Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കയ്യിൽ കുരിശുമായി കാളീദേവിയെ ആക്ഷേപകരമായി ചിത്രീകരിച്ച് കനേഡിയൻ റാപ്പർ; ടോമി ജെനസിനെതിരെ കടുത്ത വിമർശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2025, 11:11 am IST
in World

ഒട്ടാവ: സംഗീത ആൽബത്തിൽ കാളീദേവിയെ ആക്ഷേപകരമായി ചിത്രീകരിച്ച് ഇന്ത്യൻ വംശജയായ കനേഡിയൻ റാപ്പർ ജെനസിസ് യാസ്‌‌മിൻ മോഹൻരാജ് എന്ന ടോമി ജെനസിസ്. ടോമിയുടെ കഴിഞ്ഞദിവസം പുറത്തിറങ്ങിയ’ട്രൂ ബ്ളൂ’ എന്ന ഗാനത്തിന്റെ വീഡിയോ രംഗത്തിലാണ് കടുത്ത വിമർശനം. ശനിയാഴ്ചയാണ് വീഡിയോ പുറത്തിറക്കിയത്.

താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ‘ജെനസിസ്’ എന്ന ആൽബത്തിൽ ഉൾപ്പെട്ടിട്ടുള്ള പാട്ടാണ് ട്രൂ ബ്ളൂ. ഇതിൽ കാളീദേവിയായാണ് ഗായിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശരീരം മുഴുവൻ നീല നിറത്തിലെ പെയിന്റടിച്ച് സ്വർണാഭരണങ്ങളും സ്വർണ നിറത്തിലെ ബിക്കിനിയുമാണ് ഗായിക ആൽബത്തിൽ അണിഞ്ഞിരിക്കുന്നത്. ചുവന്ന നിറത്തിലെ പൊട്ടും വച്ചിട്ടുണ്ട്. ഗായിക കയ്യിൽ കുരിശും പിടിച്ചിട്ടുണ്ട്.

“ഇന്റർനെറ്റിലെ ഏറ്റവും വിമതയായ അണ്ടർഗ്രൗണ്ട് റാപ്പ് രാജ്ഞി” എന്ന് അറിയപ്പെട്ടിരുന്ന ഗായികയാണ് ടോമി. പാ‌ട്ടിനിടെ ടോമി കുരിശിൽ നക്കുകയും കൈ കൂപ്പുകയും ചെയ്യുന്നുണ്ട്. റാപ്പർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയർന്നിരിക്കുന്നത്. ഹിന്ദു സംസ്കാരത്തെ മോശമായി ചിത്രീകരിച്ചു, മാ കാളിയെ ആക്ഷേപകരമായ രീതിയിൽ അവതരിപ്പിച്ചു തുടങ്ങിയ വിമർശനങ്ങളാണ് ഇവർക്കെതിരെ ഉയർന്നത്. ഗാനത്തിൽ ഹിന്ദുക്കളെയും ക്രിസ്‌ത്യാനികളെയും ഒരുപോലെ ആക്ഷേപിച്ചുവെന്ന് ചിലർ ആരോപിച്ചു.

‘ഇത് ദൈവനിന്ദയാണ്, ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. ആരും എതിർക്കില്ലെന്ന് അവർക്കറിയാം’- എന്ന് മറ്റുചിലർ കമന്റ് ചെയ്തു. വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് നെറ്റിസൺസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: Canadian rapperTommy GenesisTommy JenusGenesis Yasmine MohanrajGoddess Kali depictionTrue Blue videoCultural appropriationHindu and Christian communitiesCross
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വാസികള്‍ സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയ സംഭവം : ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ സ്ഥലം മാറ്റി

Kerala

നാരങ്ങാനത്തെ കുരിശ്: പള്ളി അധികൃതരെ പിന്തുണച്ച് തഹസില്‍ദാര്‍, തര്‍ക്കം തീര്‍ക്കാന്‍ ഇനി സംയുക്ത പരിശോധന

Kerala

പീഡാനുഭവ സ്മരണയില്‍ ദു:ഖവെള്ളി ആചരിച്ച് ക്രൈസ്തവര്‍

Kerala

തൊമ്മന്‍കുത്തില്‍ വനം വകുപ്പ് കുരിശു പൊളിച്ച സ്ഥലത്ത് പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍ ,പ്രാര്‍ത്ഥന വനം, പൊലീസ് വലയം ഭേദിച്ച്

Kerala

കേരളത്തില്‍ കുരിശുകൃഷി വ്യാപകമെന്ന് ഗീവര്‍ഗീസ് കൂറിലോസ്

പുതിയ വാര്‍ത്തകള്‍

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കുന്ന കലാപങ്ങൾ നടത്തുന്നവരെ പൂട്ടാൻ ഉറച്ച് അമിത് ഷാ

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.