Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

” ധീരനായ നേതാവ് ” , ട്രംപിനെ പരസ്യമായി പ്രശംസിച്ച് പുടിൻ ; ഉക്രെയ്നിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾക്കും അനുമോദനം

ട്രംപും പുടിനും തമ്മിലുള്ള വ്യക്തിപരമായ സമവാക്യം നേരത്തെയും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ട്രംപ് പുടിനെ കാര്യക്ഷമനായ നേതാവ് എന്ന് വിളിച്ചുകൊണ്ട് നിരവധി തവണ പ്രശംസിച്ചിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2025, 01:18 pm IST
in World

മോസ്കോ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പരസ്യമായി പ്രശംസിച്ചു. ട്രംപിനെ ധീരനായ നേതാവ് എന്ന് വിശേഷിപ്പിച്ച പുടിൻ വൈറ്റ് ഹൗസിലേക്കുള്ള ട്രംപിന്റെ ജൈത്ര യാത്രയിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടതായും രണ്ട് വധശ്രമങ്ങളിൽ നിന്ന് സ്വയം രക്ഷപ്പെട്ടതായും പറഞ്ഞു. ഇത് അദ്ദേഹത്തിന്റെ ധൈര്യത്തിന്റെ തെളിവാണെന്നും പുടിൻ വ്യക്തമാക്കി.

ഇതിനു പുറമെ ട്രംപിന്റെ ആഭ്യന്തര, അന്തർദേശീയ നയങ്ങളെയും പുടിൻ പ്രശംസിച്ചു. അമേരിക്കയ്‌ക്കുള്ളിലെ അദ്ദേഹത്തിന്റെ സാമ്പത്തിക, സാമൂഹിക പരിഷ്കാരങ്ങളെയും മിഡിൽ ഈസ്റ്റിലും ഉക്രെയ്നിലും സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

അതേ സമയം റഷ്യ-യുഎസ് ബന്ധം മെച്ചപ്പെടുത്താൻ വരുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുടിന്റെ ഈ പുതിയ പ്രസ്താവന വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഒരു വശത്ത് ഉക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമ്പോൾ ട്രംപിന്റെ അധികാരത്തിലേക്കുള്ള തിരിച്ചുവരവിനെ അദ്ദേഹം പോസിറ്റീവായി കാണുന്നു എന്നാണ് പുടിന്റെ ഈ പ്രസ്താവന സൂചിപ്പിക്കുന്നത്.

ഇതിനു പുറമെ ട്രംപും പുടിനെ പലതവണ പ്രശംസിച്ചിട്ടുണ്ട്.  ട്രംപും പുടിനും തമ്മിലുള്ള വ്യക്തിപരമായ സമവാക്യം നേരത്തെയും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ട്രംപ് പുടിനെ കാര്യക്ഷമനായ നേതാവ് എന്ന് വിളിച്ചുകൊണ്ട് നിരവധി തവണ പ്രശംസിച്ചിട്ടുണ്ട്. അതേസമയം, ട്രംപിന്റെ തീരുമാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ബൈഡൻ ഭരണകൂടത്തിന്റെ വിദേശനയം ആശയക്കുഴപ്പമുള്ളതാണ് എന്ന് പുടിൻ പലതവണ വിശേഷിപ്പിച്ചിട്ടുണ്ട്.

അതേ സമയം ഇറാനെതിരായ ആക്രമണത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു അഭിമുഖത്തിൽ വീണ്ടും മുന്നറിയിപ്പ് നൽകി. ഇറാൻ വീണ്ടും യുറേനിയം സമ്പുഷ്ടീകരണം വർദ്ധിപ്പിച്ചാൽ അമേരിക്ക വീണ്ടും അവരുടെ ആണവ താവളങ്ങൾ ആക്രമിക്കുമെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ ഈ പ്രസ്താവന ഇറാനിൽ വീണ്ടും കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.

Tags: valadimirPutinRussiaUkrainewarNATODonaldtTrumpusaRussiaMoscow
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

World

റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തിന് പ്രതികാരം…ആയിരത്തില്‍ പരം ഡ്രോണുകള്‍ അയച്ച് ഉക്രൈന്‍; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

News

‘സാത്താൻ 2 ‘വിന്യസിക്കുന്നു; റഷ്യ ലോകത്തെ ഏറ്റവും ശക്തിയുള്ള മിസൈൽ പരീക്ഷിച്ച് വിജയിച്ചെന്ന് പുടിൻ

World

യുഎസ് വ്യോമാക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഇറാൻ സൈനിക വിമാനങ്ങൾക്ക് പാകിസ്ഥാൻ തങ്ങളുടെ വിമാനത്താവളത്തിൽ അഭയം നൽകിയതായി റിപ്പോർട്ട്

World

ഡൊണാൾഡ് ട്രംപിന്റെ ചൈന സന്ദർശന തീയതി പ്രഖ്യാപിച്ചു ; ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തും

പുതിയ വാര്‍ത്തകള്‍

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.