Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സാബു ജേക്കബ്ബിനെയും കിറ്റെക്സിനെയും തേടി ആന്ധ്ര മുഖ്യമന്ത്രിയും….കേരളത്തിലെ ഇടത് സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയത് ഈ നിധികുംഭം

എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ ഇടത് സര്‍ക്കാര്‍ കേരളത്തില്‍ നിന്നും ചീപ് രാഷ്‌ട്രീയത്തിന്റെ പേരില്‍ ഓടിച്ചത് ഒരു നിധികുംഭത്തെയാണ്. എന്തൊക്കെ സ്റ്റാര്‍ട്ടപ് മാഹാത്മ്യം കേരളത്തിന്റെ വ്യവസായമന്ത്രി പി.രാജീവ് വിളമ്പിയാലും കിഴക്കമ്പലത്തെ കിറ്റെക്സിനെയും അതിന്റെ മുതലാളി സാബു ജേക്കബ്ബിനെയും കേരളത്തില്‍ നിന്നോടിച്ചതിന് വലിയ വിലകൊടുക്കേണ്ടിവരും എന്നുറപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2025, 06:33 pm IST
inIndia, Business

ഹൈദരാബാദ്: എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ ഇടത് സര്‍ക്കാര്‍ കേരളത്തില്‍ നിന്നും ചീപ് രാഷ്‌ട്രീയത്തിന്റെ പേരില്‍ ഓടിച്ചത് ഒരു നിധികുംഭത്തെയാണ്. എന്തൊക്കെ സ്റ്റാര്‍ട്ടപ് മാഹാത്മ്യം കേരളത്തിന്റെ വ്യവസായമന്ത്രി പി.രാജീവ് വിളമ്പിയാലും കിഴക്കമ്പലത്തെ കിറ്റെക്സിനെയും അതിന്റെ മുതലാളി സാബു ജേക്കബ്ബിനെയും കേരളത്തില്‍ നിന്നോടിച്ചതിന് വലിയ വിലകൊടുക്കേണ്ടിവരും എന്നുറപ്പ്.

അന്ന് കേരളത്തില്‍ മുടക്കാനിരുന്ന വലിയ നിക്ഷേപവും കൊണ്ട് സാബു ജേക്കബ്ബ് പറന്നത് തെലുങ്കാനയ്‌ക്കാണ്. അന്ന് 3500 കോടിയുടെ നിക്ഷേപമാണ് തെലുങ്കാനയില്‍ കിറ്റെക്സ് നടത്തിയത്.രണ്ട് നിര്‍മാണയൂണിറ്റുകള്‍ അവിടെ സ്ഥാപിക്കുകയും ചെയ്തു. അതില്‍ ആദ്യ അപ്പാരല്‍ പാര്‍ക്ക് തുറന്നുകഴിഞ്ഞു. രണ്ടാമത്തെ അപ്പാരല്‍ പാര്‍ക്ക് അടുത്ത വര്‍ഷം തുറക്കും. അത് അനുഗ്രഹവുമായി. ഇന്ന് കുഞ്ഞുടപ്പ് നിര്‍മ്മാണത്തില്‍ ചൈനയെക്കൂടി തോല്‍പിച്ച് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് സാബു എം. ജേക്കബ്ബും കിറ്റെക്സും.

ഇപ്പോഴിതാ കിറ്റക്സിനെ തേടി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും. ആന്ധ്രപ്രദേശ് ടെക്സ്റ്റൈല്‍ വകുപ്പ് മന്ത്രി എസ് സവിത നാളെ കിഴക്കമ്പലത്തെ കിറ്റക്സ് ആസ്ഥാനത്ത് എത്തും. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സന്ദര്‍ശനം.

കിറ്റെക്സ് എം.ഡി സാബു എം ജേക്കബിനെ ആന്ധ്രാ പ്രദേശ് മുഖ്യമന്തി ചന്ദ്രബാബു നായിഡുവുമായിട്ടുള്ള നേരിട്ടുള്ള കൂടികാഴ്‌ച്ചക്കു ക്ഷണിക്കാനാണ് മന്ത്രിയെത്തുന്നത്. കിറ്റക്‌സ് എംഡി സാബു ജേക്കബിനെ നേരിട്ട് ആന്ധ്രാപ്രദേശിലേക്ക് ക്ഷണിക്കുക എന്നതാണ് മന്ത്രിയുടെ ലക്ഷ്യമെന്നും വാര്‍ത്താക്കുറിപ്പില്‍ കിറ്റെക്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

അതിനുപിന്നാലെയാണ് ഇപ്പോള്‍ ആന്ധ്രപ്രദേശില്‍ നിന്നുകൂടി കിറ്റക്‌സിന് ക്ഷണം വന്നിരിക്കുന്നത്. കേരളത്തില്‍ കിറ്റക്‌സിന് അനുകൂലമായ സാഹചര്യങ്ങള്‍ ആയിരുന്നില്ല, അതിനാലാണ് പദ്ധതികളുമായി തെലങ്കാനയിലേക്ക് പോയത് എന്നാണ് പ്രസ്താവനയില്‍ കിറ്റക്‌സ് വ്യക്തമാക്കിയിരിക്കുന്നത്.

കിറ്റെക്സ് വരുമാനം ആയിരം കോടി രൂപയ്‌ക്ക് മുകളില്‍
കിറ്റെക്സിന്റെ വരുമാനം ആദ്യമായി ആയിരം കോടി രൂപയ്‌ക്ക് മുകളിലെത്തി എന്ന പ്രഖ്യാപനം ഉണ്ടായത് കഴിഞ്ഞ ആഴ്ചയാണ്. 2024-25 സാമ്പത്തിക വര്‍ഷം കിറ്റെക്സിന്റെ വിറ്റുവരവ് 1001.34 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ (2023-24) സംയോജിത ലാഭം 55.83 കോടിയായിരുന്നെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം അത് 143 ശതമാനം കുതിച്ച് 135.74 കോടി രൂപയില്‍ എത്തി. കമ്പനിയുടെ പ്രവര്‍ത്തന മികവും പ്രവര്‍ത്തന വിപുലീകരണവും അനൂകൂലമായ ആഗോളസാഹചര്യവും ആണ് മികച്ച ലാഭം നേടാന്‍ സഹായിച്ചതെന്ന് സാബു ജേക്കബ്ബ് പറയുന്നു. പുതിയ വ്യാപാരക്കരാര്‍ പ്രകാരം യുകെയില്‍ ഇറക്കുമതി ചുങ്കം പൂജ്യമാണ്. ഇത് കിറ്റെക്സിന് യുകെ വിപണി തുറന്നുനല്‍കി.

എന്തൊക്കെയായാലും ഇടത് സര്‍ക്കാര്‍ ബിസിനസില്‍ രാഷ്‌ട്രീയം കലര്‍ത്തരുതെന്നും രാഷ്‌ട്രീയത്തിന്റെ പേരില്‍ കേരളത്തിന് അഭിമാനമാകുമായിരുന്ന ഒരു ബിസിനസുകാരനെ നഷ്ടപ്പെടുത്തരുതെന്നും ഉള്ള പാഠമാണ് കിറ്റെക്സും സാബു എം ജേക്കബ്ബും പിണറായിയെയും വ്യവസായമന്ത്രി പി.രാജീവിനും പഠിപ്പിക്കുന്നത്.

Tags: ChandrababuNaiduKitexgarmentsTwentytwentyTelanganaKitexSabu M.JacobandhrapradeshPinarayiVijayanSabujacob
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

India

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

Kerala

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പുതിയ വാര്‍ത്തകള്‍

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.