Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വഴിക്കടവിൽ വിദ്യാർത്ഥിയായ അനന്തുവിന്റെ മരണത്തിന് വഴിവെച്ചത് സർക്കാർ സംവിധാനങ്ങളുടെ മനപൂർവ്വമായ അനാസ്ഥ : രാജീവ് ചന്ദ്രശേഖർ

വന്യജീവി പ്രശ്നങ്ങൾ നേരിടാൻ കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ സഹായകരവും പര്യാപ്തവുമാണ്. എന്നാൽ അതെല്ലാം അവഗണിച്ചാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2025, 08:03 am IST
inKerala

തിരുവനന്തപുരം : സർക്കാർ സംവിധാനങ്ങളുടെ മനപൂർവ്വമായ അനാസ്ഥയാണ് വഴിക്കടവിൽ വിദ്യാർത്ഥിയായ അനന്തുവിന്റെ മരണത്തിന് വഴിവെച്ചത്.
കാലങ്ങളായി മലയോര മേഖലയിലെ ജനത നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ എൽ ഡി എഫും യു ഡി എഫും ശ്രമിച്ചില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കേന്ദ്ര സർക്കാർ നിരവധി നടപടികൾ സ്വീകരിക്കുകയും മലയോര മേഖലയെ സംരക്ഷിക്കാനാവശ്യമായ ഫണ്ടും നൽകിയിട്ടുണ്ട്. വന്യജീവി പ്രശ്നങ്ങൾ നേരിടാൻ കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ സഹായകരവും പര്യാപ്തവുമാണ്. എന്നാൽ അതെല്ലാം അവഗണിച്ചാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. ഇലക്ട്രിക് ഫെൻസിങ്ങ് കാര്യക്ഷമമല്ല എന്ന പരാതി കാലങ്ങളായി മലയോര ജനത ഉന്നയിക്കുന്നതാണ്.

മൃഗങ്ങൾക്കും, മനുഷ്യർക്കും മരണം സംഭവിക്കാത്ത തരത്തിൽ ഫെൻസിങ് വേണമെന്ന നിർദ്ദേശം പാലിക്കപ്പട്ടിട്ടില്ല. ഇലക്ട്രിഫിക്കേഷൻ നിലവാരം നാശ്ചിത കാലയളവിൽ .പരിശോധിക്കണം എന്ന നിർദേശവും അവഗണിക്കപ്പെടുന്നു.
വനം നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടു വന്ന ഭേദഗതി പ്രകാരം മനുഷ്യജീവന് ഭീഷണിയായ വന്യമൃഗങ്ങളെ കൊല്ലാൻ അധികാരം സംസ്ഥാന സർക്കാർ സംവിധാനങ്ങൾക്കുണ്ട്. അത് ഫലപ്രദമായി ഉപയോഗിക്കുന്നില്ല.

വനം – വന്യജീവി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ യാതൊന്നു ഇടപെടലും രാഹുലും പ്രിയങ്കയും ചെയ്യുന്നില്ല.
കുട്ടി ഷോക്കേറ്റു മരിക്കും മുമ്പ് മലപ്പുറത്ത് പ്രകടനം നടന്നു എന്ന വനം മന്ത്രി ശശീന്ദ്രന്റെ പ്രസ്താവന അപലപനീയമാണ്. കുടിയേറ്റ- ആദിവാസി മേഖലകളിലെ ജനങ്ങളോടുള്ള സർക്കാരിന്റെ അവഗണന വ്യക്തമാക്കുന്ന സമീപനമാണ്. കാട്ടുപന്നിയെ വേട്ടയാടുന്നതിനായി അനധികൃതമായി അവിടെ കറണ്ട് ഇടുന്നുണ്ടെന്ന് പലവട്ടം നാട്ടുകാർ പരാതി പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും നടപടി എടുക്കാത്ത സർക്കാർ സംവിധാനങ്ങൾ ഒരു കുട്ടി മരിച്ചു കഴിഞ്ഞപ്പോൾ യാതൊരു നാണവുമില്ലാതെ ഗൂഢാലോചന സിദ്ധാന്തം പ്രചരിപ്പിക്കുകയാണ്.

നിലമ്പൂരിൽ അനന്ദു എന്ന ചെറുപ്പക്കാരന്റെ മരണം രാഷ്‌ട്രീയം മാറ്റിവെക്കേണ്ട ഒരു വിഷയമാണെങ്കിലും, നിരവധി മനുഷ്യരുടെ മരണങ്ങൾക്ക് കാരണമായ മനുഷ്യമൃഗ സംഘർഷത്തെ പിണറായി വിജയൻ സർക്കാർ കൈകാര്യം ചെയ്ത ക്രൂരത ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.

ശാസ്ത്രീയ വേലിയിടൽ, ആവാസ വ്യവസ്ഥ മാനേജ്മെന്റ്, സംഘർഷ ലഘൂകരണം എന്നിവയ്‌ക്കായി കേന്ദ്രം ഗണ്യമായ ഫണ്ട് അനുവദിച്ചിട്ടും, ആത്മാർത്ഥമായ നടപടികൾ സ്വീകരിക്കുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടു. വേലിയിടൽ പരിമിതമായ രീതിയിലാണ് ചെയ്തിരിക്കുന്നത്. വന ആവാസ വ്യവസ്ഥകൾക്കുള്ളിൽ വന്യജീവികൾക്ക് ഭക്ഷണത്തിനും വെള്ളത്തിനും മതിയായ വ്യവസ്ഥകളൊന്നുമില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രസ്താവിച്ചു.

Tags: bjpRajeev ChandrasekharForest Departmentpresident
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.