Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നേരിട്ടുള്ള വിദേശ നിക്ഷേപം 81.04 ബില്യണ്‍ യുഎസ് ഡോളറായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2025, 09:37 am IST
inIndia, Business

ന്യൂദല്‍ഹി: 2024 -25 സാമ്പത്തിക വര്‍ഷത്തില്‍ ഭാരത്തിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 81.04 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 14% വര്‍ധനവ്. 2023 -24ല്‍ 71.28 ബില്യണ്‍ യുഎസ് ഡോളറായിരുന്നു.

2013-14 ല്‍ 36.05 ബില്യണ്‍ യുഎസ് ഡോളറായിരുന്നു നേരിട്ടുള്ള വിദേശനിക്ഷേപം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റതിനുപിന്നാലെ നേരിട്ടുള്ള വിദേശ നിക്ഷേപ നയം സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. ആകര്‍ഷകവും മത്സരാധിഷ്ഠിതവുമായ ഒരു നിക്ഷേപ കേന്ദ്രമായി ഭാരതം തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ ഈ നയം തുടര്‍ച്ചയായി അവലോകനം ചെയ്യുന്നു. തല്‍ഫലമായി എഫ്ഡിഐ ഒഴുക്ക് സ്ഥിരമായി വര്‍ധിക്കുന്നു.

2024-25 ല്‍ സേവന മേഖലയാണ് ഏറ്റവും കൂടുതല്‍ എഫ്ഡിഐ ഇക്വിറ്റി നേടിയത്, മൊത്തം നിക്ഷേപ ത്തിന്റെ 19%. കമ്പ്യൂട്ടര്‍സോഫ്ട്വെയര്‍, ഹാര്‍ഡ്‌വെയര്‍ (16%), ട്രേഡിങ് (8%)എന്നിങ്ങനെയാണ് മറ്റ് മേഖലകള്‍. സേവന മേഖലയിലേക്കുള്ള എഫ്ഡിഐ 40.77% ഉയര്‍ന്ന് 9.35 ബില്യണ്‍ യുഎസ് ഡോളറി ലെത്തി. മുന്‍ വര്‍ഷം 6.64 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഹിതം ലഭിച്ചിരിക്കുന്നത് മഹാരാഷ്‌ട്രയിലേക്കാണ്, 39%. കര്‍ണാടക 13%, ദല്‍ഹി 12% നേടി. സിംഗപ്പൂരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം എത്തിയത് 30%. മൗറീഷ്യസ്17%, അമേരിക്ക 11%വുമാണ്. എഫ്ഡിഐയുടെ ഉറവിട രാജ്യങ്ങളുടെ എണ്ണം 112 ആയി വര്‍ധിച്ചു. ഒരു നിക്ഷേപ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ഭാരതത്തിന്റെ വര്‍ധിച്ചുവരുന്ന ആഗോള ആകര്‍ഷണത്തെ അടിവരയിടുന്നതാണ് പുതിയ നിക്ഷേപ കണക്കുകള്‍.

Tags: India developedForeign Direct Investment (FDI)
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

Main Article

പരിഷ്‌കരണ എക്‌സ്പ്രസ് 2025: ഭാരതത്തിന്റെ ഭാവി വളര്‍ച്ചയ്‌ക്കുള്ള നിശബ്ദ അടിത്തറ

Main Article

പുരോഗതിയുടെ ഇഴകള്‍

Main Article

പരിഹസിച്ചവര്‍ അറിയണം ഇതാണ് ഭാരതം

India

നാണ്യപ്പെരുപ്പം വീണ്ടും കുറഞ്ഞു; 3.61 ശതമാനമായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവം : ഒരാളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി , മൃതദേഹങ്ങള്‍ വേഗത്തിൽ നാട്ടിലെത്തിക്കും

അറിവിന്റെ തിരുവുടല്‍

സോണിയയുടെ ഓർമക്കുറിപ്പ്:പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറിയതിന്റെ പിന്നിൽ ആരുടേയും സമ്മർദ്ദമില്ല: പെൻഗ്വിൻ ഇന്ത്യ

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

ധര്‍മ്മപാലകന്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 939 ആയി : 4,000 പേരെ ഇപ്പോഴും കാണാനില്ല : കാലാവസ്ഥാ വ്യതിയാനം വലിയ ആപത്തെന്ന് ബാലേന്ദ്ര ഷാ

നെയ്യാറ്റിൻകര സ്വദേശി ഗോപന്റെ മരണം ഹൃദയാഘാതം മൂലം; വിവാദമായ സമാധി കേസ് അവസാനിപ്പിച്ചു

പ്രശസ്‌ത മാപ്പിളപ്പാട്ട് കലാകാരന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു : വിടവാങ്ങിയത് ദേവരാജൻ മാസ്റ്ററുടേയും ബോംബെ രവിയുടെയും പ്രിയപ്പെട്ട തബലിസ്റ്റ്

യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കം പ്രതികളായ എംഡിഎംഎ കേസ് : മുഖ്യപ്രതികളായ ഘാന സ്വദേശി വിക്ടറും മലയാളിയായ റിയയും പിടിയില്‍ 

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.