Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മറ്റൊരു ദുരന്തത്തിന് കാത്തിരിക്കുന്നു; കോട്ടയത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളും അപകടാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2025, 12:28 pm IST
inKerala
1. മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം, 2.വിദ്യാര്‍ത്ഥികള്‍ കിടക്കുന്ന മുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 3. ശുചിമുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 4. മേല്‍ത്തട്ട് വിണ്ടുകീറി
പൊട്ടിയ നിലയില്‍

1. മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം, 2.വിദ്യാര്‍ത്ഥികള്‍ കിടക്കുന്ന മുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 3. ശുചിമുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 4. മേല്‍ത്തട്ട് വിണ്ടുകീറി പൊട്ടിയ നിലയില്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നിലംപൊത്താറായ കെട്ടിടങ്ങള്‍ ഇനിയുമുണ്ട്. കഴിഞ്ഞ ദിവസം തകര്‍ന്ന് ഒരു ജീവന്‍ പൊലിഞ്ഞ കെട്ടിടത്തിന്റെ അതേ കാലപ്പഴക്കമുള്ളതാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകളും. അറ്റകുറ്റപ്പണികളും ഓട്ടയടയ്‌ക്കലും മാത്രമാണ് നടക്കുന്നത്. കോണ്‍ക്രീറ്റ് മേല്‍ത്തട്ട് പൊളിഞ്ഞ് മിക്കയിടങ്ങളിലും തുരുമ്പിച്ച കമ്പികള്‍ കാണാം. പ്ലാസ്റ്ററിങ് നടത്തിയാലും നില്‍ക്കാറില്ല. ഹോസ്റ്റലുകളിലേക്ക് എത്തിച്ചേരാന്‍ കാടുകയറിയ റോഡും.

ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളാണ് അതീവ അപകടാവസ്ഥയില്‍. നനഞ്ഞൊലിക്കുന്ന ഭിത്തികള്‍ വിണ്ടുകീറിയ വാര്‍ക്ക, ഏതു സമയത്തും തകര്‍ന്നു വീഴാം. പൊട്ടിപ്പൊളിഞ്ഞ, കതകുകള്‍ ഇല്ലാത്ത ശുചിമുറികള്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം നന്നാക്കി ടൈല്‍ പാകുകയും കതകു വച്ചുപിടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഭിത്തികളും വെന്റിലേറ്ററുകളും നനഞ്ഞൊലിച്ചു പായല്‍ പിടിച്ചു കിടക്കുകയാണ്.

കഴിഞ്ഞദിവസം ശുചിമുറികള്‍ തകര്‍ന്ന വാര്‍ഡിന്റെ പഴക്കം 60 വര്‍ഷമാണ്. അതു നിര്‍മിച്ച അതേസമയത്താണ് ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റലുകളും നിര്‍മിച്ചത്. കാലപ്പഴക്കം കൊണ്ട് ഇരുകെട്ടിടങ്ങളും ജീര്‍ണിച്ച നിലയിലാണ്. മേല്‍ത്തട്ടുകളില്‍ നിന്ന് കോണ്‍ക്രീറ്റ് പാളികള്‍ പല സന്ദര്‍ഭങ്ങളിലും അടര്‍ന്നു വീണു. ഈ സ്ഥലങ്ങളില്‍ സിമന്റ് മിശ്രിതം തേച്ചുപിടിപ്പിക്കുകയും വെള്ളപെയിന്റ് അടിക്കുകയുമായിരുന്നു.

കെട്ടിടങ്ങളുടെ ബലക്ഷയത്തെക്കുറിച്ച് നിരവധി തവണ പൊതുമരാമത്ത്, ആരോഗ്യ വകുപ്പുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടും പരിഗണിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അപകടം നടന്നയിടത്ത് എത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും നിവേദനം നല്‍കി.

മൂന്ന് നിലയുള്ള ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഒന്നാം നിലയില്‍ 12 മുറികള്‍. ഇതില്‍ ഒരു മുറി ഉപയോഗശൂന്യം. 11 മുറികളില്‍ 50 ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് താമസിക്കുന്നത്. ഒരു മുറിയില്‍ തന്നെ നാലും അഞ്ചും കുട്ടികള്‍, ശ്വാസം വിടാന്‍ പോലും സൗകര്യമില്ല. രണ്ടാം നിലയില്‍ ഓരോ മുറിയിലും അഞ്ച് വീതം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍. മൂന്നാം നിലയില്‍ 8 മുറികളിലും 3 പേര്‍ വീതം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും. ചില കുട്ടികള്‍ സ്വന്തമായി വീടു വാടകക്കെടുത്തും പേയിങ് ഗസ്റ്റായും താമസിക്കുന്നു. 176 പേരാണ് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ താമസിക്കുന്നത്.

മെഡിക്കല്‍ കോളജിലെ 14-ാം വാര്‍ഡിലെ ശുചി മുറിയും അനുബന്ധകെട്ടിടവും ഇടിഞ്ഞുവീണ സാഹചര്യം കണക്കിലെടുത്താല്‍ ഈ ഹോസ്റ്റലില്‍ താമസിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ജീവനും അപകടത്തിലാണ്.

 

Tags: Kerala Health DepartmentKottayam Medical students' hostels
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

Kerala

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

Kerala

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

Kerala

ഇ​ന്ന് ഡ്രൈ ​ഡേ; പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം

പുതിയ വാര്‍ത്തകള്‍

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.