Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഹുല്‍ ഗാന്ധിയ്‌ക്കും ജോര്‍ജ്ജ് സോറോസിനും പാക് സൈന്യത്തിനും ഒരേ അജണ്ട; സിഖുകാരെ മോദി സര്‍ക്കാരിനെതിരെ തിരിക്കല്‍

എങ്ങിനെയാണ് പാക് സൈന്യത്തിന്റെയും രാഹുല്‍ ഗാന്ധിയുടെയും ഇന്ത്യയിലെ എന്‍ജിഒകളില്‍ പലിതിനും ധനസഹായം നല്‍കുന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജോ സോറോസിന്റെയും ലക്ഷ്യം ഒന്നായത് എന്ന നഗ്നസത്യം രാഷ്ടീയനിരീക്ഷകരെ ഞെട്ടിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2025, 10:26 pm IST
inIndia, World

എങ്ങിനെയാണ് പാക് സൈന്യത്തിന്റെയും രാഹുല്‍ ഗാന്ധിയുടെയും ഇന്ത്യയിലെ എന്‍ജിഒകളില്‍ പലിതിനും ധനസഹായം നല്‍കുന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജോ സോറോസിന്റെയും ലക്ഷ്യം ഒന്നായത് എന്ന നഗ്നസത്യം രാഷ്ടീയനിരീക്ഷകരെ ഞെട്ടിക്കുന്നു. രാഹുല്‍ ഗാന്ധി കുറച്ചുകാലമായി അമേരിക്കയില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രസംഗങ്ങള്‍ പലതും സിഖുകാരെയും ഖലിസ്ഥാന്‍ സംഘടനയെയും അനുകൂലിക്കുന്ന തരത്തിലുള്ളതാണ്. ഇന്ത്യ-പാക് ഏറ്റുമുട്ടലുണ്ടായപ്പോല്‍ പാകിസ്ഥാന്‍ സൈന്യം ലക്ഷ്യം വെച്ചതോ സിഖുകാരുടെ പവിത്രപുണ്യാലയമായ സുവര്‍ണ്ണക്ഷേത്രത്തെയും. സിഖുകാരുടെ സംരക്ഷകന്‍ ചമയുന്ന രാഹുല്‍ ഗാന്ധിയുടെ അതേ അജണ്ട തന്നെയാണ് സിഖുകാരുടെ സുവര്‍ണ്ണക്ഷേത്രം ആക്രമിച്ച പാകിസ്ഥാന്‍ സൈന്യത്തിനും ഉള്ളത്. ഇത് കേവലം യാദൃച്ഛികതയോ അതോ ആസൂത്രിതമോ? എന്ന ചോദ്യമാണ് ഉയരുന്നത്.

അന്ന് പാക് മിസൈല്‍ സുവര്‍ണ്ണക്ഷേത്രത്തില്‍ പതിച്ചിരുന്നെങ്കില്‍ മോദി സര്‍ക്കാരിനെതിരെ മുഴുവന്‍ സിഖുകാരും തിരിയുമായിരുന്നു. 2024 സെപ്തംബര്‍ 10ന് യുഎസിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയില്‍ സിഖുകാര്‍ക്ക് ടര്‍ബന്‍ ധരിക്കാനും കൃപാണ്‍ (സിഖുകാരുടെ കഠാര) അരയില്‍ ധരിക്കാനും ഗുരുദ്വാരകളില്‍ സന്ദര്‍ശിക്കാനും സ്വാതന്ത്ര്യമില്ലെന്നാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. പിന്നീട് പലപ്പോഴായി സിഖുകാരെ നരേന്ദ്രമോദി സര്‍ക്കാര്‍ പീഢിപ്പിക്കുന്നു എന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇത് പലപ്പോഴും മോദി സര്‍ക്കാര്‍ ഖലിസ്ഥാന്‍ വാദികള്‍ക്കെതിരെ നടത്തുന്ന നീക്കങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. സൈന്യത്തിലെ സിഖുകാരില്‍ പോലും അതൃപ്തി ഉണ്ടാക്കുക എന്ന അന്താരാഷ്‌ട്ര തലത്തില്‍ വിരിഞ്ഞ ഗൂഢാലോചനയാണ് ഇത്.

ജോര്‍ജ്ജ് സോറോസുമായി ബന്ധപ്പെട്ട ചില എന്‍ജിഒകളുടെ നേതാക്കളുമായി രാഹുല്‍ ഗാന്ധി ഇടയ്‌ക്കിടെ യുഎസില്‍ കൂടിക്കാഴ്ച നടത്താറുണ്ട്. അവരുടെ ഉപദേശങ്ങള്‍ക്കനുസരിച്ചാണ് രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്നതും പെരുമാറുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും വരെ എന്നും പറയപ്പെടുന്നു.

എന്തായാലും ഇന്ത്യന്‍ സേന എല്ലാം മുന്‍കൂട്ടികണ്ടിരുന്നു. അതിനാല്‍ തന്നെ പാകിസ്ഥാനുമായി ഏറ്റുമുട്ടല്‍ നടക്കുന്നതിന് മുന്‍പ് തന്നെ സുവര്‍ണ്ണക്ഷേത്രം ഒരു നിമിഷം ഇരുട്ടിലാഴ്‌ത്തി പരിശീലന ഡ്രില്‍ വരെ ഇവിടെ നടത്തിയിരുന്നു. സുവര്‍ണ്ണക്ഷേത്രത്തിനെതിരെ ആക്രമണം വന്നാല്‍ എങ്ങിനെ പ്രതിരോധിക്കണം എന്ന് വരെ സൈന്യം ആസൂത്രണം ചെയ്തിരുന്നു. സൈന്യം മുന്‍കൂട്ടി കണ്ടതുപോലെ സുവര്‍ണ്ണക്ഷേത്രം ലാക്കാക്കിയും പാക് സേന ഡ്രോണ്‍ ഉപയോഗിച്ചും മിസൈല്‍ ഉപയോഗിച്ചും ആക്രമണം നടത്തിയിരുന്നു. പക്ഷെ ഇന്ത്യയുടെ ആകാശ് മിസൈലും ഡിആര്‍ഡിഒയുടെ ഡ്രോണ്‍ പ്രതിരോധ വ്യൂഹവും ചേര്‍ന്ന് എല്ലാ പാകിസ്ഥാന്‍ ഡ്രോണുകളെയും മിസൈലുകളെയും വീഴ്‌ത്തി. അങ്ങിനെ വലിയൊരു സിഖ് അതൃപ്തിയ്‌ക്ക് വേണ്ടി കാത്തിരുന്ന കോണ്‍ഗ്രസുകാരും അങ്ങകലെ ജോര്‍ജ്ജ് സോറോസും ഇങ്ങ് പാകിസ്ഥാന്‍ സൈന്യവും നിരാശരായി.

Tags: OperationsindoorAakaashmissilekhalistandrone attackGeorgesorosSikhsGoldenTempleIndiaPakWar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

World

കീവിനെ വിറപ്പിച്ച് റഷ്യന്‍ ആക്രമണം; 10 മരണം 75 പേര്‍ക്ക് പരിക്ക്

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

World

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

World

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.