Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

ഷഹീദ് അഫ്രീദിക്ക് കുസാറ്റ് അലൂമിനികളുടെ സംഘടനയായ മലയാളികളുടെ കൂബാ യുഎഇ സ്വീകരണം നല്‍കിയതിന് പിന്നില്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ് ഐ കരങ്ങളുണ്ടെന്ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. ഇതോടെ തങ്ങള്‍ അറിയാതെ ചടങ്ങിലേക്ക് യാദൃച്ഛികമായി കടന്നുവന്നതാണ് പാക് ക്രിക്കറ്റ് താരങ്ങളെന്ന കൂബ യുഎഇ ഭാരവാഹികളുടെ വിശദീകരണം ദൂര്‍ബലമാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2025, 01:31 am IST
inIndia, World
പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

ന്യൂദല്‍ഹി : ഷഹീദ് അഫ്രീദിക്ക് കുസാറ്റ് അലൂമിനികളുടെ സംഘടനയായ മലയാളികളുടെ കൂബാ യുഎഇ സ്വീകരണം നല്‍കിയതിന് പിന്നില്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ് ഐ കരങ്ങളുണ്ടെന്ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. ഇതോടെ തങ്ങള്‍ അറിയാതെ ചടങ്ങിലേക്ക് യാദൃച്ഛികമായി കടന്നുവന്നതാണ് പാക് ക്രിക്കറ്റ് താരങ്ങളെന്ന കൂബ യുഎഇ ഭാരവാഹികളുടെ വിശദീകരണം ദൂര്‍ബലമാവുകയാണ്.

പരിപാടി നടന്ന സ്ഥലം, സമയം, അതിഥികള്‍, സംഘാടകരുടെ ബന്ധങ്ങള്‍ എന്നിവ നോക്കുമ്പോള്‍ നിഗൂഢമായ ഒരു ഗൂഢാലോചനയുള്ളതായി ഓര്‍ഗനൈസര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യദ്രോഹപരമായ ഈ പരിപാടിയെക്കുറിച്ച് അന്വേഷണം വേണമെന്ന് എബിവിപി ആവശ്യപ്പെട്ടിരിക്കുകയാണ്. മെയ് 22നാണ് ഇന്ത്യയില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘം ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ യൂഎഇയില്‍ ചെല്ലുന്നത്. അതിന് ശേഷം മെയ് 25നാണ് കൂബ യുഎഇയുടെ ഷഹീദ് അഫ്രീദിക്കുള്ള സ്വീകരണച്ചടങ്ങ് നടന്നത് എന്നത് പരിപാടിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന സംശയം ബലപ്പെടുത്തുന്നു.

കൃത്യമായ ലക്ഷ്യത്തോടെ പാക് ചാരസംഘടനയായ ഐഎസ് ഐ ആസൂത്രണം ചെയ്തതാണ് ഈ പരിപാടിയെന്നും ഓര്‍ഗനൈസര്‍വിലയിരുത്തുന്നു. ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളിലാണ്. കുസാറ്റിലെ അലൂമിനികളുടെ സംഘടനയായ കുബാ യുഎഇയുടെ പേരിലാണ് ഇന്ത്യയെ അധിക്ഷേപിച്ച പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി, ഉമര്‍ ഗുല്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കിയത്. സ്റ്റേജിലും സദസ്സിലും മലയാളികളായിരുന്നു കൂടുതലും. ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് എതിരായിരുന്നു ഈ പരിപാടി.

ഇന്ത്യാ പാക് യുദ്ധവും ഓപ്പറേഷന്‍ സിന്ദൂറും പഹല്‍ഗാം ഭീകരാക്രമണവും ചൂടുള്ള ചര്‍ച്ചാവിഷയമായിരിക്കെയാണ് ഇന്ത്യയുടെ പ്രതിച്ഛായയ്‌ക്ക് കളങ്കം വരുത്തുന്ന രീതിയില്‍ ഒരു സംഘം മലയാളി യുവാക്കള്‍ ഇന്ത്യ അധിക്ഷേപിച്ച പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് സ്വീകരണം നല്‍കിയത്.

പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള ഹാള്‍ ആണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ഹാള്‍. ഇവിടെ സാധാരണ നിലയില്‍ ഇന്ത്യന്‍ പരിപാടികള്‍ക്ക് അനുമതി നല്‍കാറില്ല. പഹല്‍ഗാം ഭീകരാക്രണത്തിന്റെയും ഓപ്പറേഷന്‍ സിന്ദൂറിന്റെയും പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നയതന്ത്ര ബന്ധം കടുപ്പിച്ചിരിക്കുന്ന സമയത്താണ് ഈ ഹാള്‍ കൊച്ചിയിലെ കുസാറ്റിലെ അലുമിനികളായ ദുബായില്‍ ജോലി ചെയ്യുന്നവരുടെ സംഘടന പരിപാടി സംഘടിപ്പിക്കാനായി തെരഞ്ഞെടുത്തത്. എങ്ങിനെ അവര്‍ക്ക് ഈ ഹാള്‍ കിട്ടി എന്നത് ചോദ്യ ചിഹ്നമാണ്.
ഈ പരിപാടിയുടെ വീഡിയോയില്‍ ഷഹീദ് അഫ്രീദിയുടെ ഓരോ വാക്കുകള്‍ക്കും ആര്‍ത്തട്ടഹസിച്ച് കയ്യടിക്കുകയും ഗ്വാഗ്വാ വിളികള്‍ നടത്തുകയും ചെയ്യുന്ന മലയാളികളെ കാണാം. ഇന്ത്യക്കാരെ പൊതുവേ അമ്പരപ്പിച്ച സ്വീകരണ പരിപാടിയായിരുന്നു ഇത്. പങ്കെടുത്തവരുടെ ശരീരഭാഷയില്‍ ഇന്ത്യാവിരുദ്ധത പ്രകടമാണ്.

Tags: PakISICubaaUAECusatAlumnipakistanisiShahid AfridiconspiracyOperation Sindoorpakistan hall
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

India

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

India

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

പുതിയ വാര്‍ത്തകള്‍

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.