Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയ്‌ക്ക് പാകിസ്ഥാനേക്കാള്‍ കൂടുതല്‍ ആണവായുധങ്ങളുണ്ട്, ഇന്ത്യയ്‌ക്കുള്ളത് 180 ആണവായുധങ്ങള്‍: സിപ്രി

ഇന്ത്യയ്‌ക്ക് പാകിസ്ഥാന്‍ കൂടുതല്‍ ആണവായുധങ്ങളുണ്ടെന്നും 2025ല്‍ ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണം 180 ആയി ഉയര്‍ന്നിട്ടുണ്ടെന്നും സ്റ്റോക് ഹോം ഇന്‍റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2025, 10:21 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയ്‌ക്ക് പാകിസ്ഥാന്‍ കൂടുതല്‍ ആണവായുധങ്ങളുണ്ടെന്നും 2025ല്‍ ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണം 180 ആയി ഉയര്‍ന്നിട്ടുണ്ടെന്നും സ്റ്റോക് ഹോം ഇന്‍റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിപ്രി-SIPRI).

2024ല്‍ ഇന്ത്യയ്‌ക്ക് 172 ആണവായുങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ 2025ല്‍ ആണവായുധങ്ങളുടെ 180 ആയി ഉയര്‍ന്നു. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഇന്ത്യയ്‌ക്കുണ്ട്. അതിന്റെ സാങ്കേതികവിദ്യ ഇന്ത്യ കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്.- സിപ്രി റിപ്പോര്‍ട്ട് പറയുന്നു.

ചൈനയും അവരുടെ ആണവായുധശേഷി അതിവേഗം വര്‍ധിപ്പിക്കുകയാണെന്നും സിപ്രി റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയുടെ കാനിസ്റ്ററൈസ് ഡ് മിസൈലുകള്‍ ആണവശേഷിയുള്ള മിസൈലുകളുടെ സുരക്ഷ ഉറപ്പാക്കുന്നു.സമാധാനനാളുകളില്‍ ഈ മിസൈലുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ മെച്ചം. ഭാവിയില്‍ ഈ മിസൈലുകള്‍ക്ക് നിരവധി ആണവായുധങ്ങള്‍ ഒരേ സമയം വഹിക്കാനുള്ള ശേഷിയുണ്ടാകും.

 

 

Tags: IndiaPakWarIndiapakistanwarIndiaPaknukemissilesNuclearweaponsSIPRIStockhomStockhom International Peace Reserach Institute
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

India

ഇന്ത്യയുടെ 12 ആണവ പോര്‍മുനകള്‍…അസിം മുനീറിന് ഉറക്കമില്ലാത്ത രാത്രികൾ

India

ഇന്ത്യ 12 ആണവപോര്‍മുനകള്‍ വിന്യസിച്ചു എന്നാല്‍ എന്താണ് അര്‍ത്ഥം?

India

ആണവപോര്‍മുനകളോട് കൂടി മിസൈലുകള്‍ സൂക്ഷിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയും ;പാകിസ്ഥാന് അതില്ല; ഇന്ത്യയുടെ ആണവക്കുരത്ത് കൂടിയെന്ന് സിപ്രി

ഇന്ത്യയുടെ ആധുനികമായ ആണവ പോര്‍മുന വഹിയ്ക്കുന്ന മിസൈലായ അഗ്നി. ആണവശേഷിയെ ആധുനികമായി ഉപയോഗിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുന്നതിന്‍റെ ലക്ഷ്ണമായി കാനിസ്റ്റൈസ് ഡ് മിസൈല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അഗ്നി5 മിസൈലിനെ കണക്കാക്കുന്നു
India

ആണവശക്തിയുടെ കാര്യത്തില്‍ ഇന്ത്യ പാകിസ്ഥാനേക്കാള്‍ ബഹുദൂരം മുന്നില്‍; അതിന് കാരണം ഇന്ത്യയുടെ ആധുനിക ഫിസൈല്‍ പവര്‍

പുതിയ വാര്‍ത്തകള്‍

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.