Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

56 ഇഞ്ചുള്ള നെഞ്ചളവ് തന്നെയാണ് അയാളുടേതെന്ന് തെളിഞ്ഞു…

ഇനി തന്റെ നെഞ്ചളവ് 56 ഇഞ്ചാണെന്നതിന് വേറെ തെളിവ് ആവശ്യമില്ല. പാകിസ്ഥാന്‍ തന്നെ താണുകേണപേക്ഷിച്ച വെടിനിര്‍ത്തല്‍ അപേക്ഷയാണ് ഇന്ത്യ അംഗീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2025, 08:34 pm IST
inIndia, World

ന്യൂദല്‍ഹി: ഇനി തന്റെ നെഞ്ചളവ് 56 ഇഞ്ചാണെന്നതിന് വേറെ തെളിവ് ആവശ്യമില്ല. പാകിസ്ഥാന്‍ തന്നെ താണുകേണപേക്ഷിച്ച വെടിനിര്‍ത്തല്‍ അപേക്ഷയാണ് ഇന്ത്യ അംഗീകരിച്ചത്.

വെടിനിര്‍ത്തല്‍ ആവശ്യവുമായി ഇന്ത്യ ഒരിയ്‌ക്കലും ഈ യുദ്ധത്തില്‍ പാകിസ്ഥാനെ വിളിക്കില്ലെന്ന നിലപാട് ആദ്യമേ മോദി യുഎസ് പ്രസിഡന്‍റ് ‍ഡൊണാള്‍ഡ് ട്രംപിനോട് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടായിരിക്കാം യുഎസിന് ആവശ്യമായ ഏഷ്യയിലെ സമാധാനം ട്രംപ് പാകിസ്ഥാനില്‍ നിന്നും സംഘടിപ്പിച്ചത്. വെടിനിര്‍ത്തല്‍ ഉറപ്പ് പാകിസ്ഥാനില്‍ നിന്നും വാങ്ങിയ ശേഷമാണ് ഐഎംഎഫ് പാകിസ്ഥാന് 100 കോടി ഡോളര്‍ വായ്‌പ അനുവദിച്ചതെന്ന നിഗമനത്തിലാണ് വിദഗ്ധര്‍ എത്തുന്നത്.

എന്തായാലും പഹല്‍ഗാമില്‍ ടൂറിസ്റ്റുകളായി എത്തിയ സൈനികോദ്യോസ്ഥരുടെ ഭാര്യമാര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ സിന്ദൂരക്കുറി മായ്ച്ചുകളഞ്ഞ് അവരെ വിധവകളാക്കിയ പാക് ഭീകരര്‍ക്ക് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പകരം ചോദിച്ച മോദിയെ ആര് മറന്നാലും ഭാരതത്തിലെ സ്ത്രീകള്‍ മറക്കില്ല. ബോളിവുഡ് നടിമാര്‍ മുതല്‍ സാദാ സ്ത്രീകള്‍ വരെ ഓപ്പറേഷന്‍ സിന്ദൂറിനെ വാഴ്‌ത്തിപ്പാടിയിരുന്നു.

മൂന്നാമതും അധികാരത്തില്‍ എത്തിയ മോദിക്ക് ഇനി നാലാമതും അഞ്ചാമതും ഇന്ത്യ ഭരിയ്‌ക്കാനുള്ള പാസ്പോര്‍ട്ടാണ് പാകിസ്ഥാനെതിരെ നേടിയ ഈ യുദ്ധവിജയം എന്ന് രാഷ്‌ട്രീയനിരീക്ഷകര്‍ പറയുന്നു.

തുടര്‍ച്ചയായി മൂന്നരമണിക്കൂറില്‍ 500 ഡ്രോണുകള്‍ വരെ അയച്ചിട്ടും ത്വരിതവേഗതയുള്ള മിസൈല്‍ അയച്ടിട്ടും എഫ് 16, ജെഎഫ് 17 എന്നീ യുദ്ധവിമാനങ്ങള്‍ പറത്തിയിട്ടും മോദിയുടെ സര്‍ക്കാര്‍ പതറിയില്ല. പാകിസ്ഥാനിലേക്ക് കടന്ന് ചെന്ന് അവരുടെ ഭീകരവാദപരിശീലനകേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിക്കാനും മോദി എന്ന പ്രധാനമന്ത്രി ഭയന്നില്ല.

പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരെ വധിച്ച പാകിസ്ഥാനി ഭീകരാക്രമണത്തിനെതിരെ 2019ല്‍ ബാലകോട്ടില്‍ പാക് തീവ്രവാദികേന്ദ്രങ്ങള്‍ ആക്രമിച്ചുകൊണ്ട് മോദി സര്‍ക്കാര്‍ നടത്തിയ ആക്രമണം വിജയിച്ചപ്പോള്‍ കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത് ഷായാണ് മോദി 56 ഇഞ്ച് നെഞ്ചളവുള്ള ധീരനായ നേതാവ് തന്നെയാണെന്ന് പ്രഖ്യാപിച്ചത്.

ഇപ്പോഴിതാ വീണ്ടുമൊരു യുദ്ധം 2025ല്‍ പാകിസ്ഥാനെതിരെ നയിച്ച് വീണ്ടും മോദി വിജയിച്ചിരിക്കുന്നു. ഒരു യുദ്ധത്തില്‍ രാജ്യത്തിനെ നയിച്ച് വിജയം നേടുന്നതിനപ്പുറം ഒരു ഭരണാധികാരിയുടെ ധീരതയുടെ തൊപ്പിയില്‍ ധരിയ്‌ക്കാന്‍ ഇനി വേറെ തൂവല്‍ ആവശ്യമുണ്ടോ?

 

Tags: modiPMModiceasefireIndiaPakWarOperationsindoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

India

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.