Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇലോണ്‍ മസ്കിന്റെ ആദ്യ ടെസ് ല കാര്‍ ഷോറൂം മുംബൈയില്‍ ജൂലൈ 15ന് തുറക്കും;രണ്ടാമത്തെ ഷോറൂം ന്യൂദല്‍ഹിയില്‍

ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വില്‍പനയില്‍ മാന്ദ്യം നേരിട്ടതോടെ ഇന്ത്യയിലേക്ക് തിരിഞ്ഞ ഇലോണ്‍ മസ്കിന്റെ ടെസ് ല കാറിന്റെ ആദ്യ ഷോറൂം ജൂലൈ 15 ചൊവ്വാഴ്ച മുംബൈയില്‍ തുറക്കും. ടെസ്ല എന്ന സ്വപ്നതുല്യമായ ഇലക്ട്രിക് കാര്‍ അടുത്ത ആഴ്ച മുതല്‍ മുംബൈയില്‍ വില്‍പന ആരംഭിക്കുന്നതോടെ ഇന്ത്യക്കാര്‍ക്ക് ഷോറൂം സന്ദര്‍ശിച്ച് അവരവര്‍ക്ക് ആവശ്യമുള്ള ടെസ് ല കാറുകള്‍ക്ക് ഓര്‍ഡര്‍ നല്കാനാവും. ആഗസ്ത് തുടക്കത്തോടെയാണ് ഉപഭോക്താക്കള്‍ക്ക് ടെസ് ല കാര്‍ കയ്യില്‍ കിട്ടിത്തുടങ്ങുക. രണ്ടാമത്തെ ഷോറൂം ജൂലായ് അവസാനത്തോടെ ന്യൂദല്‍ഹിയില്‍ ആരംഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2025, 11:30 pm IST
inIndia, Business

മുംബൈ: ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വില്‍പനയില്‍ മാന്ദ്യം നേരിട്ടതോടെ ഇന്ത്യയിലേക്ക് തിരിഞ്ഞ ഇലോണ്‍ മസ്കിന്റെ ടെസ് ല കാറിന്റെ ആദ്യ ഷോറൂം ജൂലൈ 15 ചൊവ്വാഴ്ച മുംബൈയില്‍ തുറക്കും. ടെസ്ല എന്ന സ്വപ്നതുല്യമായ ഇലക്ട്രിക് കാര്‍ അടുത്ത ആഴ്ച മുതല്‍ മുംബൈയില്‍ വില്‍പന ആരംഭിക്കുന്നതോടെ ഇന്ത്യക്കാര്‍ക്ക് ഷോറൂം സന്ദര്‍ശിച്ച് അവരവര്‍ക്ക് ആവശ്യമുള്ള ടെസ് ല കാറുകള്‍ക്ക് ഓര്‍ഡര്‍ നല്കാനാവും. ആഗസ്ത് തുടക്കത്തോടെയാണ് ഉപഭോക്താക്കള്‍ക്ക് ടെസ് ല കാര്‍ കയ്യില്‍ കിട്ടിത്തുടങ്ങുക. രണ്ടാമത്തെ ഷോറൂം ജൂലായ് അവസാനത്തോടെ ന്യൂദല്‍ഹിയില്‍ ആരംഭിക്കും.

മോദിയെ സംബന്ധിച്ചിടത്തോളം നീണ്ട വര്‍ഷങ്ങളുടെ ശ്രമഫലമായാണ് ടെസ് ല കാറിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചത്. ടെസ് ലയുടെ നിര്‍മ്മാണ ഫാക്ടറി കൊണ്ടുവരാനാണ് മോദി ശ്രമിച്ചതെങ്കിലും തല്‍ക്കാലം വില്‍പന ഷോറൂം മാത്രമാണ് ഇലോണ്‍ മസ്ക് ആദ്യം ആരംഭിക്കുന്നത്. അതിലെ ഫലം അറിഞ്ഞ ശേഷം ഉല്‍പാദന ഫാക്ടറിയെക്കുറിച്ച് ചിന്തിക്കും. എന്തായാലും ഇലക്ട്രിക് കാര്‍ വില്‍പനയുടെ കാര്യത്തില്‍ അതിവേഗം വളരുന്ന വിപണിയാണ് ഇന്ത്യയുടേത്. മുംബൈയിലെ ഷോറൂമില്‍ നേരിട്ട് സന്ദര്‍ശിച്ച് കാര്‍ കണ്ട് അവരവരുടെ ഇഷ്ടത്തിനും ബജറ്റിനും അനുസരിച്ച് ടെസ് ലയുടെ മോഡലുകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും.

ചൈനയിലെ ഫാക്ടറിയില്‍ നിന്നാണ് ഇന്ത്യയിലെ ഷോറൂമിലേക്കുള്ള കാര്‍ ടെസ് ല എത്തിച്ചിരിക്കുന്നത്. ആദ്യം എത്തിയിരിക്കുന്നത് ടെസ് ലയുടെ വൈ എസ് യുവി കാര്‍ ആണ്. ടെസ് ലയുടെ ഏറ്റവും വില്‍പന കൂടിയ കാര്‍ ആണിത്. ഏകദേശം 40 ലക്ഷം രൂപയാണ് വില.

എന്തായാലും മുംബൈയില്‍ അടുത്ത ആഴ്ച മുതല്‍ ടെസ് ല വില്‍പന ആരംഭിക്കുന്നതോടെ ഉടമ ഇലോണ്‍ മസ്കും സന്തുഷ്ടനാണ്. ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹം ഇന്ത്യന്‍ വിപണിയെ ഉറ്റുനോക്കുന്നത്. മാത്രമല്ല, മോദിയുടെ ഇന്ത്യയില്‍ സമ്പന്നരും നല്ലൊരളവില്‍ ഉണ്ടെന്നത് ആപ്പിള്‍ ഐ ഫോണിന്റെ ഇന്ത്യയിലെ വില്‍പനക്കുതിപ്പില്‍ ലോകത്തെ വന്‍കിട ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക് മനസ്സിലായിട്ടുണ്ട്.

Tags: modimumbaiElon MuskElectric CarTesla carTesla car showroom
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

Kerala

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കെഎസ്ഇബി ചെയര്‍മാന്‍ മുംബൈയില്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.