Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ക്രിസ്ത്യന്‍ പള്ളിയില്‍ പൊട്ടിത്തെറിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍; കുര്‍ബാന സ്വീകരിക്കുകയായിരുന്ന 25 ക്രിസ്ത്യന്‍ വിശ്വാസികള്‍ കൊല്ലപ്പെട്ടു

സിറിയയിലെ ഡമാസ്കസിനടുത്തുള്ള ദുല എന്ന സ്ഥലത്തുള്ള മാര്‍ ഏലിയാസ് എന്ന ക്രിസ്ത്യന്‍ പള്ളിയില്‍ ഞായറാഴ്ച ദിവ്യബലി നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ഉഗ്രസ്ഫോടനം നടത്തി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2025, 11:49 pm IST
inWorld
ഞായറാഴ്ച സിറിയയിലെ ഡമാസ്കസ് സെന്‍റ് ഏലിയാസ് ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന സ്ഫോടനത്തിന് ശേഷമുള്ള പള്ളിയുടെ അകത്തെ ദൃശ്യം;.അമേരിക്ക സിറിയയില്‍ ബാഷര്‍ അല്‍ അസ്സാദിനെ ഭരണത്തില്‍ നിന്നും തൂത്തെറിഞ്ഞത് ഐഎസ് ഉള്‍പ്പെടെയുള്ള ആഭ്യന്തരഗ്രൂപ്പുകളുടെ സഹായത്തോടെയാണ്

ഞായറാഴ്ച സിറിയയിലെ ഡമാസ്കസ് സെന്‍റ് ഏലിയാസ് ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന സ്ഫോടനത്തിന് ശേഷമുള്ള പള്ളിയുടെ അകത്തെ ദൃശ്യം;.അമേരിക്ക സിറിയയില്‍ ബാഷര്‍ അല്‍ അസ്സാദിനെ ഭരണത്തില്‍ നിന്നും തൂത്തെറിഞ്ഞത് ഐഎസ് ഉള്‍പ്പെടെയുള്ള ആഭ്യന്തരഗ്രൂപ്പുകളുടെ സഹായത്തോടെയാണ്

ഡമാസ്കസ് : സിറിയയിലെ ഡമാസ്കസിനടുത്തുള്ള ദുല എന്ന സ്ഥലത്തുള്ള സെന്‍റ് ഏലിയാസ് എന്ന ക്രിസ്ത്യന്‍ പള്ളിയില്‍ ഞായറാഴ്ച ദിവ്യബലി നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ഉഗ്രസ്ഫോടനം നടത്തി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍.

. കുര്‍ബ്ബാന നടക്കുന്നതിനിടയില്‍ ഒരു ഇസ്ലാമിക് സ്റ്റേറ്റിന്റെ ചാവേര്‍ വന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതില്‍ 25 ക്രിസ്ത്യന്‍ വിശ്വാസികള്‍ കൊല്ലപ്പെട്ടു. വിശുദ്ധകുര്‍ബാന സ്വീകരിച്ചുകൊണ്ടിരുന്ന 25 വിശ്വാസികളാണ് കൊല്ലപ്പെട്ടത്.

കേരളത്തിലെ മിക്ക മലയാള പത്രങ്ങളും ടിവി മാധ്യമങ്ങളും പക്ഷെ ഈ വാര്‍ത്ത മുക്കി. ഇത്രയും വലിയ സ്ഫോടനമായിട്ടും എന്തുകൊണ്ടാണ് ഇത് റിപ്പോര്‍ട്ട് ചെയ്യാത്തത് എന്നതില്‍ മാധ്യമവിദഗ്ധരില്‍ ഒരു വിഭാഗം അത്ഭുതപ്പെട്ടിരുന്നു.ക്രിസ്ത്യന്‍ വിശ്വാസികളെ ഇസ്ലാമിക ഭീകരവാദികള്‍ കൊല്ലുന്നത് എന്തുകൊണ്ട് വാര്‍ത്തയാകുന്നില്ലെന്ന ചോദ്യമാണ് ഉയരുന്നത്.

സകലമാന ഇസ്ലാമിക ഭീകരസംഘടനകളെയും കൂട്ടുപിടിച്ച് സൃഷ്ടിച്ച ആഭ്യന്തരകലാപത്തിനൊടുവിലാണ് സിറിയയുടെ ബാഷര്‍ അല്‍ അസ്സാദ് എന്ന ഭരണാധികാരി അധികാരം വിട്ടൊഴിഞ്ഞത്. അതിന് ശേഷം ഇപ്പോള്‍ സിറിയയുടെ ഭരണം ഏല്‍പിച്ചിരിക്കുന്ന പ്രസിഡന്‍റ് അഹമ്മദ് അല്‍ ഷരാ മുന്‍പ് ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ നേതാവായിരുന്നു.

ഉടനെ കുറ്റവാളികളെ കണ്ടെത്തുമെന്ന് പ്രഖ്യാപിച്ച സിറിയന്‍ പ്രസിഡന്‍റ് അഹമ്മദ് അല്‍ ഷരാ വലിയ തോതില്‍ അന്വേഷണം നടത്തുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പായ ഡെയിഷ് ഗ്രൂപ്പുകളെ കര്‍ശനമായി നിരീക്ഷിച്ച് വരുന്നുണ്ട്. പള്ളിയില്‍ നിന്നും കുറച്ചകലെയായി ഒരു മോട്ടോര്‍സൈക്കിളും സ്ഫോടനത്തിനുപയോഗിച്ച ഉപകരണവും കണ്ടെടുത്തിട്ടുണ്ട്. ആരും സ്ഫോടനത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തിട്ടില്ലെങ്കിലും പിന്നില്‍ ഏതെങ്കിലും ഒരു ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയായിരിക്കാം എന്ന് കരുതപ്പെടുന്നു.

Tags: Saint Elias churchSyriaIS Terroristislamic statesuicide bomb attackDamascusChristian Church
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

Kerala

പിണറായിസര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി ക്രൈസ്തവ സഭയും സ്‌കൂള്‍ മാനേജ്‌മെന്റുകളും

പുടിന്‍ (ഇടത്ത്) വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ (വലത്ത്)
World

നിക്കോളാസ് മഡൂറോയെയും വീഴ്‌ത്തി, ഇറാനെ വീഴ്‌ത്താന്‍ ആഭ്യന്തരകലാപം; പുടിന് ശക്തിക്ഷയിക്കുന്നു; ട്രംപും യൂറോപ്പും റഷ്യയെ തീര്‍ക്കുമോ?

Kerala

നാലു വോട്ട് കിട്ടാൻ ജമാഅത്തെ ഇസ്ലാമി- യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട്; രാഹുൽ ലൈംഗിക വൈകൃതമുള്ളയാൾ: മുഖ്യമന്ത്രി

Kerala

ഐഎസിൽ ചേർക്കാൻ പ്രേരിപ്പിക്കല്‍: പതിനാറുകാരന്റെ വെളിപ്പെടുത്തല്‍ സംസ്ഥാനത്തിന്റെ സുരക്ഷയ്‌ക്കുളള മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.