Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തുര്‍ക്കിയില്‍ പോയുള്ള വിവാഹം വേണ്ട എന്ന് ഇന്ത്യക്കാര്‍…തുര്‍ക്കിയ്‌ക്ക് 1197 കോടി രൂപയുടെ വരുമാനനഷ്ടം

തുര്‍ക്കിയില്‍ പോയുള്ള വിവാഹം വേണ്ടെന്ന് ഇന്ത്യക്കാര്‍ തീരുമാനിച്ചതോടെ തുര്‍ക്കിക്ക് ഈ രംഗത്ത് 1197 കോടിയുടെ വരുമാനനഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. "സമ്പന്നരായ ഇന്ത്യക്കാരില്‍ പലരും തുര്‍ക്കിയെ നല്ലൊരു വിവാഹഡെസ്റ്റിനേഷനായി കാണുന്നവരാണ്. പക്ഷെ ഇപ്പോള്‍ അവര്‍ അവിടെപ്പോയി വിവാഹം ചെയ്യേണ്ടെന്ന് തീരുമാനിച്ചതോടെ 14 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് തുര്‍ക്കി ടൂറിസം മേഖലയ്‌ക്ക് ഉണ്ടാകുന്നത്."-

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2025, 08:03 pm IST
inIndia, World
തുര്‍ക്കിയില്‍ നടന്ന ഒരു ഇന്ത്യന്‍ കുടുംബത്തിന്‍റെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കിയില്‍ നടന്ന ഒരു ഇന്ത്യന്‍ കുടുംബത്തിന്‍റെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

ന്യൂദല്‍ഹി: തുര്‍ക്കിയില്‍ പോയുള്ള വിവാഹം വേണ്ടെന്ന് ഇന്ത്യക്കാര്‍ തീരുമാനിച്ചതോടെ തുര്‍ക്കിക്ക് ഈ രംഗത്ത് 1197 കോടിയുടെ വരുമാനനഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. “സമ്പന്നരായ ഇന്ത്യക്കാരില്‍ പലരും തുര്‍ക്കിയെ നല്ലൊരു വിവാഹഡെസ്റ്റിനേഷനായി കാണുന്നവരാണ്. പക്ഷെ ഇപ്പോള്‍ അവര്‍ അവിടെപ്പോയി വിവാഹം ചെയ്യേണ്ടെന്ന് തീരുമാനിച്ചതോടെ 14 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് തുര്‍ക്കി ടൂറിസം മേഖലയ്‌ക്ക് ഉണ്ടാകുന്നത്.”- കെസ്റ്റോണ്‍ ഉത്സവ് എന്ന വെഡ്ഡിംഗ് പ്ലാനിംഗ് കമ്പനിയുടെ സീനിയര്‍ പ്രതിനിധി നിഖില്‍ മഹാജന്‍ പറയുന്നു.

തുര്‍ക്കിയില്‍ പോയി ഇന്ത്യക്കാര്‍ വിവാഹം ചെയ്യുമ്പോള്‍ ലോക്കലായ ഒട്ടേറെ ഇവന്‍റ് മാനേജ് മെന്‍റ് കമ്പനികളും അതുമായി സഹകരിക്കാറുണ്ട്. ഇവര്‍ക്ക് തൊഴില്‍ നഷ്ടവും ഉണ്ടാകും.

ഇസ്താംബൂളിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊട്ടാരം, ബോഡ്രം തീരത്തുള്ള ബുട്ടീക് ഹോട്ടലുകള്‍, അസുലഭമായ പ്രകൃതി ഭംഗി, ചരിത്രമുറങ്ങുന്ന ഇടങ്ങള്‍, വൈവിധ്യമാര്‍ന്ന സാംസ്കാരിക ഉറവിടങ്ങള്‍…ഇതെല്ലാം ചേരുമ്പോള്‍ തുര്‍ക്കിയില്‍ പോയി വിവാഹം കഴിക്കുക എന്നത് ഇന്ത്യയിലെ സമ്പന്ന വിഭാഗങ്ങള്‍ക്കിടയില്‍ ഒരു ഫാഷനാണ്. എന്നാല്‍ ഇങ്ങിനെ വിവാഹം കഴിക്കാന്‍ തുര്‍ക്കിക്ക് പോകാനിരുന്നവര്‍ എല്ലാം ടിക്കറ്റ് റദ്ദാക്കിയതായി പറയുന്നു. മാത്രമല്ല,പുതിയ ബുക്കിംഗുകള്‍ വരുന്നില്ല താനും.

2024ല്‍ ഇവിടെ ഇന്ത്യയില്‍ നിന്നുള്ളവരുടെ 50 വിവാഹങ്ങള്‍ നടന്നു. ഓരോ വിവാഹത്തിനുള്ള ഏകദേശം 30 ലക്ഷം ഡോളര്‍ ആണ് ചെലവിടുന്നത്. ചില വിവാഹങ്ങള്‍ക്ക് 80 ലക്ഷം ഡോളര്‍ വരെ ചെലവിട്ടിട്ടുണ്ട്. 500 അതിഥികള്‍ക്ക് മൂന്ന് രാത്രി തങ്ങാനുള്ള പാക്കേജാണ് വിവാഹ ഡെസ്റ്റിനേഷന്‍ പദ്ധതിയില്‍ തുര്‍ക്കിയിലെ ഹോട്ടലുകള്‍ നല്‍കുന്നത്. വിമാനത്താവളത്തില്‍ നിന്നുള്ള പിക്കപും ഡ്രോപും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാണ്. 2024ല്‍ മാത്രം 15 ബില്യണ്‍ ഡോളര്‍ ആണ് വിവാഹ ഇനത്തില്‍ മാത്രം തുര്‍ക്കിക്ക് ഇന്ത്യക്കാരില്‍ നിന്നും ലഭിച്ചത്. ഇത് നഷ്ടമാകും.

Tags: WeddingRecep Tayyip ErdoganErdoganTurkey weddingWeddingdestinationIndianwedding
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതിയുടെ വാകത്താനം മണ്ഡലതല ഉദ്ഘാടനം വിവാഹമണ്ഡപത്തില്‍ നടന്നപ്പോള്‍. വധുവരന്മാരായ നന്ദഗോപാലിനും ശ്രീലക്ഷ്മിക്കും ജന്മഭൂമി ന്യൂസ് കോ-ഒാര്‍ഡിനേറ്റര്‍ സുനില്‍ പാറക്കാട്ട് വരിസംഖ്യാ രസീത് കൈമാറുന്നു
Kerala

കതിര്‍മണ്ഡപത്തില്‍ അവര്‍ ജന്മഭൂമിയെ നെഞ്ചോടു ചേര്‍ത്തു വിവാഹവേദിയില്‍; വാര്‍ഷിക വരിസംഖ്യ പദ്ധതി ഉദ്ഘാടനം

Kerala

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.