Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

ട്രംപിന് വിടുപണി ചെയ്യുന്ന എര്‍ദോഗാന്‍; ആദ്യം ഇസ്രയേലിനെ എതിര്‍ത്തു, ട്രംപ് ഇറാനില്‍ ബോംബിട്ടപ്പോള്‍ മിണ്ടാട്ടം; എര്‍ദോഗാന്‍ ഓന്തിനെപ്പോലെ

ഓന്തിനെപ്പോലെ നിറം മാറുന്ന എര്‍ദോഗാനെയും തുര്‍ക്കിയെയും മോദി സൂക്ഷിക്കണമെന്നാണ് വിദഗ്ധര്‍ ഇന്ത്യയ്‌ക്ക് നല്‍കുന്ന മുന്നറിയിപ്പ്. ഇരട്ടത്താപ്പുകളുടെ ആശാനാണ് എര്‍ദോഗാന്‍. ഇന്ത്യയുമായി കോടികളുടെ ബിസിനസ് വളര്‍ത്തിയ എര്‍ദോഗാന്‍ പക്ഷെ യുദ്ധം വന്നപ്പോള്‍ ഡ്രോണുകളും റോക്കറ്റുകളും മിസൈലുകളും നല്‍കി സഹായിച്ചത് പാകിസ്ഥാനെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2025, 12:29 am IST
inWorld
എര്‍ദോഗാന്‍ ട്രംപിനൊപ്പം ഹേഗില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍

എര്‍ദോഗാന്‍ ട്രംപിനൊപ്പം ഹേഗില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍

ഹേഗ് : ഓന്തിനെപ്പോലെ നിറം മാറുന്ന എര്‍ദോഗാനെയും തുര്‍ക്കിയെയും മോദി സൂക്ഷിക്കണമെന്നാണ് വിദഗ്ധര്‍ ഇന്ത്യയ്‌ക്ക് നല്‍കുന്ന മുന്നറിയിപ്പ്. ഇരട്ടത്താപ്പുകളുടെ ആശാനാണ് എര്‍ദോഗാന്‍. ഇന്ത്യയുമായി കോടികളുടെ ബിസിനസ് വളര്‍ത്തിയ എര്‍ദോഗാന്‍ പക്ഷെ യുദ്ധം വന്നപ്പോള്‍ ഡ്രോണുകളും റോക്കറ്റുകളും മിസൈലുകളും നല്‍കി സഹായിച്ചത് പാകിസ്ഥാനെ.

പഹല്‍ഗാമില്‍ മതം ചോദിച്ച് ടൂറിസ്റ്റുകളെ വെടിവെച്ച് കൊന്ന തീവ്രവാദികളുടെ അതേ മനസ്ഥിതിയാണ് തുര്‍ക്കിയിലെ ഈ പ്രസിഡന്‍റിനും. മതം മുസ്ലിമാണോ അദ്ദേഹം അതിനെ പിന്തുണയ്‌ക്കും. പക്ഷെ അധികാരം അമേരിക്കയുടെ കയ്യിലുണ്ടെന്നും നല്ല ഒന്നാന്തരം ആയുധം അവിടെ നിന്നും വാങ്ങാന്‍ കിട്ടെന്നും അറിയുന്നത് കൊണ്ട് അമേരിക്കയ്‌ക്ക് വേണ്ടി എത് മുസ്ലിമിനെയും എര്‍ദോഗാന്‍ അടിയ്‌ക്കും. അതിന് ഉദാഹരണമാണ് എര്‍ദോഗാന്‍ സിറിയയിലെ ബാഷര്‍ അല്‍ അസ്സദാനെ ഭരണത്തില്‍ നിന്നും നിഷ്കാസനം ചെയ്യാന്‍ അമേരിക്കയ്‌ക്കൊപ്പം നിന്നത്.

ഇറാന്‍ ഇസ്രയേല്‍ യുദ്ധത്തില്‍ ആദ്യനാളുകളില്‍ ഇസ്രയേലിനെ വിമര്‍ശിച്ച എര്‍ദോഗാന്‍ പക്ഷെ അമേരിക്ക ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ ബങ്കര്‍ ബസ്റ്റര്‍ വിഭാഗത്തില്‍പ്പെട്ട ബോംബിട്ടതോടെ മിണ്ടാട്ടം മുട്ടിയ എര്‍ദോഗാന്‍ മൂലയ്‌ക്ക് പതുങ്ങി. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം തുര്‍ക്കിയുടെ വിദേശകാര്യമന്ത്രി മാത്രം ആരും കേള്‍ക്കാതെ അമേരിക്കയുടെ ബോംബാക്രമണം ഈ പ്രദേശത്തെ സുസ്ഥിര നശിപ്പിച്ചേക്കുമെന്ന് പതിഞ്ഞ സ്വരത്തില്‍ വിമര്‍ശിച്ചു. ഇസ്രയേലിനെയും അമേരിക്കയെയും വിമര്‍ശിക്കാനോ ഇറാന് വേണ്ടി ശബ്ദുമയര്‍ത്താനോ എര്‍ദോഗാന്‍ തുനിഞ്ഞില്ല. ഇറാനെ ആക്രമിച്ച അമേരിക്കയെ വിമര്‍ശിച്ചാല്‍ കഞ്ഞികുടി മുട്ടുമെന്ന് എര്‍ദോഗാനറിയാം.

ഇപ്പോഴിതാ ബുധനാഴ്ച ഹേഗില്‍ നടക്കുന്ന നേറ്റോ ഉച്ചകോടിയില്‍ ട്രംപിനൊപ്പം പോസ് ചെയ്ത എര്‍ദോഗാന് സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഇസ്രയേല്‍-ഇറാന്‍ യുദ്ധം അവസാനിച്ചതിനെ അഭിനനന്ദിച്ച എര്‍ദോഗാന്‍ ഇനി റഷ്യ-ഉക്രൈന്‍ യുദ്ധം കൂടി അവസാനിക്കണമെന്നും പ്രസ്താവിച്ചിരുന്നു. ആ യുദ്ധത്തില്‍ ഒരേ സമയം നേറ്റോയ്‌ക്കൊപ്പവും റഷ്യയ്‌ക്കൊപ്പവും നിന്ന നേതാവാണ് എര്‍ദോഗാന്‍. അതേ സമയം ഇസ്രയേല്‍ ഇറാന്റെ ആണവകേന്ദ്രമായ നതാന്‍സ് ഉള്‍പ്പെടെ തകര്‍ത്തുകൊണ്ട് ആക്രമണം നടത്തിയപ്പോള്‍ അതിനെ താന്തോന്നിത്തമെന്നും കൊള്ളയടിക്കല്‍ എന്നും വിമര്‍ശിച്ചിരുന്നു എര്‍ദോഗാന്‍.

പണ്ട് സിറിയയുടെ പ്രസിഡന്‍റ് അസ്സാദിനെ വീഴ്‌ത്താന്‍ തുര്‍ക്കി ശ്രമിക്കുന്നതിനെ ഇറാന്‍ നേതാവ് ആയത്തൊള്ള ഖമേനി എതിര്‍ത്തിരുന്നു. പിന്നീട് ഇറാനെതിരെ അമേരിക്ക അതിരൂക്ഷമായ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ അതിനെ സ്വകാര്യമായി ലംഘിച്ച് ഇറാന് തുര്‍ക്കി സഹായം നല്‍കി. ഇറാനിലേക്ക് യുഎഇയിലൂടെ അവശ്യസാധനങ്ങള്‍ എര്‍ദോഗാന്‍ എത്തിച്ചു. സ്വന്തം വ്യാപാരം ഇറാനെ സഹായിക്കുന്നതു വഴി പുഷ്പിപ്പെടുത്തുക എന്ന ദുഷ്ടലാക്ക് മാത്രമായിരുന്നു എര്‍ദോഗാന്റെ ഉള്ളില്‍.

പക്ഷെ അമേരിക്കയെ എതിര്‍ക്കാന്‍ എര്‍ദോഗാന് ഇഷ്ടമില്ല. കാരണം പല കാര്യങ്ങളും ട്രംപ് വഴി സാധിച്ചെടുക്കാനാകും എന്ന ലാക്കാണ് ഇതിന് പിന്നില്‍. ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് സിറിയയില്‍ ഭരണം പിടിച്ച എര്‍ദോഗാന്‍ സിറിയയ്‌ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ട്രംപിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി പിന്‍വലിപ്പിച്ചിരുന്നു. അതേ സമയം നേറ്റോ ഉച്ചകോടിയില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുന്‍പ് ഇസ്രയേലിനെ അപലപിക്കുകയും ഇറാനെ പിന്തുണയ്‌ക്കുകയും ചെയ്തിരുന്നു എര്‍ദോഗാന്‍.

Tags: TrumpRecep Tayyip ErdoganDonald TrumpIsraelIranwarIranIsraelwarErdoganUSattackIran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

US

‘2026 നോബൽ സമാധാന പുരസ്‌കാരം എനിക്ക് ലഭിക്കേണ്ടത്, ട്രംപിന്റെ ‘നൊബേൽ’ അവകാശവാദം വീണ്ടും; 8 യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന് യുഎസ് പ്രസിഡന്റ്

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.