Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2026, 10:09 am IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗത്ത് ആശങ്കയായി പനിയും പകര്‍ച്ചവ്യാധിയും പടര്‍ന്നുപിടിക്കുന്നു. പകര്‍ച്ചവ്യാധികള്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുത്തനെ കൂടിയിട്ടും ആരോഗ്യവകുപ്പിന്റെ കാര്യമായ ഇടപെടലുകളുണ്ടാകുന്നില്ലെന്നും ആക്ഷേപം. സ്ഥിതി ഗുരുതരമായിട്ടും വകുപ്പുമന്ത്രിക്കും അനാസ്ഥ.

ആരോഗ്യവകുപ്പ് നല്‍കുന്ന കണക്കുകള്‍ പ്രകാരം ജൂലൈ 16ന് 108 പേര്‍ക്കാണ് ഡെങ്കു സ്ഥിരീകരിച്ചത്. ഒരാള്‍ മരിച്ചു. ജൂലൈ മാസത്തില്‍ 1647 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 4890 പേര്‍ നിരീക്ഷണത്തിലാണ്. ഈ വര്‍ഷം ഇതുവരെ ഡെങ്കി ബാധിച്ച് മരിച്ചത് 23 പേരാണ്. 6315 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

രാജ്യം മലേറിയ നിര്‍മാര്‍ജനത്തില്‍ മുന്നേറിക്കൊണ്ടിരിക്കെ സംസ്ഥാനത്ത് ഇന്നലെ ഒരാള്‍ക്ക് മലേറിയ സ്ഥിരീകരിച്ചു. ജൂലൈ മാസത്തില്‍ 69 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2026 ല്‍ ഇതുവരെ 517 പേര്‍ക്ക് രോഗം ബാധിക്കുകയും രണ്ടുപേര്‍ മരിക്കുകയുമുണ്ടായി. 2030 ഓടെ രാജ്യം സമ്പൂര്‍ണ മലേറിയ മുക്തമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെ, കേരളത്തില്‍ രോഗികളുടെ എണ്ണം കുത്തനെ കൂടുന്നത് ആരോഗ്യ മേഖലയില്‍ ആശങ്കയാകുന്നു.

2026 ല്‍ ഇതുവരെ 4336 പേര്‍ക്ക് ഹെപ്പറ്റൈറ്റിസുണ്ടായതില്‍ 32 പേരാണ് മരിച്ചത്. ജൂലൈ മാസത്തില്‍ 419 പേര്‍ക്ക് രോഗബാധയുണ്ടായി. 16ന് മാത്രം 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 30 പേര്‍ നിരീക്ഷണത്തിലാണ്. 2026 ല്‍ എലിപ്പനി ബാധിച്ച് മരിച്ചത് 47 പേര്‍. രോഗം ബാധിച്ചത് 1168 പേര്‍ക്ക്. ഈ മാസം മാത്രം രോഗം ബാധിച്ചത് 189 പേര്‍ക്കാണ്. 16ന് മാത്രം 6 പേര്‍ക്ക് രോഗം ബാധിച്ചു.

ഈ വര്‍ഷം ഇതുവരെ 5562 പേര്‍ക്ക് മുണ്ടിനീരും 25,174 പേര്‍ക്ക് ചിക്കന്‍പോക്‌സും 4405 പേര്‍ക്ക് ഇന്‍ഫ്‌ളുവന്‍സയും പിടിപെട്ടു. 16ന് മാത്രം 4 പേര്‍ക്ക് ഷിഗെല്ല പിടിപെട്ടു. ഈ മാസം മാത്രം 83 പേര്‍ക്കും 2026 ല്‍ ആകെ 364 പേര്‍ക്കുമാണ് ഷിഗെല്ല പിടിപെട്ടത്. ഇതില്‍ 8 പേര്‍ രോഗം മൂര്‍ച്ഛിച്ച് മരിച്ചു.

16ന് മാത്രം ഡെങ്കു ബാധിച്ചത് 108 പേര്‍ക്കാണ്. പാലക്കാടാണ് മുന്നില്‍. ഇവിടെ 33 പേര്‍ക്കും തിരുവനന്തപുരത്ത് 29 പേര്‍ക്കും എറണാകുളത്ത് 21 പേര്‍ക്കും കൊല്ലത്ത് 10 പേര്‍ക്കും ഡെങ്കു ബാധിച്ചു. 16ന് വൈറല്‍ പനി ബാധിച്ചത് 10,764 പേര്‍ക്കാണ്. ജൂലൈ മാസത്തില്‍ ആകെ 1,66,694 പേര്‍ക്ക് പനിപിടിച്ചതില്‍ ഒരാള്‍ മരിച്ചു. 2026 ല്‍ ആകെ 13,70,694 പേരാണ് പനിയുടെ പിടിയിലകപ്പെട്ടത്. ഇതില്‍ 5 പേര്‍ മരിച്ചു. പകര്‍ച്ചവ്യാധികള്‍ കഴിഞ്ഞ വര്‍ഷത്തെ മഴക്കാലത്തെക്കാള്‍ 15-20 ശതമാനം വര്‍ദ്ധിച്ചതായാണ് കണക്കുകള്‍. ഷിഗെല്ല പത്തിരട്ടിയോളമാണ് വര്‍ധിച്ചത്.

പകര്‍ച്ചവ്യാധികള്‍ പെരുകിയിട്ടും കാര്യക്ഷമമായ നടപടികളൊന്നും സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. മഴക്കാലപൂര്‍വ ശുചീകരണം പാളിയെന്നും അതിനുകാരണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ആയിരുന്നുവെന്നും പറഞ്ഞ് വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തടിതപ്പുന്നത് സ്ഥിതി സങ്കീര്‍ണമാക്കുന്നു.

Tags: Kerala Health DepartmentDengue and contagious fevers
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

Kerala

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

Kerala

ഇ​ന്ന് ഡ്രൈ ​ഡേ; പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം

Kerala

പകര്‍ച്ചവ്യാധികള്‍ പടരുന്നു; പനിക്കിടക്കയില്‍ കേരളം, ജൂണില്‍ പനി ബാധിച്ചത് 1,79,413 പേര്‍ക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.