Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

രാജ്യഭവനിലെ ചടങ്ങ് ബഹിഷ്‌കരിച്ചതിലൂടെ വിദ്യാഭ്യാസ മന്ത്രി കേവലം രാഷ്‌ട്രീയക്കാരനായി അധപതിച്ചു

ഭാരതമാതാവ് എന്ന സങ്കല്‍പ്പം ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് അംഗീകരിക്കാന്‍ വിഷമമുണ്ടെങ്കിലും ഭാരത ഭരണഘടന അംഗീകരിക്കുന്ന സങ്കല്പമാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2025, 10:28 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: ഇന്ന് രാജ്ഭവനില്‍ നടന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ രാജപുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചതിലൂടെ വിദ്യാഭ്യാസ മന്ത്രി കേവലം ഒരു സിപിഎം പ്രവര്‍ത്തകനായി അധപതിച്ചെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ മേല്‍നോട്ട സമിതി അംഗവും ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശിയ സംയോജകനുമായ എ.വിനോദ്. ഇത് കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്നതല്ല.

കേരളത്തില്‍ വിദ്യാഭ്യാസമന്ത്രിമാരായി നിരവധി മുസ്ലിം ലീഗ് നേതാക്കള്‍ ഉണ്ടായിരുന്നു. അവരൊന്നും ഇത്തരത്തിലുള്ള ചടങ്ങുകളില്‍ ഔചിത്യം വിട്ട് പെരുമാറിയിട്ടില്ല. ആ മര്യാദ പോലും സിപിഎം നേതാവായ മന്ത്രി വി.ശിവന്‍ കുട്ടി പ്രകടിപ്പിച്ചില്ലെന്നത് ഖേദകരമാണെന്ന് എ.വിനോദ് പറഞ്ഞു.

ഭാരതമാതാവ് എന്ന സങ്കല്‍പ്പം ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് അംഗീകരിക്കാന്‍ വിഷമമുണ്ടെങ്കിലും ഭാരത ഭരണഘടന അംഗീകരിക്കുന്ന സങ്കല്പമാണ്. ദേശീയ ഗാനവും (ജനഗണമന ) ദേശീയഗീതവും (വന്ദേ മാതരം ) ഭാരത മാതാവ് എന്ന സങ്കല്പത്തിന്റെ വാക്മയ ചിത്രങ്ങള്‍ ആണ്. ഒന്ന് ഭൂമിശാസ്ത്രപരമായ വര്‍ണ്ണന യാണെങ്കില്‍ മറ്റേത് ഭാവാത്മകമായ സങ്കല്പത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

ഈ സങ്കല്പങ്ങള്‍ എല്ലാ ദിവസവും എല്ലാ വിദ്യാലയങ്ങളിലും എല്ലാ വിദ്യാര്‍ത്ഥികളും ദേശീയ പ്രതിജ്ഞയിലൂടെ ആവര്‍ത്തിക്കുന്നതാണ്. വിളക്ക് കൊളുത്തുന്നതില്‍ വിശ്വാസപരമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുമ്പോഴും ലീഗ് മന്ത്രിമാരും മുസ്ലിം നേതാക്കന്മാരും പൊതു പരിപാടികളില്‍ ഇത്തരം ചടങ്ങുകള്‍ ബഹിഷ്‌കരിക്കുന്ന സ്ഥിതി ഉണ്ടായിട്ടില്ല. അതാണ് ജനാധിപത്യ മര്യാദ. ഭാരതമാതാവ് എന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കാത്ത വിദ്യാഭ്യാസ മന്ത്രിക്ക് ഭാരത മാതാവിന്റെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ നിന്ന് മാറി നിന്നുകൊണ്ട് തന്നെ ആ ചടങ്ങിന്റെ ഗരിമയും മഹിമയും ഉയര്‍ത്തിക്കാട്ടി ചടങ്ങുകളില്‍ പങ്കെടുത്ത് മാതൃക കാണിക്കാമായിരുന്നു. കേരളത്തിന്റെ വരുന്ന തലമുറയുടെ മുന്നില്‍ അദ്ദേഹം ജനാധിപത്യത്തിലെ അസഹിഷ്ണതയുടെ സങ്കല്പത്തെയാണ് പ്രകടിപ്പിക്കുന്നത്.

 

Tags: cpmv sivankuttyEducation MinisterA.VinodRaj Bhavan Scout Anf Guides
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് തരംതാഴ്‌ത്തല്‍ നേരിട്ട പി ആര്‍ വസന്തനെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു

Kerala

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.