Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരാണ് ടാറ്റ? മാധ്യമപ്രവര്‍ത്തകയെ പഠിപ്പിച്ച് സന്ദീപ് വാചസ്പതി

ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ് ഐഒ ടാറ്റയ്‌ക്കെതിരെ നടത്തുന്ന പ്രതിഷേധം രാജ്യദ്രോഹപരമാണെന്ന് പറയുന്നത് ശരിയല്ലെന്ന് പറഞ്ഞ മാധ്യമപ്രവര്‍ത്തകയ്‌ക്ക് ടാറ്റ ആരെന്ന് പറഞ്ഞുകൊടുത്ത് ബിജെപി നേതാവ് സന്ദീപ് വാചസ്പതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2025, 07:49 pm IST
inKerala
ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥിവിഭാഗമായ എസ് ഐ ഒ കോഴിക്കോട്ടെ ടാറ്റാ സൂഡിയോയ്ക്കെതിരെ നടത്തിയ പ്രതിഷേധം (ഇടത്ത്)

ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥിവിഭാഗമായ എസ് ഐ ഒ കോഴിക്കോട്ടെ ടാറ്റാ സൂഡിയോയ്ക്കെതിരെ നടത്തിയ പ്രതിഷേധം (ഇടത്ത്)

തിരുവനന്തപുരം: ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ് ഐഒ ടാറ്റയ്‌ക്കെതിരെ നടത്തുന്ന പ്രതിഷേധം രാജ്യദ്രോഹപരമാണെന്ന് പറയുന്നത് ശരിയല്ലെന്ന് പറഞ്ഞ മാധ്യമപ്രവര്‍ത്തകയ്‌ക്ക് ടാറ്റ ആരെന്ന് പറഞ്ഞുകൊടുത്ത് ബിജെപി നേതാവ് സന്ദീപ് വാചസ്പതി.

എസ് ഐഒ ടാറ്റ പോലെ ഇന്ത്യാ രാജ്യത്തിന്റെ പുനരുദ്ധാരണത്തിന് ഏറ്റവുമധികം കഷ്ടപ്പെട്ട ടാറ്റ പോലുള്ള ഒരു കമ്പനിയെ ബഹിഷ്കരിക്കുന്നത് ശരിയാണോ എന്ന് ചോദിക്കാന്‍ താങ്കള്‍ തയ്യാറുണ്ടോ എന്നും സന്ദീപ് വാചസ്തതി മാധമപ്രവര്‍ത്തകയെ വെല്ലുവിളിച്ച് സന്ദീപ് വാചസ്പതി. ബ്രിട്ടീഷുകാര്‍ 1947ല്‍ ഇവിടം വിട്ടുപോകുമ്പോള്‍ നാമവശേഷമായ ഇന്ത്യാരാജ്യത്തിന്റെ പുനരുദ്ധാരണത്തിന് ഏറ്റവുമധികം സംഭാവന ചെയ്ത കമ്പനിയാണ് ടാറ്റ എന്ന് താങ്കള്‍ക്ക് അറിയാമോ എന്ന സന്ദീപ് വാചസ്പതിയുടെ ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകയ്‌ക്ക് ഉത്തരമില്ലായിരുന്നു.

News 18 ലെ അപ്പുമോളെ ഉപ്പും മുളകും കുരുമുളകും സമത്തിന് ചേർത്ത് വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുന്ന രംഗം 🤣@rsandeepbjp
ആർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്, പക്ഷേ തീവ്രവാദികൾക്ക് വേണ്ടി ജനാധിപത്യ രാജ്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടോയെന്ന് ഭരണഘടന പറയട്ടെ? @AparnaKurup pic.twitter.com/cVenelOpZz

— Tom Mathews Moolamattom (@TMoolamattom) June 7, 2025

“ലാഭനഷ്ടം നോക്കാതെ ഈ രാജ്യത്തിന്റെ വികസനത്തിന് വേണ്ടി നിലകൊണ്ട കമ്പനിയാണ ടാറ്റ. ഇന്ത്യന്‍ സൈന്യത്തിന് ആയുധങ്ങള്‍ നിര്‍മ്മിച്ചുനല്‍കാന്‍, സൈന്യത്തിന് വേണ്ടി വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍, ജനങ്ങള്‍ക്ക് തൂമ്പ മുതല്‍ ഉപ്പുമുതല്‍ എയ്റോപ്ലെയിന്‍ വരെ ഈ രാജ്യത്തിന് ടാറ്റ നിര്‍മ്മിച്ച് നല്‍കി”.- സന്ദീപ് വാചസ്പതി വിവരിച്ചു.

ആ കമ്പനിയ്‌ക്കെതിരെ നിലപാടെടുക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ് ഐ ഒ നിലപാടെടുക്കുന്നത് രാജ്യദ്രോഹമാണെന്ന് താങ്കള്‍ക്ക് അഭിപ്രായമില്ലേ എന്ന സന്ദീപ് വാചസ്പതിയുടെ ചോദ്യത്തിനും മാധ്യമപ്രവര്‍ത്തകയ്‌ക്ക് ഉത്തരം മുട്ടി. ഇസ്രയേലുമായി ബന്ധപ്പെട്ട വിഷയത്തിലാണല്ലോ എസ് ഐ ഒയുടെ നിലപാട് എന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തക പിടിച്ചുനില്‍ക്കാന്‍ നോക്കി. ഇസ്രയേലിന് എന്താണ് പ്രശ്നം എന്ന ചോദിച്ച സന്ദീപ് വാചസ്പതി രാജ്യത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടി നിലപാടെടുത്ത കമ്പനിയായ ടാറ്റയ്‌ക്കെതിരെ നിലപാടെടുക്കുന്നത് രാജ്യദ്രോഹമല്ല, എസ് ഐ ഒയുടെ സമരത്തെ വിമര്‍ശിക്കുന്ന നിലപാടാണ് രാജ്യദ്രോഹം എന്ന് പറയുന്ന താങ്കളോട് കൂടുതല്‍ ഒന്നും പറയാനില്ലെന്നും സന്ദീപ് വാചസ്പതി സൂചിപ്പിച്ചു. അപ്പോഴും എസ് ഐ ഒ നടത്തുന്ന പ്രതിഷേധം ജനാധിപത്യപരമല്ലേ എന്ന് അപ്പോഴും മാധ്യമപ്രവര്‍ത്തക ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ടാറ്റ സൂഡിയോയെ പെരുന്നാള്‍ ദിനത്തില്‍ ബഹിഷ്കരിക്കണം എന്ന് പറയുന്നവരെ ചോദ്യം ചെയ്യാന്‍ താങ്കള്‍ക്ക് നട്ടെല്ലുണ്ടോ എന്ന സന്ദീപ് വാചസ്പതിയുടെ മറുചോദ്യത്തിന് മാധ്യമപ്രവര്‍ത്തകയ്‌ക്ക് ഉത്തരം മുട്ടിപ്പോയിരുന്നു.

Tags: tataSandeepVachaspatiSIOTataZudioSupportTataBoycottTata
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)
India

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

Football

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

Kerala

10,000 കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അമ്പരന്ന് ടാറ്റ, മലക്കം മറിഞ്ഞ് സര്‍ക്കാര്‍

ടാറ്റയുടെ നാസിക് പ്ലാന്‍റില്‍ സി-295 എന്ന ചരക്ക് നീക്ക വിമാനത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു (വലത്ത്)
India

ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ സൈനിക ചരക്ക് നീക്ക വിമാനം നിര്‍മ്മിച്ച് ടാറ്റ; പ്രതിരോധ മേഖലയെ മാറ്റിമറിക്കുന്ന ഈ തന്ത്രപരമായ നീക്കം ചെറിയ കളിയല്ല

India

ഇന്ത്യയ്‌ക്ക് അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ നിർമ്മിക്കാൻ സ്വകാര്യ കമ്പനി ഇതാദ്യമായി:

പുതിയ വാര്‍ത്തകള്‍

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.