Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ദിരാഗാന്ധിയുടെ കാലത്തെ പാകിസ്ഥാനല്ല, മോദിയുടെ കാലത്തെ പാകിസ്ഥാന്‍; ഇന്ന് അതൊരു ആണവരാജ്യമാണ്

ഇന്ദിരാഗാന്ധിയുടെ കാലത്തെ പാകിസ്ഥാനല്ല ഇന്നത്തെ പാകിസ്ഥാന്‍. ഇന്ന് പാകിസ്ഥാന്‍ ഒരു ആണവശക്തിയാണ്. ആ ആണവശേഷിയുള്ള പാകിസ്ഥാനെ അവരുടെ രാജ്യത്ത് കയറി ആക്രമിച്ചു എന്നതാണ് മോദിയുടെ ധൈര്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2025, 10:07 pm IST
inIndia, World

ന്യൂദല്‍ഹി : ഇന്ദിരാഗാന്ധി പാകിസ്ഥാനെ ആക്രമിച്ചുവെന്നും വെടിനിര്‍ത്തണമെന്ന യുഎസ് പ്രസിഡന്‍റിന്റെ ആവശ്യം ഇന്ദിരാഗാന്ധി തള്ളിയെന്നും പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രണ്ട് രാജ്യങ്ങളാക്കി പാകിസ്ഥാനെ വെട്ടിമുറിച്ചെന്നുമാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അനുകൂല സംഘങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്.

എന്നാല്‍ ഇതിന് ചുട്ട മറുപടിയാണ് ബിജെപി നല്‍കുന്നത്. ഇന്ദിരാഗാന്ധിയുടെ കാലത്തെ പാകിസ്ഥാനല്ല ഇന്നത്തെ പാകിസ്ഥാന്‍. ഇന്ന് പാകിസ്ഥാന്‍ ഒരു ആണവശക്തിയാണ്. ആ ആണവശേഷിയുള്ള പാകിസ്ഥാനെ അവരുടെ രാജ്യത്ത് കയറി ആക്രമിച്ചു എന്നതാണ് മോദിയുടെ ധീരത.

രണ്ടാമത്, ഭീകരവാദികള്‍ക്ക് പരിശീലനം നല്കുന്ന പാകിസ്ഥാനിലെ ഒമ്പത് കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തുക എന്നത് അസാധാരണ ധീരത ആവശ്യമുള്ള നടപടിയാണ്. കാരണം പ്രത്യാക്രമണവും തിരിച്ചടിയും എങ്ങിനെ വേണമെങ്കിലും ആകാം. അവിടെയും ഇന്ത്യ വിജയിച്ചെന്ന് മാത്രമല്ല, ജെയ്ഷ് എ മുഹമ്മദിന്റെ നേതാവ് മസൂദ് അസറിന്റെ അനുജന്‍ ഉള്‍പ്പെടെ പ്രധാന അഞ്ച് ഭീകരരെ വധിക്കുകയും ചെയ്തു.

പാകിസ്ഥാന്റെ എയര്‍ബേസുകള്‍ ആക്രമിച്ചുവെന്നതും പാകിസ്ഥാന്‍ ആണവശേഖരം സൂക്ഷിക്കുന്ന ഇസ്ലാമാബാദിനടുത്തുള്ള കിര്‍ന കുന്നിലും ഈ ആണവകേന്ദ്രത്തിനടുത്തുള്ള നൂര്‍ ഖാന്‍ എയര്‍ബേസിലും വരെ ആക്രമണം നടത്തുക എന്നതും അസാധാരണ ധീരതയുള്ള യുദ്ധനീക്കമായിരുന്നു. മാത്രമല്ല, അതിവേഗം പാകിസ്ഥാന്റെ ഭാഗത്ത് നിന്നും വെടിനിര്‍ത്തല്‍ അപേക്ഷ ഉയര്‍ന്നത് മോദിയുടെ പ്രതിരോധസേനയുടെ ആധിപത്യം കണ്ടുകൊണ്ട് മാത്രണെന്നതും ഒരു നഗ്നസത്യമാണ്.

ഇന്ത്യ കരുത്തുറ്റ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയും ബാക്കിയുള്ളവ ഇവിടെ വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എസ് 400 സുദര്‍ശന ചക്ര, ബാലിസ്റ്റിക് മിസൈല്‍, ആകാശ് മിസൈല്‍, റഫേല്‍, സ്കൈ സ്ട്രൈക്കര്‍, ഹാരൊപ്….ഈ ലിസ്റ്റ് നീളുന്നു. ഇതിന്റെ ചൂട് പാകിസ്ഥാന്‍ കൊണ്ടറിയുകയും ചെയ്തു. പാകിസ്ഥാന്റെ ദുര്‍ബല കേന്ദ്രങ്ങള്‍ എന്തൊക്കെയാണെന്നും ഇന്ത്യ കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. അവിടെ തൊടുമ്പോള്‍ പാകിസ്ഥാന്‍ ഭയപ്പെടുന്നതും ഇന്ത്യ കണ്ടു. ചൈനയുടെയും അമേരിക്കയുടെയും തുര‍്ക്കിയുടെയും ആയുധങ്ങള്‍ ഒന്നുമല്ലെന്ന് തെളിയിരിക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രതിരോധം. ഇതെല്ലാം പാകിസ്ഥാന്‍ മാത്രമല്ല, ലോകം തന്നെ മനസ്സിലാക്കിയിരിക്കുന്നു. ഒരു വിദേശ ജേണലിസ്റ്റ് പറഞ്ഞതുപോലെ മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ എന്ന മറ്റൊരു സൂപ്പര്‍ പവര്‍ ലോകത്ത് തലയുയര്‍ത്തിക്കഴിഞ്ഞു.

1971ലെ കാലത്തെ ഇന്ത്യയിലെ സാഹചര്യമല്ല 2025ലേതെന്നും ഇന്ന് സമാധാനത്തിന്റെ അന്തരീക്ഷമാണ് ഇന്ത്യയ്‌ക്ക് ആവശ്യമെന്നും വെടിനിര്‍ത്തല്‍ സാഹചര്യത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞതും കോണ്‍ഗ്രസിന് തിരിച്ചടിയായി. ” തീവ്രവാദികളെ പാഠം പഠിപ്പിക്കുകയായിരുന്നു ഇപ്പോള്‍ ഇന്ത്യയുടെ ലക്ഷ്യം. അത് നടന്നു. യുദ്ധം തീരെ വേണ്ടെന്നല്ല. അത്യാവശ്യമാണെങ്കില്‍ മാത്രമേ യുദ്ധം വേണ്ടൂ.”- ശശി തരൂര്‍ സത്യം പറഞ്ഞതോടെ കോണ്‍ഗ്രസ് പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഇന്ദിരാഗാന്ധി ബംഗ്ലാദേശിനെ മോചിപ്പിച്ച പാകിസ്ഥാനെതിരായ യുദ്ധത്തെ ഉയര്‍ത്തിക്കാട്ടി വെടനിര്‍ത്തലല്ല, യുദ്ധമാണ് വേണ്ടതെന്ന ആശയം പ്രചരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ ശ്രമം.

Tags: modiIndiragandhiIndiaPakWarIndiapakistanwarOperationsindoorIndiapakconflict
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.