Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പി ഒ കെ പാകിസ്ഥാന് വിട്ടു നൽകണമെന്ന് രാജ്ദീപ് സർദേശായി ; വായടപ്പിച്ച് കെജെഎസ് ധില്ലൺ ; പി.ഒ.ജെ.കെ. നമ്മുടേത് , നമ്മൾ അത് തിരിച്ചെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2025, 12:48 pm IST
inIndia

ന്യൂദൽഹി : പാക് അധീന കശ്മീർ പാകിസ്ഥാന് വിട്ടു നൽകണമെന്ന് മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ വിശദീകരിക്കുന്ന രാജ്ദീപ് സർദേശായി വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. പി‌ഒ‌ജെ‌കെ പൂർണ്ണമായും പാകിസ്ഥാന് കൈമാറാനും എൽ‌ഒ‌സി അന്താരാഷ്‌ട്ര അതിർത്തിയായി അംഗീകരിക്കാനും സർദേശായി വീഡിയോയിൽ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.

ഈ വീഡിയോ മെയ് 22-ന് എടുത്തതാണെന്നും പറയപ്പെടുന്നു . യഥാർത്ഥ പ്രശ്നം ചർച്ച ചെയ്യാതെ ശാശ്വതമായ ഒരു പരിഹാരവുമില്ലെന്ന് ചർച്ചയ്‌ക്കിടെ രാജ്ദീപ് സർദേശായി പറയുന്നു . തീവ്രവാദ വിഷയം പാകിസ്ഥാനുമായി ചർച്ച ചെയ്യണമെന്നും കശ്മീരിനുള്ളിലെ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും രാജ്ദീപ് സർദേശായി പറയുന്നു.

പത്രപ്രവർത്തനത്തിന്റെ പേരിൽ കൃത്യമായി അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നയാളാണ് രാജ്ദീപ് സർദേശായി . അതുകൊണ്ട് തന്നെ രാജ്ദീപ് സർദേശായിയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ വൻ വിമർശനവും ഉയർന്നു കഴിഞ്ഞു .മുൻ സൈനിക ഉദ്യോഗസ്ഥനായ കെ.ജെ.എസ്. ധില്ലൺ രാജ്ദീപ് സർദേശായിയുടെ പ്രസ്താവനയിൽ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ഇത് വളരെ മോശം പ്രസ്താവനയാണെന്ന് വിമർശിക്കുകയും ചെയ്തു. പി.ഒ.ജെ.കെ. നമ്മുടേതാണെന്നും ഞങ്ങൾ അത് തിരിച്ചെടുക്കുമെന്നും , ഇത് ഞങ്ങളുടെ പാർലമെന്ററി പ്രമേയമാണെന്നും കെ.ജെ.എസ്. ധില്ലൺ പറഞ്ഞു.

രാജ്ദീപ് സർദേശായിക്ക് തന്റെ രാജ്യത്തേക്കാൾ കൂടുതൽ സ്നേഹം പാകിസ്ഥാനോടാണെന്നും , രാജ്ദീപ് സർദേശായിയിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കേണ്ടെന്നും , ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ഈ നാടകം അവസാനിപ്പിക്കണമെന്നും ചിലർ പറയുന്നു.

 

Tags: indiapakistanPOKJournalist Rajdeep Sardesaikjs dhilon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.