Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പൗരാവകാശം പോലെ പ്രധാനമാണ് പൗരധർമ്മം; ബാലഗോകുലം പ്രമേയം

ബാലഗോകുലം ദൽഹി-എൻസിആർ 2025 ജൂലൈ 6ന് വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2025, 10:45 am IST
inIndia, Parivar

ന്യൂദൽഹി: അവകാശങ്ങളെപ്പറ്റി മാത്രം ബോധമുള്ള, കടമകൾ മറക്കുന്ന ജനത ഏതൊരു രാജ്യത്തിനും ഭാരമാണ്. ഭാരതം ഇന്ന് ലോകത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമാണ്. അതൊരു ബാദ്ധ്യതയാവാതെ, കരുത്തായി മാറണമെങ്കിൽ രാജ്യത്തെ ഓരോ വ്യക്തിയും സ്വധർമ്മം എന്താണെന്ന് അറിയണം. കുടുംബത്തോടും സമൂഹത്തോടും പ്രകൃതിയോടും രാജ്യത്തോടും തനിക്കുള്ള ഉത്തരവാദിത്വങ്ങൾ തിരിച്ചറിയണം. അതനുസരിച്ചു പ്രവർത്തിക്കണം.

അവനവനാത്മസുഖത്തിനായി ആചരിക്കുന്നവ ചുറ്റുമുള്ള സമൂഹത്തിനുകൂടി സുഖത്തിനായി വരണമെന്ന ആഗ്രഹം എല്ലാവരുടെയും ഉള്ളിലുണ്ടാവണം. അങ്ങനെയല്ലാതെ നേടുന്ന അവകാശങ്ങൾ ത്യജിക്കാനും പഠിക്കണം. ഇതാണ് രാഷ്‌ട്രീയ സ്വയംസേവക് സംഘ് രാഷ്‌ട്രപുരോഗതിക്കായി മുന്നോട്ടു വയ്‌ക്കുന്ന “പഞ്ച പരിവർത്തൻ” പദ്ധതിയിലെ “നാഗരിക് കർത്തവ്യ”മെന്ന ലക്‌ഷ്യം. ഇതിന്റെ പൂർത്തീകരണം ബാലഗോകുലത്തിന്റെകൂടി കടമയാണ്.

സ്വയംപര്യാപ്തത നേടിയ, സ്വസംസ്കാരത്തെ പരിപോഷിപ്പിക്കുന്ന ആത്മാഭിമാനമുള്ള, അദ്ധ്വാനിക്കുന്ന ജനതയാണ് ഭരണപരമായ സ്വാതന്ത്ര്യം സാക്ഷാത്കരിക്കുന്നത്. വ്യക്തികേന്ദ്രിതമായ പ്രവൃത്തികളിലൂടെ സമൂഹത്തെ കലുഷമാക്കുകയോ ഭിന്നിപ്പിക്കുകയോ ചെയ്യാനുള്ളതല്ല ആ സ്വാതന്ത്ര്യം; മറിച്ച്‌ സേവനം മുതൽ സർഗ്ഗാത്മകത വരെ എല്ലാം സാമൂഹികനന്മയെ ലക്‌ഷ്യം വെയ്‌ക്കുമ്പോൾ നേടുന്നതാണ്. അതുകൊണ്ട് പൗരന്റെ ഓരോ പ്രവൃത്തിയും കുടുംബത്തോടെന്ന പോലെതന്നെ സമൂഹത്തോടും രാഷ്‌ട്രത്തോടും ഉള്ള കടമയായി മാറണം. അത്തരം ഒരു സമൂഹത്തിനു മാത്രമേ സർവ്വതോമുഖമായ പുരോഗതി കൈവരിക്കാൻ കഴിയൂ.

ബാലഗോകുലം ദൽഹി എൻസിആറിലെ കുട്ടികളും പ്രവർത്തകരും ഈ ലക്‌ഷ്യം സഫലമാക്കാൻ സർവ്വാത്മനാ പ്രയത്നിക്കും എന്ന് ഈ പ്രമേയത്തിലൂടെ പ്രതിജ്ഞ ചെയ്യുന്നു. അതോടൊപ്പം എല്ലാ സർക്കാർ സംവിധാനങ്ങളോടും സാമൂഹിക സംഘടനകളോടും നമ്മുടെ രാജ്യത്ത് ഉത്തരവാദിത്വമുള്ള പൗരന്മാരെ സൃഷ്ടിക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

Tags: balagokulamAnnual ConferenceResolutionDelhi NCRCitizenship rightsImportance of citizenshipActive citizenshipCommunity engagementcitizenship
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു
Kerala

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു
Kerala

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Editorial

കൃഷ്ണകാലം…

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.