Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

വൃക്ഷത്തൈകൾ നട്ടും സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചും, രക്തദാനം നടത്തിയുമാണ് എബിവിപി പ്രവർത്തകർ സ്ഥാപക ദിനം ആചരിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2025, 09:51 pm IST
in India

ന്യൂദൽഹി : അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ 77-ാം സ്ഥാപക ദിനമായ ബുധനാഴ്ച രാജ്യവ്യാപകമായി സേവന പ്രവർത്തനങ്ങളും സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു. എബിവിപി സ്ഥാപക ദിനം ദേശീയ വിദ്യാർത്ഥി ദിനമായാണ് കൊണ്ടാടുന്നത്. ദൽഹി സർവ്വകലാശാല, ജവഹർലാൽ നെഹ്രു സർവ്വകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, വർധയിലെ മഹാത്മാഗാന്ധി ഹിന്ദി സർവ്വകലാശാല, ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല, പഞ്ചാബ് സർവ്വകലാശാല എന്നിവിടങ്ങളിൽ നടന്ന ആഘോഷ പരിപാടികളിൽ നൂറുകണക്കിന് വിദ്യാർഥികൾ അണിചേർന്നിരുന്നു.

വൃക്ഷത്തൈകൾ നട്ടും സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചും, രക്തദാനം നടത്തിയുമാണ് എബിവിപി പ്രവർത്തകർ സ്ഥാപക ദിനം ആചരിച്ചത്. 1948 ൽ സ്ഥാപിതമായ എബിവിപി ഔദ്യോഗികമായി രജിസ്ട്രേഷൻ നടപടികൾ പൂർത്തികരിച്ചത് 1949 ൽ ആണ്. ജ്ഞാനം ,ശീലം ,ഏകത എന്നീ മഹത്തായ മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഭാരതത്തിലെ വിദ്യാർത്ഥികളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന എബിവിപി ക്ക് ഇന്ന് 60 ലക്ഷത്തിന് അടുത്ത് പ്രവർത്തകരുണ്ട്.

ഭാരതത്തിന്റെ ഭാവി നിർണ്ണയിക്കാൻ സാധിക്കുന്ന യുവതലമുറയെ സമാജസേവയുടെ മഹത്ത്വത്തെ കുറിച്ച് അവബോധരാക്കുവാനും രാഷ്‌ട്രത്തിനോട് അചഞ്ചലമായ കൂറും ആത്മാർത്ഥയുമുള്ള പൗരരാക്കി മാറ്റുന്നതിനും വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന സംഘടനയാണ് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു.

കഴിഞ്ഞ 77 വർഷമായി രാജ്യത്തെ വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് എബിവിപി. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും അവർക്ക് താങ്ങാകാനും തണലാവാനും സധൈര്യം മുന്നോട്ടു വരുന്ന രാജ്യത്തെ ഒരേ ഒരു വിദ്യാർത്ഥി പ്രസ്ഥാനം എബിവിപി യാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർഷങ്ങളോളം അധിനിവേശ ശക്തികളാൽ വേട്ടയാടപ്പെട്ട നമ്മുടെ ഭാരതത്തിൻറെ മഹത്തായ സംസ്കൃതിയെയും പൈതൃകത്തെയും പുനരുജ്ജീവിപ്പിക്കാനും രാഷ്‌ട്രപുനർ നിർമാണം എന്ന വലിയ ലക്ഷ്യം പൂർത്തീകരിക്കാനും ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനമായ എബിവിപിയുടെ ആശയങ്ങളിൽ ആകൃഷ്ടരായി ഇന്ന് 60 ലക്ഷത്തോളം പ്രവർത്തകരാണ് പരിശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Tags: delhiUniversityABVPFoundation Day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

India

ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമാണ് എഎപി ജനിച്ചതെന്ന് ഷമ മുഹമ്മദ് : എഎപി എംപിമാർ ബിജെപിയിൽ ചേർന്നതിൽ ഷമയ്‌ക്ക് ഹാലിളകി

India

എഎപിയുടെ അന്ത്യം കുറിച്ച ദിവസം , ഉപരിസഭയിലും പാർട്ടിക്ക് അടിതെറ്റി : കരുത്താർജിച്ച് എൻഡിഎ ; രാജ്യസഭയിലെ കണക്കുകൾ പരിശോധിക്കാം

India

അരവിന്ദ് കെജ്‌രിവാൾ അഴിമതിയുടെ പര്യായമായി മാറിയിരിക്കുന്നു: വീരേന്ദ്ര സച്ച്‌ദേവ

India

ആം ആദ്മി പാർട്ടി അതിന്റെ ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചു : രാജി പ്രഖ്യാപിച്ചതിന് ശേഷമുള്ള സ്വാതി മാലിവാളിന്റെ ആദ്യ പ്രതികരണം

പുതിയ വാര്‍ത്തകള്‍

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.