Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

ശ്രീരാമന്‍ എന്നത് വെറും പുരാണകഥയിലെ കഥാപാത്രമാണെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗം വിവാദമാവുന്നു. ഈ പ്രസംഗത്തിനെതിരെ ഉത്തര്‍പ്രദേശിലെ വാരണസി കോടതിയില്‍ ഒരു അഭിഭാഷകന്‍ നല്‍കിയ കേസില്‍ മെയ് 19ന് വാദം കേള്‍ക്കും. രാഹുല്‍ഗാന്ധിയ്‌ക്ക് പുറമെ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയും കേസ് നല്‍കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2025, 11:06 pm IST
inIndia

ന്യൂദല്‍ഹി: ശ്രീരാമന്‍ എന്നത് വെറും പുരാണകഥയിലെ കഥാപാത്രമാണെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗം വിവാദമാവുന്നു. ഈ പ്രസംഗത്തിനെതിരെ ഉത്തര്‍പ്രദേശിലെ വാരണസി കോടതിയില്‍ ഒരു അഭിഭാഷകന്‍ നല്‍കിയ കേസില്‍ മെയ് 19ന് വാദം കേള്‍ക്കും. രാഹുല്‍ഗാന്ധിയ്‌ക്ക് പുറമെ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയും കേസ് നല്‍കിയിട്ടുണ്ട്.

ഇതേക്കുറിച്ച് കേസെടുത്ത് അന്വേഷിക്കാനും അഭിഭാഷകന്‍ ഹരിശങ്കര്‍ പാണ്ഡെ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധിയ്‌ക്കും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയ്‌ക്കും കോടതി നോട്ടീസ് അയച്ചു.

ഏപ്രില്‍ 21നാണ് രാഹുല്‍ ഗാന്ധി യുഎസിലെ ബ്രൗണ്‍ സര്‍വ്വകലാശാലയില്‍ വിവാദ പ്രസംഗം നടത്തിയത്. ഇത് വിദ്വേഷപ്രസംഗത്തില്‍ പെടുന്നതാണ് പരാതിയില്‍ പറയുന്നു. സനാതനചിന്താഗതിക്കാരുടെ വികാരങ്ങളെ ഇത് മുറിവേല്‍പിക്കുമെന്നും പരാതിയില്‍ പറയുന്നു. വാരണസിയിലെ നീരജ് കുമാര്‍ ത്രിപാതി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായ എംപി-എംഎല്‍എ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

പണ്ട് രാഹുല്‍ ഗാന്ധി ലോക് സഭയില്‍ ശ്രീരാമന്‍പുരാണകഥയിലെ കഥാപാത്രമാണെന്ന് പ്രസംഗിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ഭാരത് ന്യായ സംഹിതയിലെ 196 (മതാടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ ശത്രുത ഉണ്ടാക്കുക), 351 (ക്രിമിനല്‍ ഭീഷണി), 353 (പൊതുജനത്തെ ആശയക്കുഴപ്പത്തിലാക്കുന്ന പ്രസ്താവന) പ്രകാരം കേസെടുക്കണമെന്നും രാഹുല്‍ ഗാന്ധിയെ നേരിട്ട് വിളിച്ചുവരുത്തി ശിക്ഷ നല്‍കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം.

 

 

Tags: AyodhyaRahulGandhibalakaramLordRamBalakramanUSSpeechVaranasicourt
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

News

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.