Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഏകാത്മ മാനവദര്‍ശനം ഭാരതത്തിന്റെ സമഗ്ര വികസനത്തിനുള്ള മൂലമന്ത്രം: അരുണ്‍ കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2025, 10:33 am IST
inIndia
ദേശീയ സെമിനാര്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. മഹേഷ്
ചന്ദ്രശര്‍മ്മ സമീപം

ദേശീയ സെമിനാര്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. മഹേഷ് ചന്ദ്രശര്‍മ്മ സമീപം

ന്യൂദല്‍ഹി: പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ഏകാത്മ മാനവദര്‍ശനം പ്രഭാഷണങ്ങളുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ദ്വിദിന ദേശീയ സെമിനാറിന് ദല്‍ഹിയില്‍ തുടക്കം. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ഏകാത്മ മാനവദര്‍ശനം ഭാരതത്തിന്റെ വൈശിഷ്ട്യമാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകളായുണ്ടായിരുന്ന ഭാരതീയ ദര്‍ശനമാണ് ഏകാത്മ മാനവദര്‍ശനത്തിലൂടെ ദീന്‍ദയാല്‍ ഉപാദ്ധ്യായ മുന്നോട്ടുവച്ചത്. ഒരു പുതിയ പ്രത്യയശാസ്ത്രം അവതരിപ്പിക്കുകയാണെന്ന് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ ഒരിക്കലും അവകാശപ്പെട്ടിരുന്നില്ല, ഭാരതത്തിന്റെ ദര്‍ശനങ്ങള്‍ക്ക് ഒരു പുതിയ വ്യാഖ്യാനം നല്‍കുകയായിരുന്നു അദ്ദേഹം. ഭാരതീയ ദര്‍ശനങ്ങളുടെ ആഴമളന്ന് അതിനെ സമകാലിക സാഹചര്യത്തില്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഭാരതം മറ്റുള്ള പ്രത്യയശാസ്ത്രങ്ങളെ മാറ്റിമറിക്കുകയോ അന്ധമായി പിന്തുടരുകയോ ചെയ്തിട്ടില്ല. ഏകാത്മമാനവദര്‍ശനം ഭാരതത്തിന്റെ സമഗ്രവികസനത്തിനുള്ള മൂലമന്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂദല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഉപാദ്ധ്യായയുടെ ഏകാത്മമാനവദര്‍ശനത്തെക്കുറിച്ചുള്ള സമഗ്രവിവരങ്ങള്‍ ലഭ്യമാക്കുന്ന വെബ്സൈറ്റിന്റെ പ്രകാശനവും നടന്നു.

ഡോ. അനിര്‍ബന്‍ ഗാംഗുലി, ബിനയ് കുമാര്‍ സിങ്, ധ്രുവ് പി. ദാസ് എന്നിവര്‍ രചിച്ച ‘പാത്ത്‌വേസ് ടു പ്രോസ്പെരിറ്റി: ദി ജേണി ഓഫ് ദി ആസ്പിരേഷണല്‍ പ്രോഗ്രാം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഡോ. മഹേഷ് ചന്ദ്രശര്‍മ, ഡോ. ശ്യാമപ്രസാദ് മുഖര്‍ജി റിസര്‍ച്ച് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അനിര്‍ബന്‍ ഗാംഗുലി, പിപിആര്‍സി ഡയറക്ടര്‍ സുമിത് ഭാസിന്‍, പ്രഭാത് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവിധ സെഷനുകളില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, ഭൂപേന്ദ്രയാദവ്, ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഡോ. മഹേഷ് ചന്ദ്ര ശര്‍മ്മ, ഓര്‍ഗനൈസര്‍ എഡിറ്റര്‍ പ്രഫുല്ല കേത്കര്‍, ശിവപ്രകാശ്, ഡോ. എം.എസ്. ചൈത്ര, ഡോ. സുകാന്ത മജുംദാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ജീവിതം ചിത്രീകരിക്കുന്ന പ്രദര്‍ശിനിയും സെമിനാര്‍ നഗരിയില്‍ ഒരുക്കിയിട്ടുണ്ട്.

Tags: Ekatma ManavadarshanPandit Deendayal UpadhyayRSS Sahasarkaryavah Arun Kumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിസാറിലെ പഞ്ചാബി ഭവനില്‍ ചേര്‍ന്ന പൗരപ്രമുഖരുടെ സമ്മേളനം സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
India

സംഘയാത്ര വ്യക്തിനിര്‍മാണത്തിലൂടെ രാഷ്‌ട്രനിര്‍മാണത്തിലേക്ക്: അരുണ്‍കുമാര്‍

ഏകാത്മ മാനവ ദര്‍ശന്‍ അനുസന്ധാന്‍ പ്രതിഷ്ഠാന്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ അനുസ്മരണ
പരിപാടിയില്‍ പങ്കെടുക്കാന്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് എത്തിയപ്പോള്‍
India

ഏകാത്മ മാനവദര്‍ശനം സനാതന തത്വചിന്ത: സര്‍സംഘചാലക്

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനില്‍ അദ്ദേഹത്തിന്റെ ചിത്രത്തിനു മുന്നില്‍ മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍ വിളക്കു കൊളുത്തുന്നു. ജയരാജ് കൈമള്‍, ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍, കുമ്മനം രാജശേഖരന്‍, കെ. രാമന്‍പിള്ള, പ്രൊഫ. വി.ടി. രമ, പുഞ്ചക്കരി സുരേന്ദ്രന്‍, പി. അശോക് കുമാര്‍ തുടങ്ങിയവര്‍ സമീപം
Kerala

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായക്ക് രാഷ്‌ട്രത്തിന്റെ പ്രണാമം

Main Article

ബിജെപിയും ഏകാത്മ മാനവദര്‍ശനവും

News

ഏകാത്മ മാനവദര്‍ശനത്തിലൂന്നി നേപ്പാളില്‍ കരുത്താകാന്‍ എന്‍ജെപി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.