Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദു വിശ്വാസങ്ങളെയും, ഭക്തരെയും ചേർത്ത് നിർത്തി ഗൗതം അദാനി : പുരിയിൽ എത്തുന്ന 40 ലക്ഷം ജഗന്നാഥ ഭക്തർക്ക് ആഹാരം ഒരുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2025, 02:05 pm IST
inIndia

ന്യൂദൽഹി : ഈ വർഷം പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേളയിൽ, അദാനി ഗ്രൂപ്പ് ഭക്ഷണം അടക്കമുള്ള സേവനങ്ങളുമായി അണിനിരന്നിരുന്നു. ഇപ്പോൾ ഒഡീഷയിലെ ജഗന്നാഥ പുരി രഥയാത്രയിലും സേവന സന്നദ്ധരായി എത്തിയിരിക്കുകയാണ് അദാനി ഗ്രൂപ്പ് . ഒന്നും രണ്ടുമല്ല 40 ലക്ഷം പേർക്കാണ് പുരിയിൽ അദാനി ഗ്രൂപ്പ് ഭക്ഷണം ഒരുക്കുന്നത് .

എല്ലാ വർഷവും, ഒമ്പത് ദിവസത്തെ പുരി രഥയാത്ര പ്രശസ്തമായ ജഗന്നാഥ ക്ഷേത്രത്തിൽ നിന്നാണ് ആരംഭിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി താമസിക്കുന്ന ദശലക്ഷക്കണക്കിന് ഭക്തർ ഇതിൽ പങ്കെടുക്കാനായി എത്തുന്നുണ്ട് . ഗൗതം അദാനിയുടെ പ്രധാന കാഴ്‌ച്ചപ്പാടായ ‘സേവനമാണ് സാധന’ എന്നതിന് അനുസൃതമായി, ജൂൺ 26 മുതൽ ജൂലൈ 8 വരെ നടക്കുന്ന ഈ രഥയാത്രയിൽ പങ്കെടുക്കുന്ന ഭക്തർക്കും സേവന ഉദ്യോഗസ്ഥർക്കും വേണ്ടി പ്രത്യേക സജ്ജീകരണങ്ങളാണ് നൽകുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, നഗരത്തിലുടനീളം നിരവധി ഭക്ഷണ കൗണ്ടറുകൾ തുറന്നിട്ടുണ്ട്. അവിടെ ഏകദേശം 40 ലക്ഷം പോഷകസമൃദ്ധമായ ഭക്ഷണ പാക്കറ്റുകളും വിതരണം ചെയ്യുന്നുണ്ട്. ചൂട് കണക്കിലെടുത്ത് ശീതളപാനീയ സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ, പുരി ബീച്ചിൽ സുരക്ഷാ സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്.ബീച്ചുകൾ വൃത്തിയാക്കുന്നതിനായി വളണ്ടിയർമാരുടെ നേതൃത്വത്തിൽ കാമ്പയിൻ നടക്കുന്നുണ്ട്.

പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാർക്ക് സുരക്ഷാ ജാക്കറ്റുകൾ നൽകുന്നു. സർക്കാർ വളണ്ടിയർമാർക്ക് സൗജന്യമായി ടി-ഷർട്ടുകൾ, ഭക്തർക്കും ഉദ്യോഗസ്ഥർക്കും റെയിൻകോട്ടുകൾ, തൊപ്പികൾ, ജാക്കറ്റുകൾ, കുടകൾ എന്നിവയും നൽകുന്നു. അദാനി ഗ്രൂപ്പ്, പുരി ഭരണകൂടം, ഇസ്കോൺ, പ്രാദേശിക എൻജിഒകൾ എന്നിവ സംയുക്തമായാണ് ഈ കാമ്പയിൻ നടത്തുന്നത്. ഒഡീഷയിൽ, അദാനി ഫൗണ്ടേഷൻ ഇതിനകം തന്നെ ഗ്രാമീണ ആരോഗ്യം, സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവനമാർഗ്ഗ പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ട്.

ഹിന്ദുമത വിശ്വാസങ്ങളെ ചേർത്ത് നിർത്തി അദാനി ഗ്രൂപ്പ് നടത്തുന്ന ഈ സന്നദ്ധ പ്രവർത്തനങ്ങൾക്ക് വലിയ കൈയ്യടിയാണ് ലഭിക്കുന്നത് .

 

Tags: AdaniAdani groupPuri Rath Yatra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

Kerala

അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ട കേസിൽ മലയാളി മാധ്യമപ്രവർത്തകൻ രവി നായരുടെ വീടുകളിൽ പൊലീസ് പരിശോധന

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

പുതിയ വാര്‍ത്തകള്‍

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.