Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഐഫോണ്‍ ഉത്പാദനം അമേരിക്കയിലാക്കിയാല്‍ വില മൂന്നിരട്ടിയാകും; ട്രംപിന്റെ സമ്മര്‍ദത്തിനുവഴങ്ങിയാൽ കമ്പനിക്കുണ്ടാവുക കനത്ത ബാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2025, 11:44 am IST
in Business

മുംബൈ: അമേരിക്കക്കാര്‍ക്കുള്ള ഐഫോണ്‍ ഉത്പാദനം തദ്ദേശീയമാക്കിയാല്‍ വില ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയാകുമെന്ന് റിപ്പോര്‍ട്ട്. ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദത്തിനുവഴങ്ങി ആപ്പിള്‍ അമേരിക്കയില്‍ ഉത്പാദനത്തിനു തുനിഞ്ഞാല്‍ കമ്പനിക്കു കനത്ത ബാധ്യതയാണ് ഉണ്ടാകുകയെന്ന് സാമ്പത്തിക സേവന കമ്പനിയായ വെഡ്ബുഷ് സെക്യൂരിറ്റീസിലെ ടെക്നോളജി റിസര്‍ച്ച് മേധാവി ഡാന്‍ ഐവ്സ് വ്യക്തമാക്കി. ഒരു ഐഫോണിന്റെ വില 3500 ഡോളര്‍ (2,98,000 രൂപ) വരെയായി ഉയരാം.

അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ അവിടെത്തന്നെ ഉത്പാദിപ്പിക്കണമെന്ന് ആപ്പിള്‍ മേധാവി ടിം കുക്കിനുമേല്‍ ട്രംപ് ഭരണകൂടം സമ്മര്‍ദം തുടരുന്നതിനിടെയാണ് വിലയിരുത്തല്‍. നിലവില്‍ ഐഫോണ്‍ അമേരിക്കയില്‍ ഉത്പാദിപ്പിക്കുന്നില്ല. ചൈനയില്‍നിന്നും ഭാരതത്തില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്. അമേരിക്കയില്‍ പുതുതായി ഉത്പാദനം തുടങ്ങണമെങ്കില്‍ ആദ്യം വിതരണ ശൃംഖല സ്ഥാപിച്ചെടുക്കണം. മൂന്നു വര്‍ഷമെങ്കിലും ഇതിനു വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. പത്തു ശതമാനം ഉത്പാദനം അമേരിക്കയിലേക്കു മാറ്റുന്നതിന് ഏകദേശം 3,000 കോടി ഡോളര്‍ ചെലവുവരും.

സ്മാര്‍ട്ട്‌ഫോണ്‍ ഭാഗങ്ങളുടെ നിര്‍മാണവും അസംബ്ലിയും പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് ഏഷ്യയിലേക്ക് മാറിയത്. അമേരിക്കന്‍ കമ്പനികള്‍ പ്രധാനമായും സോഫ്റ്റ്‌വെയര്‍ വികസനത്തിലും ഉത്പന്നങ്ങളുടെ രൂപകല്‍പ്പനയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇവ ഉയര്‍ന്ന ലാഭവിഹിതം നേടുന്ന മേഖലകളാണ് എന്നതിനാല്‍ ആയിരുന്നു നീക്കം. ആപ്പിളിനെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളില്‍ ഒന്നാക്കാനും പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാവെന്ന നിലയില്‍ സ്ഥാനം ഉറപ്പിക്കാനും ഇതെല്ലാം സഹായിച്ചെന്നാണ് വിലയിരുത്തല്‍.

ഐഫോണുകളുടെ ചിപ്പുകള്‍ പ്രധാനമായും നിര്‍മിക്കുന്നത് തായ് വാനിലാണ്. സ്‌ക്രീന്‍ പാനലുകള്‍ ദക്ഷിണ കൊറിയന്‍ കമ്പനികളാണ് നല്‍കുന്നത്. ചൈനയ്‌ക്ക് പുറത്ത് ഉത്പാദനം വികസിപ്പിക്കാനും രാജ്യത്തിനെതിരായ ട്രംപിന്റെ താരിഫുകള്‍ ഒഴിവാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍ 500 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ആപ്പിള്‍ പ്രഖ്യാപിച്ചിരുന്നു.

Tags: americaDonald TrumpApple I Phone
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

World

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

Football

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

World

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

World

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

പുതിയ വാര്‍ത്തകള്‍

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

അനുമതിയില്ലാതെ പാർലമെന്റ് മാർച്ച് നടത്താനെത്തി : പാറ്റകളെ അടിച്ചോടിച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കാട്ടാക്കടയില്‍ സംഘടിപ്പിച്ച വൈചാരിക സദസില്‍ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാനവാര്‍ഷിക സമ്മേളനവും രജതജയന്തി ആഘോഷങ്ങളുടെ ആശിര്‍വാദസഭയും ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും മോഷണം പോയി

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം; രജിസ്‌ട്രേഷന്‍ 20 വരെ

ദേശീയ പുരസ്‌കാര നിറവില്‍ ആനന്ദ് ജ്യോതി; ദേശീയ ചലച്ചിത്ര വിഭാഗത്തില്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് പുരസ്‌കാരം

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.