Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അദാനി പോര്‍ട്സ് പുറത്തിറക്കിയ 5000 കോടി രൂപയുടെ കടപ്പത്രം മുഴുവന്‍ എല്‍ഐസി വാങ്ങി ; എല്‍ഐസി ഓഹരി വില കുതിയ്‌ക്കുന്നു

അദാനി പോര്‍ട്സ് പുറത്തിറക്കിയ 5000 കോടി രൂപയുടെ കടപ്പത്രം മുഴുവന്‍ വാങ്ങി എല്‍ ഐസി. ഇതോടെ എല്‍ഐസിയുടെ ഓഹരി വില എഴ് രൂപ 60 പൈസ കുതിച്ചു. കേന്ദ്രസര്‍ക്കാര്‍ എല്‍ഐസിയുടെ 6.5 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ആലോചിക്കുന്നതായുള്ള വാര്‍ത്ത കൂടി പുറത്തു വന്നതോടെ, കഴിഞ്ഞ ഒരു മാസമായി എല്‍ഐസിയുടെ ഓഹരി വില 19.6 ശതമാനമാണ് മുകളിലേക്ക് കുതിച്ചത്. 795 രൂപയില്‍ നിന്ന എല്‍ഐസി ഓഹരി വില ഇപ്പോള്‍ 952 രൂപ വരെ എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2025, 06:00 pm IST
inIndia, Business

മുംബൈ: അദാനി പോര്‍ട്സ് പുറത്തിറക്കിയ 5000 കോടി രൂപയുടെ കടപ്പത്രം മുഴുവന്‍ വാങ്ങി എല്‍ ഐസി. അദാനി പോര്‍ട് സിന്റെ കടപ്പത്രം വാങ്ങിയ വാര്‍ത്ത ഓഹരിനിക്ഷേപകര്‍ പോസിറ്റീവായി കണ്ടതോടെ എല്‍ഐസിയുടെ ഓഹരി വില എഴ് രൂപ 60 പൈസ കുതിച്ചു. കേന്ദ്രസര്‍ക്കാര്‍ എല്‍ഐസിയുടെ 6.5 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ആലോചിക്കുന്നതായുള്ള വാര്‍ത്ത കൂടി പുറത്തു വന്നതോടെ, കഴിഞ്ഞ ഒരു മാസമായി എല്‍ഐസിയുടെ ഓഹരി വില 19.6 ശതമാനമാണ് മുകളിലേക്ക് കുതിച്ചത്. 795 രൂപയില്‍ നിന്ന എല്‍ഐസി ഓഹരി വില ഇപ്പോള്‍ 952 രൂപ വരെ എത്തി.

അദാനി പോര്‍ട് സ് പുറത്തിറക്കിയ ഓഹരികളാക്കി മാറ്റാന്‍ കഴിയാത്ത 5000 കോടിയുടെ കടപ്പത്രമാണ് (നോണ്‍ കണ്‍വെര്‍ട്ടിബിള്‍ ഡിബെഞ്ചര്‍-NCD) മറ്റാര്‍ക്കും നല്‍കാതെ എല്‍ഐസി ഒറ്റയടിക്ക് വാങ്ങിച്ചത്. ഹ്രസ്വകാലകടങ്ങള്‍ ദീര്‍ഘകാല കടമാക്കി മാറ്റാനും ചെലവ് കുറഞ്ഞ വായ്‌പകള്‍ നേടിയെടുക്കുന്നതിനുമാണ് ഈ പണം ചെലവഴിക്കുക. 15 വര്‍ഷ കാലാവധിയുള്ള ഈ കടപ്പത്രത്തിന് 7.75 ശതമാനം വാര്‍ഷിക പലിശ ലഭിക്കും. ബാങ്ക് പലിശയുടേതിനേക്കാള്‍ അല്‍പം ഉയര്‍ന്ന പലിശനിരക്കാണിത്. അദാനി ഗ്രൂപ്പ് ഇതുവരെ പുറത്തിറക്കിയ കടപ്പത്രങ്ങളില്‍ ഏറ്റവും സുദീര്‍ഘകാലാവധിയുള്ള കടപ്പത്രമാണിത്.

ഇപ്പോഴേ അദാനി പോര്‍ട്സിന്റെ 8.06 ശതമാനം ഓഹരി എല്‍ഐസിയുടെ കയ്യിലാണ്. തന്ത്രപരമായ റീ ഫൈനാന്‍സിംഗ് രീതികള്‍ പ്രയോജനപ്പെടുത്തുന്നതിനാല്‍ അദാനി ഗ്രൂപ്പിന്റെ വായ്‌പാ പലിശനിരക്ക് 9.02 ശതമാനത്തില്‍ നിന്നും 7.92 ശതമാനമായി താഴ്ന്നിട്ടുണ്ട്. അദാനി പോര്‍ട്സിലെ നിക്ഷേപം കൂടി കണക്കിലെടുത്താല്‍ എല്‍ഐസിയുടെ ആകെ ബോണ്ട് നിക്ഷേപം 80000 കോടി രൂപയായി.

അദാനി പോര്‍ട്സ് വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെ മുകളിലേക്ക് കുതിക്കുന്ന തുറമുഖക്കമ്പനിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 45 കോടി മെട്രിക് ടണ്‍ ചരക്കാണ് അദാനി പോര്‍ട്സ് കൈകാര്യം ചെയ്തത്. ഇന്ത്യയിലെ 15 തുറമുഖങ്ങള്‍ക്ക് പുറമെ ഇസ്രയേല്‍, ടാന്‍സാനിയ, ആസ്ത്രേല്യ, ശ്രീലങ്ക എന്നിവിടങ്ങളിലും അദാനിക്ക് തുറമുഖങ്ങളുണ്ട്.

Tags: AdaniGautam adaniLICNCDNonConvertibelDebentureRefinancing
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

പുതിയ വാര്‍ത്തകള്‍

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.