Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

പാകിസ്ഥാന്‍ നാല് ശതമാനത്തോളം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി ഹിന്ദുക്കള്‍ പാകിസ്ഥാനില്‍ സ്വതന്ത്രരാണെന്നും അലി സര്‍ദാരി കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2026, 07:49 pm IST
inWorld

ഇസ്ലാമബാദ്: പാകിസ്ഥാന്‍ നാല് ശതമാനത്തോളം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി ഹിന്ദുക്കള്‍ പാകിസ്ഥാനില്‍ സ്വതന്ത്രരാണെന്നും അലി സര്‍ദാരി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ അഖണ്ഡഭാരതത്തിന് ശ്രമിക്കുമ്പോള്‍ മുസ്ലിം രാജ്യമായ പാകിസ്ഥാന്‍ ഇവിടുത്തെ ഹിന്ദുക്കളെ സഹിഷ്ണുതയോടെ കാണുന്നുവെന്നും ആസിഫ് അലി സര്‍ദാരി അഭിപ്രായപ്പെട്ടു. ആസിഫ് അലി സര്‍ദാരിയുടെ ഈ പ്രസംഗത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.

ആദ്യത്തെ കാര്യം ഈ പ്രസംഗത്തിലെ അബദ്ധമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. പാകിസ്ഥാനില്‍ ആകെയുള്ള ഹിന്ദുക്കളുടെ എണ്ണം 52 ലക്ഷമാണ്. ഇത് പാകിസ്ഥാന്റെ ആകെ ജനസംഖ്യയുടെ 2.17 ശതമാനം മാത്രമേ വരൂ.

പാകിസ്ഥാനില്‍ ഹിന്ദുക്കളും സിഖുകാരും ക്രൂരമായ അടിച്ചമര്‍ത്തലിന് വിധേയമാകുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിയമപരമായിപ്പോലും അവിടെ ഹിന്ദുക്കള്‍ വിവേചനം നേരിടുന്നു. ഹിന്ദുയുവതികള്‍ ബലപ്രയോഗത്തിലൂടെ മതപരിവര്‍ത്തനത്തിന് വിധേയമാകുന്നത് അവിടെ സാധാരണസംഭവമാണ്. സമൂഹത്തില്‍ ഹിന്ദു കുടുംബങ്ങളെ ലാക്കാക്കിയുള്ള സമ്മര്‍ദ്ദങ്ങള്‍ കടുത്തതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രാദേശിക ജനങ്ങളും ക്രിമിനല്‍ സംഘങ്ങളും ക്ഷേത്രങ്ങളെയും സിഖ് ഗുരുദ്വാരകളെയും ആക്രമിക്കുന്നതും നശിപ്പിക്കുന്നതും കൂടെക്കൂടെ നടക്കുന്നു. ഇക്കാര്യത്തില്‍ മനുഷ്യാവകാശസംഘടനകളും ന്യൂനപക്ഷഗ്രൂപ്പുകളും പാക് സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കാറുമുണ്ട്.

അതുപോലെ സ്വാതന്ത്ര്യം ലഭിച്ച 1947ല്‍ പാകിസ്ഥാനിലെ ഹിന്ദുക്കള്‍ ആകെ ജനസംഖ്യയുടെ 15 മുതല്‍ 20 ശതമാനം വരെയാണ്. 1971ല്‍ കിഴക്കന്‍ പാകിസ്ഥാന്‍ ബംഗ്ലാദേശ് എന്ന മറ്റൊരു രാജ്യമായി വേര്‍പെട്ടു പോയശേഷം ഹിന്ദുക്കളുടെ ജനസംഖ്യ രണ്ട് ശതമാനമായി മാറി. പക്ഷെ 1971 ന് ശേഷം 55 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യ്‌ക്ക് ഒരു വര്‍ധനവും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. അതേ സമയം ഇന്ത്യ സ്വതന്ത്രയായ 1947ല്‍ 9.8 ശതമാനം മുതല്‍ 10 ശതമാനം വരെ മുസ്ലിങ്ങളേ ഉണ്ടായിരുന്നുള്ളൂ.. ഇപ്പോള്‍ 2026ല്‍ എത്തിനില്‍ക്കുമ്പോള്‍ ഇന്ത്യയിലെ ആകെ മുസ്ലിങ്ങളുടെ ജനസംഖ്യ 15 ശതമാനമായി ഉയര്‍ന്നു. അതായത് ഏകദേശം 50 ശതമാനത്തിന്റെ വളര്‍ച്ച. ഇതുതന്നെ പാകിസ്ഥാന്റെയും ഇന്ത്യയുടെയും ന്യൂനപക്ഷസമുദായങ്ങളോടുള്ള സമീപനം വ്യക്തമാക്കുന്നു.

ഒരു മനോരോഗത്തിന്റെ മറ്റൊരു ഭാഷ്യമാണ് അലി സര്‍ദാരിയുടെ പ്രസംഗമെന്ന് കേരള ഹൈക്കോടതി അഭിഭാഷകനായ രോഹിത് മാടശ്ശേരില്‍ പറയുന്നു. പാകിസ്ഥാന്‍കാരുടെ തലച്ചോര്‍ ലാബില്‍ പരിശോധിക്കപ്പെടേണ്ടതാണെന്നും മാടശ്ശേരില്‍ ചൂണ്ടിക്കാട്ടുന്നു.

സ്വാതന്ത്ര്യം ലഭിച്ചിട്ട് 60 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാകിസ്ഥാന്‍ പ്രസിഡന്‍റ് മതപരമായ വിഭാഗീയതിയെക്കുറിച്ച് പറയുന്നത് നിര്‍ഭാഗ്യകരമാണെന്ന് ഗവേഷകനായ അമിത് കൃഷ്ണകാന്ത് പോള്‍ പറയുന്നു.

Tags: Hindu minoritiesLatest newsSikhsHindus in PakistanAsif Ali SardariPakistan PresidentPak PresidentPakistan independence day speech
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)
India

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

India

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)
India

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

ബങ്കുരയില്‍ നടന്ന സിജെപി പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ (ഇടത്ത്)
India

ബംഗാളില്‍ സിജെപിയുടെ അന്ത്യമടുത്തു;സ്കൂള്‍ നേരെയാക്കാന്‍ സര്‍ക്കാര്‍ സ്കൂളില്‍ പോയവര്‍ക്ക് തല്ല് കിട്ടി, പ്രതിഷേധസമരത്തിന് എത്തിയത് 30 പേര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അയ്യപ്പ സ്വാമിക്കെതിരായ സണ്ണി കപിക്കാടിന്‌റെ അധിക്ഷേപ വീഡിയോ നീക്കാന്‍ മെറ്റയ്‌ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം

രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം:ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്

ഉപഭോക്തൃ ഫോറങ്ങളില്‍ 229 തസ്തികകള്‍ സൃഷ്ടിക്കാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് ഹൈക്കോടതി

വൈദ്യുതി പ്രതിസന്ധിയില്‍ വി ഡി സതീശനെ പരിഹസിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയക്രമക്കേട് : പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കടുവയുടെ ദയാവധം നടത്തി

തിരുവനന്തപുരത്ത് ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം കെഎസ്ഇബി ഏര്‍പ്പെടുത്തി , ആദ്യഘട്ടം തിരുവനന്തപുരത്ത്

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ക്രമക്കേട് : 2 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.