ‌എസ്‌എസിനെ ഒരു തീവ്രവാദ സംഘടനയായി വിമർശിച്ചിട്ടുണ്ട് , കൂടാതെ അത് വിദ്വേഷം പ്രചരിപ്പിക്കുകയും അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് പണ്ഡിതോചിതമായ അഭിപ്രായമുണ്ട്.”- ആര്‍എസ് എസ് അധിക്ഷേപം വിക്കിപീഡിയ തുടരുന്നു.

വിക്കിപീഡിയയില്‍ കണ്ടന്‍റ് ക്രിയേറ്റര്‍മാരായി എന്‍ജിഒ ഏജന്‍റുമാരും ഇടത് ചാരന്മാരും കോണ്‍ഗ്രസ് ഏജന്‍റുമാരും ജിഹാദി സംഘങ്ങളും സംഘടിതമായി പ്രവര്‍ത്തിക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Tags: congressRSSContent creatorWikipediacontent creatorsFree encylopedia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

പശ്ചിമഘട്ടത്തിന് ആരുണ്ട് കാവല്‍?

രാമായണം: സമ്പൂര്‍ണ പാരിസ്ഥിതിക പാഠപുസ്തകം

രാജ്യത്ത് ആദ്യത്തെ എൽഎൻജി ട്രെയിൻ ഓടിത്തുടങ്ങി; അറിയാം എൽഎൻജി ട്രെയിനിനെ

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യുട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.