Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യയെ തുരങ്കം വെയ്‌ക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യ മാധ്യമങ്ങളെ താങ്ങിയ മാത്യു സാമുവല്‍ ചവറ്റുകൊട്ടയില്‍

ഇന്ത്യയെ തുരങ്കം വെയ്‌ക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യ മാധ്യമങ്ങളായ സിഎന്‍എന്‍, ബിബിസി, ന്യൂയോര്‍ക്ക് ടൈംസ്, ഗാര്‍ഡിയന്‍ എന്നിവയുടെ ചുവടുപിടിച്ച് ഇന്ത്യാ പാക് യുദ്ധസമയത്ത് ഇന്ത്യയെ താഴ്‌ത്തിക്കെട്ടാന്‍ ശ്രമിച്ച മാത്യു സാമുവല്‍ ചവറ്റുകൊട്ടയിലേക്ക്. പാകിസ്ഥാന്‍ ഇന്ത്യയുടെ അഞ്ച് വിമാനങ്ങള്‍ തകര്‍ത്തു എന്ന് നുണ പറയുമ്പോള്‍ അഞ്ചല്ല, ഏഴ് വിമാനങ്ങള്‍ തകര്‍ത്തു എന്ന വലിയ നുണ പറയാന്‍ ശ്രമിക്കുകയായിരുന്നു മാത്യു സാമൂവല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2025, 10:56 pm IST
inKerala, India

ന്യൂദല്‍ഹി: ഇന്ത്യയെ തുരങ്കം വെയ്‌ക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യ മാധ്യമങ്ങളായ സിഎന്‍എന്‍, ബിബിസി, ന്യൂയോര്‍ക്ക് ടൈംസ്, ഗാര്‍ഡിയന്‍ എന്നിവയുടെ ചുവടുപിടിച്ച് ഇന്ത്യാ പാക് യുദ്ധസമയത്ത് ഇന്ത്യയെ താഴ്‌ത്തിക്കെട്ടാന്‍ ശ്രമിച്ച മാത്യു സാമുവല്‍ ചവറ്റുകൊട്ടയിലേക്ക്. പാകിസ്ഥാന്‍ ഇന്ത്യയുടെ അഞ്ച് വിമാനങ്ങള്‍ തകര്‍ത്തു എന്ന് നുണ പറയുമ്പോള്‍ അഞ്ചല്ല, ഏഴ് വിമാനങ്ങള്‍ തകര്‍ത്തു എന്ന വലിയ നുണ പറയാന്‍ ശ്രമിക്കുകയായിരുന്നു മാത്യു സാമൂവല്‍.

ഇതിന് കാരണമായി അദ്ദേഹം പറഞ്ഞത് അത് പാശ്ചാത്യമാധ്യമങ്ങളില്‍ പറഞ്ഞിട്ടുണ്ട് എന്നാണ്. പക്ഷെ ജനം നേരിട്ട് ഇന്ത്യാ-പാക് യുദ്ധം കണ്ടു. എന്താണ് സത്യമെന്നും ആരാണ് യുദ്ധത്തില്‍ മേല്‍ക്കൈ നേടിയതെന്നും എങ്ങിനെയാണ് വെടിനിര്‍ത്തല്‍ ഉണ്ടായതെന്നും ജനം മനസ്സിലാക്കിക്കഴിഞ്ഞു. നേരിട്ടു കണ്ട ആ സത്യങ്ങള്‍ ഇനി മറയ്‌ക്കാന്‍ സിഎന്‍എന്‍, ബിബിസി, ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക് ടൈംസ് എന്നീ വിദേശമാധ്യമങ്ങള്‍ക്ക് പോലും സാധിക്കില്ല. കാരണം ഇന്ത്യന്‍ സേനാമേധാവികള്‍ തെളിവുകള്‍ വെച്ചാണ് സംസാരിച്ചത്. പാകിസ്ഥാന്‍റേത് നുണകളാണെന്ന് ലോകം തിരിച്ചറിഞ്ഞു. യുഎഇ പാകിസ്ഥാന്‍ ലീഗ് ക്രിക്കറ്റിനെ തള്ളിയതും അഫ്കാനിസ്ഥാനില്‍ ഇന്ത്യയുടെ മിസൈല്‍ വീണിട്ടില്ലെന്ന പ്രസ്താവനയുമായി  അഫ്ഗാനിസ്ഥാന്‍ തന്നെ മുന്നോട്ട് വന്നതും പാകിസ്ഥാന്റെ നുണ പൊളിഞ്ഞതിന് ചില ഉദാഹരണങ്ങള്‍ മാത്രം.

തനിക്ക് എയര്‍മാര്‍ഷലിനെ അറിയാമെന്നും അയാളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് താന്‍ കാര്യങ്ങള്‍ പറയുന്നതെന്നും യുദ്ധകാര്യങ്ങള്‍ പറയുമ്പോള്‍ മാത്യു സാമുവല്‍ അവകാശപ്പെട്ടിരുന്നു. ഇത് പച്ചക്കള്ളമാണെന്ന് മേജര്‍ രവി സ്ഥിരീകരിച്ചിരുന്നു. ജമ്മു കശ്മീര്‍ ജനറല്‍ സുജീന്ദ്രനെ ഒരു യുദ്ധസമയത്ത് ആര്‍ക്കും ബന്ധപ്പെടാന്‍ കഴിയില്ലെന്നും ആ വ്യക്തിയെ ബന്ധപ്പെട്ട് സ്ഥിരീകരിച്ച വസ്തുതകളാണ് താന്‍ പറയുന്നതെന്ന മാത്യു സാമുവലിന്റെ അവകാശവാദം ഒരിയ്‌ക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മേജര്‍ രവി പറഞ്ഞിരുന്നു. എന്തായാലും വിശ്വാസ്യത തകര്‍ന്ന മാത്യുസാമുവല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മോദി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും പാകിസ്ഥാന്‍ സേന ഇന്ത്യയേക്കാള്‍ കരുത്തരാണെന്നും തെളിയിക്കാന്‍ ശ്രമിച്ചത് പാടെ പൊളിഞ്ഞു.

.

 

Tags: modiIndiaPakWarIndiapakistanwarOperationsindoorMathewSamuelPakistanIndiawar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

News

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

India

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

India

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.