Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘സത്യം തെളിഞ്ഞപ്പോൾ തകർന്നത് പാക് പ്രൊപ്പഗാൻഡയും ചൈനീസ് പൊങ്ങച്ചവും’: കെ സുരേന്ദ്രൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2025, 10:18 am IST
inIndia, World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ വിജയിച്ചിട്ടും ഇടത്, ഇസ്ലാമിക് മാധ്യമങ്ങളും നടത്തിയ പാകിസ്ഥാൻ ചൈന പുകഴ്‌ത്തലുകൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇപ്പോൾ തകർന്നത് ചൈനയുടെ പൊങ്ങച്ചമാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ,

സത്യം തെളിഞ്ഞപ്പോൾ തകർന്നത് പാക് പ്രൊപ്പഗാൻഡയും ചൈനീസ് പൊങ്ങച്ചവും…
യുദ്ധം തുടങ്ങിയാൽ ആദ്യം മരിക്കുക സത്യമായിരിക്കുമെന്നാണ് പറയാറുള്ളത്. അത്തരത്തിലുള്ളതായിരുന്നു ഇന്ത്യയുടെ കനത്ത തിരിച്ചടിക്ക് ശേഷമുള്ള പാക്കിസ്ഥാന്റെ വ്യാജ പ്രൊപ്പഗാൻഡ. അത് ചില ലെഫ്റ്റ് – ഇസ്ലാമിക് ഇൻ്റർനാഷണൽ മീഡിയകൾ പ്രചരിപ്പിക്കുകയും ഇന്ത്യയിലെ സുഡാപ്പി – കൊങ്ങി കമ്മി സൈബർ സംഘങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. പഴയ സംഭവങ്ങളുടെ ടിക്ടോക്ക് വീഡിയോകളിലൂടെയും മോർഫ് ചെയ്ത ചിത്രങ്ങളിലൂടെയും പാക്കിസ്ഥാൻ സൈന്യം നടത്തിയ വ്യാജനിർമ്മിതികൾ ഇന്ത്യൻസേന കൃത്യവും വ്യക്തവുമായി നടത്തിയ പത്രസമ്മേളനത്തോടെ പൊളിഞ്ഞടുങ്ങിയതോടെ അവരുടെ മാദ്ധ്യമങ്ങൾ വരെ പാക്കിസ്ഥാനെ ചോദ്യം ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതും ഇന്ന് ആദംപൂർ എയർബേസ് സന്ദർശിച്ചതും കൂടി ആയതോടെ പാക്കിസ്ഥാന്റെ തനിനിറം പുറത്തായി. ഇപ്പോഴിതാ ഇന്ത്യൻ വ്യോമാക്രമണത്തിൽ 11 സൈനികർ മരിച്ചെന്ന് അവർ തന്നെ സമ്മതിച്ചിരിക്കുകയാണ്. എന്നാൽ ഇൻ്റർനാഷണൽ മീഡിയ പറയുന്നത് ഐഎഎഫ് പാക് എയർബേസുകളിൽ നടത്തിയ വ്യോമാക്രമണത്തിൽ 52 പാക് വ്യോമസൈനികർ കൊല്ലപ്പെട്ടുവെന്നാണ്. കാർഗിൽ യുദ്ധത്തിൽ കാഷ്വാലിറ്റി കുറയ്‌ക്കാൻ വേണ്ടി സ്വന്തം സൈനികരുടെ മൃതദ്ദേഹം പോലും ഏറ്റുവാങ്ങാതിരുന്ന ടീമാണ് പാക്കിസ്ഥാനെന്ന് ഓർക്കണം. അവർ 11 മരണം തന്നെ സമ്മതിച്ചത് ഗത്യന്തരമില്ലാതെയാണ്.

ഓപ്പറേഷൻ സിന്ദൂർ എക്സ്പോസ് ചെയ്ത മറ്റൊരു കാര്യം ചൈനയുടെ പൊങ്ങച്ചമാണ്. പാക് ആയുധങ്ങളുടെ 81 ശതമാനവും സപ്ലൈ ചെയ്യുന്നത് ചൈനയാണ്. മെയ് 6ന് പാക്കിസ്ഥാന്റെ ഒരു റഡാർ സിസ്റ്റവും അക്രമിക്കാതെ ഇന്ത്യ അവരുടെ ഹാർട്ട്ലാൻഡിൽ കയറി 9 ഭീകരകേന്ദ്രങ്ങൾ അക്രമിച്ചതോടെ തന്നെ പവനായി ശവമായിരുന്നു. ലാഹോറിലെ വ്യോമപ്രതിരോധം ഇന്ത്യ തകർത്തതോടെ പാക്കിസ്ഥാന്റെ ചൈനീസ് HQ 9 ചോദ്യം ചെയ്യപ്പെട്ടു.

ഇസ്ലാമാബാദും കറാച്ചിയും പാക് സേനയുടെ ആസ്ഥാനമായ റാവൽപിണ്ടിയും ഇന്ത്യ ആക്രമിച്ചതോടെ ചൈനീസ് പ്രതിരോധത്തിന്റെ പരാജയം സമ്പൂർണമായി. ഇപ്പോഴിതാ ചൈനീസ് പ്രതിരോധ ആയുധ വിപണി 9% വരെ കൂപ്പുകുത്തിയിരിക്കുകയാണ്. ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ ഉപയോഗിച്ച ചൈനീസ് ജെ -10സി യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്ന കമ്പനിയും ചൈനീസ് പിഎൽ -15 മിസൈൽ കമ്പനിയും തകർച്ചയിലാണ്. ചൈനീസ് ഓഹരി വിപണിയുടെ തിരിച്ചടിയോടെ പാക്-ചീന പ്രേമികളുടെ എല്ലാ പ്രതിരോധവും കപ്പല് മയ്യത്തായിരിക്കുകയാണ്.

Tags: K SurendranchinaOperation Sindoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.