Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

‘എര്‍ദോഗാന്റെ മകള്‍ക്ക് ചെലബിയുമായി ബന്ധമില്ല; തുര്‍ക്കി കുടുംബത്തിന് പങ്കാളിത്തമുണ്ട്, പക്ഷെ രാഷ്‌ട്രീയമില്ല’: ചെലബി ഇന്ത്യ വക്താക്കള്‍

അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സുരക്ഷാ ചുമതലകളുടെയും ഗ്രൗണ്ട് ക്ലിയറന്‍സിന്റെയും ചുമതല വഹിക്കുന്ന ചെലബി എന്ന കമ്പനി ഒരു തുര്‍ക്കി കുടുംബത്തിന് മുഖ്യപങ്കാളിത്തമുള്ള കമ്പനിയാണെങ്കിലും തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്റെ മകള്‍ക്ക് ബന്ധമില്ലെന്ന് ചെലബി ഇന്ത്യ കമ്പനിയുടെ നടത്തിപ്പുകാര്‍ പറയുന്നു. ചെലബി ഇന്ത്യയുടെ ഉടമസ്ഥാവകാശമുള്ളവരില്‍ സുമയ്യ എര്‍ദോഗാന്‍ എന്ന പേര് കാണിച്ചുതരാന്‍ കഴിയുമോ എന്നും ചെലബി ഇന്ത്യ നടത്തിപ്പുകാര്‍ വെല്ലുവിളിച്ചു.. ഇതേ വാദമുഖം വെച്ചാണ് ഇവര്‍ മുംബൈ ഹൈക്കോടതിയിലും പരാതി നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2025, 09:13 pm IST
inIndia, Business
മുംബൈ വിമാനത്താവളത്തില്‍ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലികള്‍ നടത്തുന്ന ചെലബി ഇന്ത്യയുടെ വാഹനങ്ങള്‍ (ഇടത്ത്) ചെലബി എന്ന തുര്‍ക്കി കമ്പനിയുടെ ലോഗോ (വലത്ത്)

മുംബൈ വിമാനത്താവളത്തില്‍ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലികള്‍ നടത്തുന്ന ചെലബി ഇന്ത്യയുടെ വാഹനങ്ങള്‍ (ഇടത്ത്) ചെലബി എന്ന തുര്‍ക്കി കമ്പനിയുടെ ലോഗോ (വലത്ത്)

മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സുരക്ഷാ ചുമതലകളുടെയും ഗ്രൗണ്ട് ക്ലിയറന്‍സിന്റെയും ചുമതല വഹിക്കുന്ന ചെലബി എന്ന കമ്പനി ഒരു തുര്‍ക്കി കുടുംബത്തിന് മുഖ്യപങ്കാളിത്തമുള്ള കമ്പനിയാണെങ്കിലും തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്റെ മകള്‍ക്ക് ബന്ധമില്ലെന്ന് ചെലബി ഇന്ത്യ കമ്പനിയുടെ നടത്തിപ്പുകാര്‍ പറയുന്നു. ചെലബി ഇന്ത്യയുടെ ഉടമസ്ഥാവകാശമുള്ളവരില്‍ സുമയ്യ എര്‍ദോഗാന്‍ എന്ന പേര് കാണിച്ചുതരാന്‍ കഴിയുമോ എന്നും ചെലബി ഇന്ത്യ നടത്തിപ്പുകാര്‍ വെല്ലുവിളിച്ചു.. ഇതേ വാദമുഖം വെച്ചാണ് ഇവര്‍ മുംബൈ ഹൈക്കോടതിയിലും പരാതി നല്‍കിയിരിക്കുന്നത്.

“തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്റെ മകള്‍ സുമയ്യയ്‌ക്ക് ചെലബിയുമായി ബന്ധമൊന്നുമില്ല. തുര്‍ക്കിയിലെ ചെലബിയോഗ്ലു കുടുംബത്തിലെ മിസ്റ്റര് കാന്‍ ചെലബിയോഗ്ലു, മിസിസ് കനാന്‍ ചെലബിയോഗ്ലു എന്നിവര്‍ക്കാണ് ഈ കമ്പനിയില്‍ ഒരു ഭാഗം ഉടമസ്ഥത ഉള്ളത്. ഈ കുടുംബത്തിന് രാഷ്‌ട്രീയമൊന്നുമില്ല.”- ചെലബി ഇന്ത്യ വക്താക്കള്‍ പറയുന്നു.

ചെലബി പ്രൊഫഷണലായി കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന കമ്പനിയാണെന്നും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇന്ത്യ പാക് യുദ്ധത്തിന് ശേഷം തുര്‍ക്കി കമ്പനി എന്ന നിലയില്‍ രാജ്യ സുരക്ഷയ്‌ക്ക് ഹാനികരമാകുമെന്ന ഭീതി പരക്കെ ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഷിന്‍ഡെ ശിവസേനയും ഉദ്ധവ് താക്കറെ ശിവസേനയും ഉള്‍പ്പെടെയുള്ളവര്‍ ചെലബിയെ മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ സൂരക്ഷാ ചുമതലകളില്‍ നിന്നും ഗ്രൗണ്ട് ക്ലിയറന്‍സില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതോടെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ആ തീരുമാനം കൈക്കൊണ്ടത്. മറ്റ് വിമാനത്താവളങ്ങളിലും ചെലബിയുടെ സേവനം റദ്ദാക്കുകയാണെന്ന് വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യാ പാക് യുദ്ധത്തില്‍ യുദ്ധക്കപ്പല്‍ അയച്ചും ഡ്രോണുകളും റോക്കറ്റുകളും ലോയിറ്റര്‍ മ്യൂനിഷന്‍ ആയുധങ്ങള്‍ നല്‍കിയും തുര്‍ക്കി പാകിസ്ഥാനെ സഹായിച്ചിരുന്നു. തുര്‍ക്കിയിലെ സൈനികര്‍ പോലും ചില ആക്ഷനില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് തുര്‍ക്കിയില്‍ നിന്നുള്ള ബിസിനസുകള്‍ ഇന്ത്യയ്‌ക്ക് വേണ്ടെന്ന രീതിയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നത്.

ചെലബിയ്‌ക്ക് മാത്രം ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ സേവനം നിര്‍ത്തിയാല്‍ കോടികളുടെ നഷ്ടം ഉണ്ടാകും.ചെലബിയുടെ ഓഹരി വില തുര്‍ക്കിയിലെ ഓഹരി വിപണിയില്‍ 25 ശതമാനത്തോളമാണ് കൂപ്പുകുത്തിയത്.

പക്ഷെ ഇതോടെയാണ് ചെലബി ഇന്ത്യയുടെ നടത്തിപ്പുകാര്‍ ചെലബി തുര്‍ക്കി രാഷ്‌ട്രീയം ഇല്ലാത്ത കമ്പനിയാണെന്നും തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്റെ മകള്‍ സുമയ്യയ്‌ക്ക് കമ്പനിയില്‍ ഉടസ്ഥാവകാശം ഇല്ലെന്നുമുള്ള വാദമുഖങ്ങള്‍ നിരത്തി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ബോംബെ ഹൈക്കോടതിയാകട്ടെ ചെലബിയെ മാറ്റി മറ്റൊരു ഇന്ത്യന്‍ കമ്പനിയെ ചുമതല ഏല്‍പിക്കാനുള്ള നടപടികള്‍ തല്‍ക്കാലത്തേക്ക് സ്റ്റേ ചെയ്തിരിക്കുകയാണ്. ഇപ്പോള്‍ കോടതി അവധിക്ക് പൂട്ടിയിരിക്കുകയാണ്. ഇനി ജൂണില്‍ തുറന്നാല്‍ മാത്രമേ ഈ കേസില്‍ വാദം കേള്‍ക്കൂ എന്നും ബോംബെ ഹൈക്കോടതിയുടെ ജഡ്ജി വിധിച്ചിരുന്നു. ഇതോടെ ചെലബിയെ പുറത്താക്കാനുള്ള നടപടി മരവിച്ചിരിക്കുകയാണ്.

ബോംബെ കോടതിവിധിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട് പക്ഷെ ചെലബി ഇന്ത്യയുടെ വാദമുഖം കൂടി കേട്ടശേഷമേ മറ്റൊരു കമ്പനിയെ സുരക്ഷാ-ഗ്രൗണ്ട് ക്ലിയറന്‍സ് ജോലി ഏല്‍പ്പിക്കുന്നതിനെക്കുറിച്ച് തീരുമാന്‍ പാടുള്ളൂ എന്നതാണ് ബോംബെ ഹൈക്കോടതിയുടെ വിധി.

Tags: CelebiIndiaSumayya ErdoganCelebioglu familyRecep Tayyip ErdoganTurkeyMumbai International AirportBombay HighcourtErdoganCelebi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

India

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.