Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൈകളില്‍ വിലങ്ങിട്ട് 250 ബംഗ്ലാദേശികളെ ധാക്കയിലേക്ക് നാടു കടത്തി ഗുജറാത്ത് സര്‍ക്കാര്‍

250 അനധികൃത ബംഗ്ലാദേശികളെ വ്യോമസേനയുടെ പ്രത്യേക വിമാനം വഴി ധാക്കയിലേക്ക് നാടുകടത്തുകയായിരുന്നു. ബംഗ്ലാദേശി രോഹിംഗ്യകള്‍ ഉള്‍പ്പെടെയുള്ള നുഴഞ്ഞുകയറ്റക്കാരെ പ്രശ്നം ഉണ്ടാക്കാതിരിക്കാന്‍ ഇവരുടെ. കൈകളില്‍ വിലങ്ങിട്ട് കർശന സുരക്ഷയിലാണ് ഗുജറാത്തിലെ വഡോദര വിമാനത്താവളത്തിലേക്ക് എത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2025, 08:51 pm IST
in India
ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരെ ഗുജറാത്ത് സര്‍ക്കാര്‍ നാടുകടത്താനായി വഡോദര എയര്‍പോര്‍ട്ടില്‍ എത്തിച്ചപ്പോള്‍. ഇവര്‍ വ്യോമസേന വിമാനത്തിലേക്ക് കയറുന്നു

ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരെ ഗുജറാത്ത് സര്‍ക്കാര്‍ നാടുകടത്താനായി വഡോദര എയര്‍പോര്‍ട്ടില്‍ എത്തിച്ചപ്പോള്‍. ഇവര്‍ വ്യോമസേന വിമാനത്തിലേക്ക് കയറുന്നു

അഹമ്മദാബാദ്  അനധികൃത ബംഗ്ലാദേശികൾക്കെതിരെ ഗുജറാത്ത് സർക്കാരെടുന്ന കര്‍ശന നടപടിക്ക് വലിയ കയ്യടികളാണ് ഉയരുന്നത്.

250 അനധികൃത ബംഗ്ലാദേശികളെ വ്യോമസേനയുടെ പ്രത്യേക വിമാനം വഴി ധാക്കയിലേക്ക് നാടുകടത്തുകയായിരുന്നു. ബംഗ്ലാദേശി രോഹിംഗ്യകള്‍ ഉള്‍പ്പെടെയുള്ള നുഴഞ്ഞുകയറ്റക്കാരെ പ്രശ്നം ഉണ്ടാക്കാതിരിക്കാന്‍ ഇവരുടെ. കൈകളില്‍ വിലങ്ങിട്ട് കർശന സുരക്ഷയിലാണ് ഗുജറാത്തിലെ വഡോദര വിമാനത്താവളത്തിലേക്ക് എത്തിച്ചത്. ഈ 250 പേരെയും കയറിലും ബന്ധിച്ചിരുന്നു. അങ്ങേയറ്റം അക്രമകാരികളാണ് ബംഗ്ലാദേശി രോഹിംഗ്യകള്‍ എന്നതിനാലാണ് ഗുജറത്താ് സര്‍ക്കാരിന്റെ ഈ നടപടി. പിന്നീടാണ് അവരെ വ്യോമസേനാ വിമാനത്തില്‍ നാടുകടത്തിയത്. 250 ബംഗ്ലാദേശികളെ നാടുകടത്തിയത്. നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്ന ബിജെപി സര്‍ക്കാരിന്റെ ഭാഗമായാണ് ഈ നടപടിയും.

കഴിഞ്ഞ രണ്ട് മാസത്തില്‍ 1200 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ധാക്കയിലേക്ക് ഗുജറാത്തിലെ ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാര്‍ പിടികൂടിയിരുന്നു. ബംഗ്ലാദേശികളെ വിമാനത്താവളത്തിലേക്ക് പ്രത്യേക ട്രക്കിലാണ് എത്തിച്ചത്. കൂട്ടത്തോടെ എത്തിച്ചതും ഇവരുടെ അക്രമപ്രവണത തടയാനാണ്. വിമാനത്താവളത്തില്‍ എത്തിച്ച ശേഷം വ്യോമസേനയുടെ വിമാനത്തില്‍ കയറ്റി അയക്കുകയായിരുന്നു. ബംഗ്ലാദേശില്‍ നിന്നെത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഹര്‍ഷ് സാംഘ്വി പ്രസ്താവിച്ചിരുന്നു. ആധാര്‍ കാര്‍ഡും ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്ന മറ്റ് ഐഡി കാര്‍ഡുകളും പരിശോധിച്ചാണ് ഇതുവരെ കഴിഞ്ഞ രണ്ട് മാസത്തില്‍ ഗുജറാത്തില്‍ മാത്രം 1200 പേരെ പിടികൂടിയത്.

അനധികൃതമായി സംസ്ഥാനത്ത് നുഴഞ്ഞു കയറുന്ന ബംഗ്ലാദേശികള്‍ക്ക് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹര്‍ഷ് സാംഘ് വി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് കള്ളരേഖകള്‍ നല്‍കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ ഉണ്ടാകും.

അനധികൃത ബംഗ്ലാദേശികളെ പിടിക്കാനായി ഗുജറാത്ത് പൊലീസും മറ്റ് ഏജന്‍സികളും സംസ്ഥാനത്ത് ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ് കോട്ട് തുടങ്ങിയ നഗരങ്ങളില്‍ എല്ലാം അനധികൃത ബംഗ്ലാദേശികള്‍ എത്തുന്നുണ്ട്. രോഹിംഗ്യകളെ ഗുജറാത്തില്‍ എത്തിക്കാന്‍ പ്രത്യേക മനുഷ്യക്കടത്ത് സംഘങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും മോദി വിരുദ്ധ, ബിജെപി വിരുദ്ധ എന്‍ജിഒകളും എണ്ണയിട്ട യന്ത്രം പോലെ പ്രവര്ത്തിക്കുന്നുണ്ട്. എന്നാല്‍ അതിനേക്കാള്‍ ജാഗ്രതയോടെ ഗുജറാത്ത് പൊലീസ് പ്രവര്‍ത്തിക്കുന്നതിനാലാണ് ഇവരെ പിടികൂടാന്‍ കഴിയുന്നത്.

Tags: BangladeshvadodaraRohingyasBangladeshi immigrantsillegal Bangladeshi immigrantsGujarat government Bhupendra patel govt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

India

ബംഗ്ലാദേശിൽ നിന്നുള്ള കള്ളക്കടത്ത് തടയാൻ ശക്തമായ നടപടി സ്വീകരിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന ; കോടിക്കണക്കിന് രൂപയുടെ ചരക്കുകൾ പിടികൂടി

India

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പുതിയ വാര്‍ത്തകള്‍

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.